Sunday, February 01, 2009

ലാവലിന്‍ സി ബി ഐ പ്രതിക്കൂട്ടീല്‍ ; കോണ്‍ഗ്രസ്സ് കാലുമാറി.

ലാവലിന്‍ സി ബി ഐ പ്രതിക്കൂട്ടീല്‍ ; കോണ്‍ഗ്രസ്സ് കാലുമാറി.

ലാവ്ലിന്‍ കേസില്‍ സിബിഐ സ്വീകരിച്ച മാനദണ്ഡങ്ങള്‍ മാതൃകയാക്കിയാല്‍ കുറ്റ്യാടി വിപുലീകരണകരാറില്‍ എ കെ ആന്റണിയും ജി കാര്‍ത്തികേയനും പ്രതികളാകും. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണകരാറും കുറ്റ്യാടി വിപുലീകരണകരാറും ഒരേ രീതിയില്‍ നടപ്പാക്കപ്പെട്ടവയാണ്. കരാറുകാരും കസള്‍ട്ടന്റും എസ്എന്‍സി ലാവ്ലിന്‍. കുറ്റ്യാടി എക്സ്റന്‍ഷന്‍ പദ്ധതിക്ക് ധാരണപത്രവും കസള്‍ട്ടന്‍സി കരാറും തുടര്‍ന്നുള്ള സപ്ളൈകരാറും വച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണത്തിന്റെ സപ്ളൈകരാര്‍ മാത്രമാണ് എല്‍ഡിഎഫ് കാലത്ത് ഒപ്പിട്ടത്. ജി കാര്‍ത്തികേയന്‍ കനഡയില്‍ പോയതിനും കനേഡിയന്‍ അധികൃതരുമായി എ കെ ആന്റണി ചര്‍ച്ച നടത്തിയതിനും രേഖകളുണ്ട്. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതിക്കാര്യത്തില്‍ മന്ത്രിസഭയുടെ അനുവാദം വാങ്ങിയതിലാണ് പിണറായിയുടെ പേരില്‍ ചാര്‍ത്തുന്ന കുറ്റമെങ്കില്‍, മന്ത്രിസഭയുടെ അനുമതിയോ വൈദ്യുതിബോര്‍ഡിന്റെ യഥാവിധിയുള്ള തീരുമാനമോ ഇല്ലാതെ ഇടപാടുകളില്‍ ഏര്‍പ്പെട്ട കുറ്റമാകും ആന്റണിക്കും കാര്‍ത്തികേയനുമെതിരെ ഉയരുക. അഴിമതിക്കെതിരെ വികാരമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി ആദ്യം വേണ്ടത് കുറ്റ്യാടിക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെടുകയാണ്. കുറ്റ്യാടി എക്സ്റന്‍ഷന്‍ പദ്ധതിയുടെ അടിസ്ഥാനകരാറില്‍ കസള്‍ട്ടന്‍സിക്കുള്ള പ്രതിഫലത്തിന്റെ പരിധി 48,52,861 കനേഡിയന്‍ ഡോളര്‍ (ഉദ്ദേശം 13.1 കോടി രൂപ) ആയി നിജപ്പെടുത്തിയത് ആര്‍ട്ടിക്കിള്‍ 7ല്‍ 1 ബിയിലാണ്. അതേ പേരിലുള്ള ആര്‍ട്ടിക്കിളില്‍ ത്തന്നെയാണ് പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ അടിസ്ഥാന കരാറില്‍ (96 ഫെബ്രുവരി 24) കസള്‍ട്ടന്‍സിക്കുള്ള പ്രതിഫലം നിജപ്പെടുത്തിയത്. അടിസ്ഥാനകരാറായ കസള്‍ട്ടന്‍സി കരാറിലെ ഈ വ്യവസ്ഥയില്‍നിന്ന് കുറ്റ്യാടി വിപുലീകരണപദ്ധതിയില്‍ പിന്നീട് ഒരു മാറ്റവും വരുത്തിയില്ല. നേരത്തെ നിശ്ചയിച്ച തുകതന്നെ കസള്‍ട്ടന്‍സി ഫീസായി നല്‍കി. എന്നാല്‍, പള്ളിവാസല്‍, ശെങ്കുളം,പന്നിയാര്‍ പദ്ധതിയില്‍ കസള്‍ട്ടന്‍സി ഫീസ് എല്‍ഡിഎഫ് കാലത്ത് ഗണ്യമായി കുറച്ചു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍പദ്ധതിക്ക് 95 ആഗസ്ത് 10നാണ് ധാരണപത്രം ഒപ്പിട്ടത്. സംയുക്ത സംരംഭമായി നടപ്പാക്കുന്ന പദ്ധതിയാണ് അത്. അതിനുള്ള പണം ഇഡിസി, സിഡ, എസ്എന്‍സി ക്യാപ്പിറ്റല്‍ തുടങ്ങിയവയിലൂടെ എസ്എന്‍സി ലാവ്ലിന്‍ ഏര്‍പ്പാടുചെയ്യും (ടചഇ ംശഹഹ മൃൃമിഴല ളശിമിരശിഴ ളീൃ വേല ുൃീഴൃമാാല, വൃീൌേഴവ ഋഉഇ, ഇകഉഅ, ടചഇ ഇമുശമേഹ ലരേ.) എന്നാണ് വ്യവസ്ഥ. അതിനും പുറമെ രണ്ടുമാസത്തിനുള്ളില്‍ ഈ പദ്ധതികളുടെ നവീകരണത്തിനുള്ള സാധനസാമഗ്രികള്‍ എത്തിക്കല്‍, സേവനങ്ങളുടെ വിശദാംശങ്ങള്‍, ഫിനാന്‍സ് ചെയ്യുന്നതിന്റെ ക്രമം എന്നിവയെല്ലാം എസ്എന്‍സി നല്‍കണമെന്നും(SNC will endeavour to forward in the next two months a detailed proposal for financing and supply of goods and services for rehabilitations of the selected projects, detailing the scope of services requiered and the financing methodology) അതില്‍ വ്യവസ്ഥ ചെയ്യുന്നു. അതിനനുസരിച്ചാണ് '96 ഫെബ്രുവരി 26ന് കരാര്‍ ഒപ്പിട്ടത്. അതായത്, ഒരുതരത്തിലും ഒഴിവാക്കാനുള്ളതായിരുന്നില്ല, തുടര്‍ന്നു കൊണ്ടുപോകാന്‍ നിര്‍ബന്ധിക്കപ്പെടുന്നതു തന്നെയായിരുന്നു കാര്‍ത്തികേയന്റെ കാലത്തുണ്ടാക്കിയ ധാരണപത്രവും കസള്‍ട്ടന്‍സി കരാറും എന്നര്‍ഥം. കുറ്റ്യാടി എക്സ്റന്‍ഷന്‍ പദ്ധതിക്കുവേണ്ടി '95 മെയ് 29നും പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണത്തിന് '96 ഫെബ്രുവരി 24നും ഒപ്പുവച്ച കരാറുകള്‍ ഒരേ തരത്തിലുള്ളതാണ്്. ഒരേ വ്യവസ്ഥകളാണ് അവയില്‍. രണ്ടും ജി കാര്‍ത്തികേയന്റെ കാലത്താണ് ഒപ്പിട്ടത്. രണ്ടും ഒരേ കമ്പനി നടത്തിയ, രണ്ടും എംഒയു റൂട്ടില്‍ വന്ന, എ കെ ആന്റണി മുഖ്യമന്ത്രിയും ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയുമായിരുന്ന യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളാണ്. 2004ലെ സിഎജിയുടെ അവസാന റിപ്പോര്‍ട്ടില്‍ കുറ്റ്യാടി വിപുലീകരണപദ്ധതി നടപ്പാക്കിയതുമൂലം സംസ്ഥാനത്തിന് 201 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വ്യക്തമാക്കുന്നത്. ഭെല്‍ കുറ്റ്യാടി പദ്ധതിയുടെ നവീകരണത്തിന് 1993ല്‍ നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ഒരു മെഗാവാട്ടിന് 0.32 കോടി രൂപയായിരുന്നു ഭെല്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ആഗോള ടെന്‍ഡര്‍ ക്ഷണിക്കാതെ കനഡയില്‍നിന്നുള്ള ധനസഹായം കണ്ടുകൊണ്ട് എസ്്എന്‍സി ലാവ്ലിനില്‍നിന്ന് മെഗാവാട്ടിന് 1.36 കോടി രൂപ ചെലവില്‍ യന്ത്രസാമഗ്രികള്‍ വാങ്ങാന്‍ 1995ല്‍ യുഡിഎഫ്•കരാറുണ്ടാക്കി. പദ്ധതിയും നടപ്പാക്കി. പദ്ധതി തീര്‍ന്നപ്പോള്‍ പുതിയ ജനറേറ്ററുകള്‍ സ്ഥാപിച്ചതുകൊണ്ട് ഒരു യൂണിറ്റ് വൈദ്യുതിപോലും കൂടുതലായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞില്ല. കുറ്റ്യാടിയില്‍ ഉണ്ടെന്നു കരുതപ്പെടുന്ന അധികവെള്ളമുപയോഗിച്ച് നിലവിലുള്ളവയ്ക്കു പകരം പുതിയ ജനറേറ്റര്‍ സ്ഥാപിച്ച് കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായിരുന്നു പരിപാടി. 201 കോടി രൂപ മുടക്കി പുതിയ ജനറേറ്റര്‍ സ്ഥാപിച്ചശേഷം ഉല്‍പ്പാദനം ഒരു യൂണിറ്റുപോലും കൂടിയില്ല. പുതിയ ജനറേറ്ററുകള്‍ക്ക് ആവശ്യമായ അധികജലം കുറ്റ്യാടിയില്‍ ഇല്ലെന്നതാണ് വാസ്തവം. സിഎജി പറഞ്ഞത് ഇങ്ങനെ: യഥാര്‍ഥ നീരൊഴുക്കിന് വേണ്ടത്ര പരിഗണന നല്‍കാതെ ക്രമാതീതമായ ചെലവില്‍ കുറ്റ്യാടി വിപുലീകരണപദ്ധതി നടപ്പാക്കിയത് 201.4 കോടി രൂപയുടെ മുതല്‍മുടക്ക് പ്രയോജനരഹിതമാക്കി. സാങ്കേതിക സാമ്പത്തിക പഠനത്തിന്റെ സമയത്ത് നീരൊഴുക്കിലെ കുറവ് കണക്കിലെടുക്കാതെ 201.4 കോടി രൂപയുടെ ഭീമമായ മുതലിട്ട് വിപുലീകരണ പദ്ധതി നടപ്പാക്കിയതിന് ന്യായീകരണമില്ല.

