Monday, August 28, 2006

സ്മാര്‍ട്ട്‌ സിറ്റി യാഥാര്‍ത്ഥ്യമാകുന്നു?

സ്മാര്‍ട്ട്‌ സിറ്റി യാഥാര്‍ത്ഥ്യമാകുന്നു?ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റി അധികൃതര്‍ ഇയിടെ കേരള സര്‍ക്കാര്‍ മുന്നോട്ടു വച്ച നിലപ്പടുകളോട്‌ അനുകൂലമായി പ്രതികരിച്ചതായി സൂചന.നിസാര ഭേദഗതികളോടെ കരാറില്‍ ഒപ്പിടാന്‍ ഡി ഐ സി സമ്മതിച്ചു.ഇതിലേക്കായി ഓണം കഴിഞ്ഞു കേരളം സന്ദര്‍ശിക്കാനാണ്‌ തീരുമാനം.

No comments: