Monday, October 19, 2009

യുഡിഎഫിന് അടിതെറ്റുന്നു; പിടിച്ചുനില്‍ക്കാന്‍ കള്ളക്കഥകളും

യുഡിഎഫിന് അടിതെറ്റുന്നു; പിടിച്ചുനില്‍ക്കാന്‍ കള്ളക്കഥകളും.

കണ്ണൂര്‍: കോഗ്രസ് അടിച്ചേല്‍പിച്ച ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അടിതെറ്റുന്നു. ജനങ്ങളോട് ഒന്നും പറയാനില്ലാതെ കള്ളക്കഥകളും സംഘര്‍ഷവും സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് രംഗം അനുകൂലമാക്കാനുള്ള രാഷ്ട്രീയ നാടകമാണ് ഓരോ ദിവസവും അരങ്ങേറുന്നത്. കേന്ദ്രമന്ത്രിമാരും യുഡിഎഫ് നേതാക്കളും തെരഞ്ഞെടുപ്പ് കമീഷനെയും ഉദ്യോഗസ്ഥന്മാരെയും ആക്ഷേപിച്ച് പ്രസ്താവനകളിറക്കുന്ന തിരക്കിലാണ്. ചില പത്രങ്ങളും അതിനു കൂട്ടായുണ്ട്. കണ്ണൂര്‍ മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമെന്നാണ് പൊതുഅഭിപ്രായം. കാലങ്ങളായി യുഡിഎഫിന് വോട്ട്ചെയ്യുന്നവര്‍പോലും ഇക്കാര്യം പരസ്യമായി പറയുന്നുണ്ട്. ഇതുമൂലമുള്ള വേവലാതിയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും സിപിഐ എമ്മിനെയും താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വോട്ടര്‍പട്ടികയില്‍ വോട്ട്ചേര്‍ക്കാന്‍ വോട്ടര്‍മാര്‍ അപേക്ഷനല്‍കുന്നതാണ് മണ്ഡലത്തിലെ മുഖ്യ പ്രശ്നമെന്ന നിലയിലാണ് യുഡിഎഫ് ചര്‍ച്ച. അതിനായി പെരുപ്പിച്ച കണക്കുകളാണ് നിത്യവും മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ദേശാഭിമാനി ക്വാര്‍ട്ടേഴ്സില്‍ 18 വോട്ടുചേര്‍ത്തുവെന്നാണ് ചില മാധ്യമങ്ങള്‍ പ്രധാനമായും പ്രചരിപ്പിക്കുന്നത്. ഇവിടെ ക്വാര്‍ട്ടേഴ്സ് ഇല്ലെന്നുവരെ യുഡിഎഫ് നേതാക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. പത്രസ്ഥാപനത്തില്‍ രാത്രിയും പകലും ആളുകള്‍ ജോലി ചെയ്യേണ്ടിവരുന്നതുകൊണ്ട് താമസിക്കാനും സൌകര്യം ഉണ്ടാകുമെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. നൂറോളം ജീവനക്കാരാണ് ദേശാഭിമാനിയില്‍ വിവിധ വിഭാഗങ്ങളിലായി ജോലിചെയ്യുന്നത്. ഇതില്‍ 18 പേര്‍ക്കുമാത്രമാണ് ഇവിടെ വോട്ടുള്ളത്. ഇതില്‍ പലരും വര്‍ഷങ്ങളായി ഇവിടെ താമസിച്ച് പണിയെടുക്കുന്നവരാണ്. നാട്ടിലുള്ള വോട്ട് തള്ളിക്കൊണ്ടാണ് ഇവിടെ വോട്ട് ചേര്‍ക്കുന്നത്. മറ്റു സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലിസ്ഥലത്തുനിന്ന് മാറി നില്‍ക്കാന്‍ പറ്റാറില്ല. സ്വാഭാവികമായും വോട്ട് ചെയ്യണമെങ്കില്‍ താമസിക്കുന്ന സ്ഥലത്ത് വോട്ട് ചേര്‍ക്കേണ്ടിവരും. അതുമാത്രമാണ് ദേശാഭിമാനിയില്‍ ഉണ്ടായത്. പുതുതായി ഇരുപതിനായിരത്തോളം വോട്ട് ചേര്‍ത്തുവെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ എട്ടായിരത്തോളം വോട്ടുകള്‍ മാത്രമാണ് പുതുതായി കണ്ണൂരില്‍ ചേര്‍ത്തതെന്നാണ് മനസിലാക്കുന്നത്. അന്തിമ പട്ടിക 21ന് മാത്രമാണ് പ്രസിദ്ധീകരിക്കുക. കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച കരട് പട്ടിക പ്രകാരം 6100 പേരാണ് പുതിയതായി ചേര്‍ന്നത്. എന്നാല്‍ ആകെ വോട്ടര്‍മാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയില്ല. അയ്യായിരത്തോളം വോട്ടുകള്‍ ഹിയറിങ് നടത്തി തള്ളിയതുകൊണ്ടാണിത്. ഹിയറിങ് തിങ്കളാഴ്ച പൂര്‍ത്തിയാകും. വ്യക്തിപരമായി നല്‍കിയ അപേക്ഷകള്‍ പരിശോധിച്ചാണ് ഇലക്ഷന്‍ കമീഷന്‍ വോട്ട് ചേര്‍ക്കുന്നത്. ഇരുഭാഗത്തുനിന്നും പരാതി നല്‍കിയതുകൊണ്ട് അപേക്ഷകരുടെ വീടുകളിലെത്തി പരിശോധന നടത്തിയാണ് പട്ടിക പുതുക്കുന്നത്. ഇതിനായി വിവിധ ജില്ലകളില്‍നിന്നുള്ള നൂറുകണക്കിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പട്ടികയെക്കുറിച്ചാണ് യുഡിഎഫിന്റെ അടിസ്ഥാനരഹിതമായ ആക്ഷേപം.

13 comments:

ജനശക്തി ന്യൂസ്‌ said...

പാഞ്ഞിരപാടം............ said...

ദേശാഭിമാനി ലേഖകരെ കൂട്ടമായി വോട്ടര്‍ ലിസ്റ്റില്‍ ചേര്‍ത്തപ്പോള്‍ കൂട്ടത്തിലുണ്ടായ വനിതാ പത്രപ്രവര്‍ത്തകയേയും വെറുതേ വിട്ടില്ല.ആണുങ്ങള്‍ താമസിക്കുന്നിടത്ത്‌ 52 വയസുകാരി ലക്ഷ്മിക്കുട്ടിക്കൊപ്പം 27 വയസുകാരി സജിഷയുടെ പേരും ചേര്‍ത്തത്‌ ചര്‍ച്ചയായതോടെ അപമാനിതയായ ലേഖിക ഇപ്പോള്‍ പാര്‍ട്ടിനേതാക്കള്‍ക്കെതിരേ തിരിഞ്ഞിരിക്കുകയാണ്‌.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സജിഷയടക്കം വോട്ടു ചെയ്തത്‌ കണ്ണൂരിലല്ല. കല്‍പ്പറ്റയിലെ ഉണ്ണികൃഷ്ണന്‍നായരുടെ മകളായ സജിഷ കല്‍പ്പറ്റ മണ്ഡലത്തില്‍ പാര്‍ട്ട്‌ നമ്പര്‍ ക്രമനമ്പര്‍ 297 ആയി വോട്ടര്‍പട്ടികയിലുണ്ട്‌. ഇതു മാറ്റാതെയാണ്‌ സജിഷയെ കണ്ണൂരിലെ വോട്ടറാക്കിയത്‌.ദേശാഭിമാനിയിലെ മറ്റൊരു ജീവനക്കാരനായ പി പി കരുണാകരന്‍ (ക്രമനമ്പര്‍ 1459) എല്ലാ ദിവസവും വൈകുന്നേരം മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിന്‌ വന്ന്‌ രാവിലെയുള്ള ട്രെയിനിനോ, പത്രവണ്ടിക്കോ ദിവസവും തൃക്കരിപ്പൂര്‍ തടിയന്‍ കൊവ്വലിലെ വീട്ടില്‍തിരിച്ചെത്തുന്നയാളാണ്‌.തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ക്രമനമ്പര്‍ 758 (പാര്‍ട്ട്‌ നമ്പര്‍ 119) ആയി വോട്ടര്‍ പട്ടികയിലുണ്ട്‌. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്തത്‌ കണ്ണൂരിലല്ല. ക്രമനമ്പര്‍ 1476 ആയി ദേശാഭിമാനി ക്വട്ടേഴ്സിലുള്ള വി കെ രാമചന്ദ്രന്‍ കാഞ്ഞങ്ങാട്‌ ബൂത്ത്‌ 154 ല്‍ വോട്ടറാണ്‌ (ക്രമനമ്പര്‍ 81). 1473 ക്രമനമ്പര്‍ വി അനില്‍കുമാറും പാര്‍ട്ട്‌ നമ്പര്‍ 145, ക്രമനമ്പര്‍ 37 ആയി വോട്ടര്‍പട്ടികയിലുണ്ട്‌. ഇത്തരത്തില്‍ ദേശാഭിമാനി ജീവനക്കാരെ ഇല്ലാത്ത കെട്ടിടത്തിന്റെ പേരില്‍ കണ്ണൂരിലെ വോട്ടര്‍മാരാക്കിയത്‌.പള്ളിക്കുന്ന്‌ പഞ്ചായത്തില്‍ കെട്ടിട നമ്പര്‍ 2/476 ആയിട്ടാണ്‌ ദേശാഭിമാനി ക്വാര്‍ട്ടേഴ്സ്‌ എന്ന വീട്ട്‌ പേര്‌ നല്‍കിയിട്ടുള്ളത്‌. എന്‍ വി രവീന്ദ്രന്‍, എ വി സുകുമാരന്‍, സി മോഹനന്‍, എ കൃഷ്ണന്‍, ടി രാജീവന്‍, എ ബാലകൃഷ്ണന്‍, കെ മോഹനന്‍, കെ തമ്പാന്‍, കെ എം കുഞ്ഞിക്കണ്ണന്‍ എന്നിവരും ഈ ഇല്ലാത്ത ക്വാര്‍ട്ടേഴ്സിലെ താമസക്കാരായി കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്‌.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വോട്ടില്ലാതിരുന്ന ആയിരക്കണക്കിന്‌ ആളുകളെയാണ്‌ ഇത്തരത്തില്‍ വ്യാജ വിലാസങ്ങള്‍ നല്‍കി സി പി എം നേതൃത്വം വോട്ടര്‍മാരാക്കിയിട്ടുള്ളത്‌.പോളിംഗ്‌ സ്റ്റേഷന്‍ നമ്പര്‍ 50 ല്‍ ക്രമനമ്പര്‍ 1232 ആയി വീട്ട്‌ നമ്പര്‍ 12/156 ലെ എന്‍ ആര്‍ സനാദിന്റെ പേരാണ്‌ കാണുന്നത്‌. യഥാര്‍ത്ഥത്തില്‍ നേരത്തെ 12/22 എന്ന വീട്ട്‌ നമ്പറായിരുന്നു. ഇ കെട്ടിടം പൂര്‍ണമായും തകര്‍ത്ത്‌ ഇവിടെ ഇപ്പോള്‍ നന്തിലത്ത്‌ ജി മാര്‍ട്ട്‌ എന്ന സ്ഥാപനം പ്രവര്‍ത്തിച്ചുവരികയാണ്‌. വോട്ടര്‍ പട്ടിക പ്രകാരം സനാദ്‌ നന്തിലത്ത്‌ ജി മാര്‍ട്ടിലാണ്‌ താമസമെന്ന്‌ ചുരുക്കും. യഥാര്‍ത്ഥത്തില്‍ ധര്‍മ്മടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി പഞ്ചായത്തിലാണ്‌ ഇയാള്‍ താമസിക്കുന്നത്‌.

പാഞ്ഞിരപാടം............ said...

വര്‍ഷങ്ങളായി ഇവിടെ താമസിച്ച് പണിയെടുക്കുന്നവര്‍ കഴിഞ്ഞ April മാസം നടന്ന വോട്ടെടുപ്പില്‍ എവിടെയാണാവൊ വോട്ട്ചയ്തത്? സഹാക്കള്‍ മറന്നു പോയൊ അന്ന് അവരെ ഇവിടെ ചേര്‍ക്കാന്‍?
എല്ലാ ദിവസവും വീട്ടില്‍ പോയി വരുന്ന ഈ സഹാക്കള്‍ക്ക് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയവന്‍മാരെയാണു ആദ്യം പെരുമാറേണ്ടത്.

