വിശ്വസാഹിത്യകാരി കമല സുരയ്യയ്ക്ക് കേരളം കണ്ണിരോടെ വിട നല്കി.
വിശ്വസാഹിത്യകാരി കമല സുരയ്യയ്ക്ക് കേരളം വിട നല്കി. ഇന്നു രാവിലെ എട്ടരയ്ക്ക് പാളയം ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കമല സുരയ്യയുടെ മൃതദേഹം കബറടക്കി.
വട്ടിയൂര്‍ക്കാവില്‍, മകന്റെ ഭാര്യാവസതിയില്‍ നിന്നു പുലര്‍ച്ചെ അഞ്ചരയോടെ മൃതദേഹം പാളയം മുസ്ലിം ജമാഅത്തിലെത്തിച്ചു. മതപരമായ കര്‍മങ്ങള്‍ക്കു ശേഷം രാവിലെ ഏഴരയ്ക്ക് ജമാഅത്ത് ഹാളില്‍ സ്ത്രീകളുടെ പ്രത്യേക പ്രാര്‍ഥന നടത്തി. തുടര്‍ന്നു പള്ളിയ്ക്കത്തുവച്ച് നമസ്കാരം നടത്തിയ ശേഷം കബര്‍സ്ഥാനില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. ചടങ്ങുകള്‍ക്കു പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട മൗലവി നേതൃത്വം നല്കി.
1 comment:

Post a Comment