Monday, August 28, 2006

നെല്ലിനു സംഭരണ വില കിലോയ്ക്ക്‌ 8രൂ 50പൈസ.

സംസ്ഥാനത്തെ നെല്ലു കര്‍ഷകരില്‍ നിന്നു കിലോയ്ക്ക്‌ 8രൂപ50പൈസയ്ക്കു നെല്ല് സംഭരിക്കുമെന്നു മുഖ്യമന്ത്രി വി എസ്‌ അച്ചുതാനന്ദന്‍ അറിയിച്ചു.സപ്ലൈകൊ വഴിയായിരിക്കും നെല്ല് സംഭരിക്കുക.ഇങ്ങനെ സംഭരിക്കുന്ന നെല്ലു അരിയാക്കി വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കു വിറ്റഴിക്കുമെന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

No comments: