Wednesday, August 30, 2006

നികുതി ലോട്ടറി നിലവില്‍ വന്നു.

സംസ്ഥാനത്തിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കാനായി ബജറ്റില്‍ വിഭാവന ചെയ്ത നികുതി ലോട്ടറി നിലവില്‍ വന്നു.ജനങ്ങളെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്‍ വങ്ങാന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടിയാണു ഇത്തരം ഒരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.ഓരോ 1000 രൂപയുടെ ബില്ലിനും ഓരൊ ലോട്ടറി നല്‍കും.3മാസത്തിലൊരിക്കലായിരിക്കും നറുക്കെടുപ്പ്പ്പ്‌ നടത്തുക.

No comments: