Friday, March 06, 2009

പിറവം എം.എല്‍.എ ആയി എം.ജെ. ജേക്കബിന് തുടരാം

ന്യൂഡല്‍ഹി: പിറവം എം.എല്‍.എ എം.ജെ.ജേക്കബിന്റെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി റദ്ദാക്കി. ഇതോടെ എം.ജെ.ജേക്കബിന് പിറവം എം.എല്‍.എ ആയി തുടരാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.ജെ ജേക്കബിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.

1 comment:

ജനശക്തി ന്യൂസ്‌ said...