"പത്രസ്ഥാപനത്തില്‍ രാത്രിയും പകലും ആളുകള്‍ ജോലി ചെയ്യേണ്ടിവരുന്നതുകൊണ്ട് താമസിക്കാനും സൌകര്യം ഉണ്ടാകുമെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും." തൊഴിലാളികളെകൊണ്ടു രാവും പകലും പണിയെടുപ്പിക്കുന്നൊ തൊഴിലാളികളുടെ പത്രം?

ആരെയാണു, സഖാവെ പറ്റിക്കാന്‍ നോക്കുന്നത്? കേരളത്തിലെ ജനങ്ങളെയൊ? നടക്കട്ടെ സഖാവേ...നമുക്കു റിസല്‍ട്ടുവരുംബ്ബോള്‍ കാണാം ഈ കള്ള വോട്ടെല്ലാം എവിടെ പോയെന്ന് ....

Anonymous said...

Kottum suitum ittu nadannal sayippu aavilla (kilukkam)

Chumma

Anonymous said...

ente ponnu veliyam kode,

onnumillengilum swantham vAkkinOdengilum neethi pularthu.
otta thanthayku pirannathAnengil panjira padathinte marupadikyu point sahitham uttaram parayuka

Regards

Anonymous said...

കോണ്‍കിരസുകാരു വോട്ടൊന്നുമ് ചേര്ത്തില്ലേ? തോക്കുമന്നു പേടിച്ചാലെങ്ങനാ ജീവിക്കുന്നെ. ധൈര്യാ‍യിറ്റ് തോക്കൂ പാഞ്ഞിരം അനോണീ.

നാരായണേട്ടാ. മറുപടിയൊന്നും കൊടുക്കണ്ട. ദേശാഭിമാനി വായിക്കു സ്ഥിരമായി. ഉത്തരം അതിലുണ്ട്.

Anonymous said...

ദേശാഭിമാനി വായിക്കു സ്ഥിരമായി. ഉത്തരം അതിലുണ്ട്.

hahaha haha haha
Chirichittu nikkan pattunnillei

anonymous

wedding cards said...

വെളിയം കോടിനെ പോലുള്ളവര്‍ ചൈനയില്‍ ജനിച്ചു അവിടെത്തെ പാര്‍ട്ടി പീഡനം സഹിക്ക്യണം. എന്നാലേ പഠിയ്ക്കൂ

Anonymous said...

ഈ ആളെ പറഞ്ഞിട്ട് കാര്യമില്ല എതു Manufacturing defect anu

Anonymous said...

ഒരു ചിന്ന ഐഡിയ.
അടുത്ത കൊല്ലം കേന്ദ്ര തെരഞ്ഞെടുപ്പ്‌ ഓരൊ സംസ്ഥാനങ്ങളില്‍ ഓരോ ആഴ്ച വിട്ടൂ നടത്തുക. എന്നാല്‍ എല്ലാ സഖാക്കള്‍ക്കും എല്ലാ സംസ്ഥാനത്തിലും പോയി വോട്ടു ചെയാം

പാഞ്ഞിരംപാടത്തിന്റെ പിതാവ് said...

പാഞ്ഞിരപ്പാടം എന്ന പന്നയ്ക്ക്

നീ ഒരു നപുംസകം ആണെന്ന് നിന്റെ കോപ്പിലെ കമന്റുകളിൽ നിന്ന് മനസ്സിലാകുന്നുണ്ട്.. നീ ചെന്ന് ചെന്നിത്തലയുടെ അടിവസ്ത്രം കഴുകി കൊടുക്ക്. (ബ്ലോഗിൽ മര്യാദ പാലിക്കണം എന്ന് ആഗ്രഹം ഉണ്ട് എന്നാൽ ഈ --- മോന്റെ ….ഇലെ കമന്റുകൾ കാണുമ്പോൾ പിടിച്ച് ഏതെങ്കിലും സെപ്റ്റിക്ക് ടാങ്കിൽ ഇടാൻ തോന്നുന്നു.. എടാ പാഞ്ഞിരിപ്പാടം അൽപ്പായുസ്സായി പോകും കെട്ടൊടാ കൊണാപ്പാ

(Real kannoor politics. thatti kalayum, vetti kalayum, alpAyusAyi pokum)