പിറവം എം.എല്‍.എ ആയി എം.ജെ. ജേക്കബിന് തുടരാം
ന്യൂഡല്‍ഹി: പിറവം എം.എല്‍.എ എം.ജെ.ജേക്കബിന്റെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി റദ്ദാക്കി. ഇതോടെ എം.ജെ.ജേക്കബിന് പിറവം എം.എല്‍.എ ആയി തുടരാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.ജെ ജേക്കബിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.
Subscribe to:
Post Comments (Atom)
1 comment:

Post a Comment