Wednesday, August 30, 2006

ജനശക്തി ജനകോടികളിലേക്ക്‌..

വാര്‍ത്താമാധ്യമ രംഗത്ത്‌ ഓണ്‍ലൈന്‍ ദിനപത്രങ്ങള്‍ ഏറെ ഉണ്ടെങ്കിലും blog വഴി വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കുന്ന ആദ്യ ഓണ്‍ലൈന്‍ വാര്‍ത്താപത്രം ജനശക്തിന്യൂസ്‌ ആണ്‌.ഞങ്ങള്‍ക്ക്‌ ലഭിച്ചു കൊണ്ടിരിക്കുന്ന വായനക്കാരുടെ മെയിലുകള്‍ ഇതിനുദാഹരണം ആണ്‌.ജനങ്ങളുടെ വികാരങ്ങളും സത്യസന്ധമായ വാര്‍ത്തകളുമാണു ഞങ്ങള്‍ ജനശക്തിന്യൂസിലൂടെ ഉദ്ദേശിക്കുന്നത്‌.നാടിന്റെ വികസനത്തിനും നന്മക്കും വേണ്ടി ജനങ്ങളുടെ നല്ലൊരു കേരളമാണു ജനശക്തിന്യൂസിന്റെ ലക്ഷ്യം.1000ല്‍ കൂടുതല്‍ വായനക്കാര്‍ ഈ മാധ്യമത്തിനു ഉണ്ടെന്നറിഞ്ഞതില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക്‌ അതിയായ സന്തോഷം ഉണ്ട്‌.നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഞങ്ങളെ അറിയിക്കുക എഴുതേണ്ട വിലാസം janasakthinews@gmail.com.