3 comments:

ജനശക്തി ന്യൂസ്‌ said...

ലാവലിന്‍ സി ബി ഐ പ്രതിക്കൂട്ടീല്‍ ; കോണ്‍ഗ്രസ്സ് കാലുമാറി.


ലാവ്ലിന്‍ കേസില്‍ സിബിഐ സ്വീകരിച്ച മാനദണ്ഡങ്ങള്‍ മാതൃകയാക്കിയാല്‍ കുറ്റ്യാടി വിപുലീകരണകരാറില്‍ എ കെ ആന്റണിയും ജി കാര്‍ത്തികേയനും പ്രതികളാകും. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണകരാറും കുറ്റ്യാടി വിപുലീകരണകരാറും ഒരേ രീതിയില്‍ നടപ്പാക്കപ്പെട്ടവയാണ്. കരാറുകാരും കസള്‍ട്ടന്റും എസ്എന്‍സി ലാവ്ലിന്‍. കുറ്റ്യാടി എക്സ്റന്‍ഷന്‍ പദ്ധതിക്ക് ധാരണപത്രവും കസള്‍ട്ടന്‍സി കരാറും തുടര്‍ന്നുള്ള സപ്ളൈകരാറും വച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണത്തിന്റെ സപ്ളൈകരാര്‍ മാത്രമാണ് എല്‍ഡിഎഫ് കാലത്ത് ഒപ്പിട്ടത്. ജി കാര്‍ത്തികേയന്‍ കനഡയില്‍ പോയതിനും കനേഡിയന്‍ അധികൃതരുമായി എ കെ ആന്റണി ചര്‍ച്ച നടത്തിയതിനും രേഖകളുണ്ട്. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതിക്കാര്യത്തില്‍ മന്ത്രിസഭയുടെ അനുവാദം വാങ്ങിയതിലാണ് പിണറായിയുടെ പേരില്‍ ചാര്‍ത്തുന്ന കുറ്റമെങ്കില്‍, മന്ത്രിസഭയുടെ അനുമതിയോ വൈദ്യുതിബോര്‍ഡിന്റെ യഥാവിധിയുള്ള തീരുമാനമോ ഇല്ലാതെ ഇടപാടുകളില്‍ ഏര്‍പ്പെട്ട കുറ്റമാകും ആന്റണിക്കും കാര്‍ത്തികേയനുമെതിരെ ഉയരുക. അഴിമതിക്കെതിരെ വികാരമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി ആദ്യം വേണ്ടത് കുറ്റ്യാടിക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെടുകയാണ്. കുറ്റ്യാടി എക്സ്റന്‍ഷന്‍ പദ്ധതിയുടെ അടിസ്ഥാനകരാറില്‍ കസള്‍ട്ടന്‍സിക്കുള്ള പ്രതിഫലത്തിന്റെ പരിധി 48,52,861 കനേഡിയന്‍ ഡോളര്‍ (ഉദ്ദേശം 13.1 കോടി രൂപ) ആയി നിജപ്പെടുത്തിയത് ആര്‍ട്ടിക്കിള്‍ 7ല്‍ 1 ബിയിലാണ്. അതേ പേരിലുള്ള ആര്‍ട്ടിക്കിളില്‍ ത്തന്നെയാണ് പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ അടിസ്ഥാന കരാറില്‍ (96 ഫെബ്രുവരി 24) കസള്‍ട്ടന്‍സിക്കുള്ള പ്രതിഫലം നിജപ്പെടുത്തിയത്. അടിസ്ഥാനകരാറായ കസള്‍ട്ടന്‍സി കരാറിലെ ഈ വ്യവസ്ഥയില്‍നിന്ന് കുറ്റ്യാടി വിപുലീകരണപദ്ധതിയില്‍ പിന്നീട് ഒരു മാറ്റവും വരുത്തിയില്ല. നേരത്തെ നിശ്ചയിച്ച തുകതന്നെ കസള്‍ട്ടന്‍സി ഫീസായി നല്‍കി. എന്നാല്‍, പള്ളിവാസല്‍, ശെങ്കുളം,പന്നിയാര്‍ പദ്ധതിയില്‍ കസള്‍ട്ടന്‍സി ഫീസ് എല്‍ഡിഎഫ് കാലത്ത് ഗണ്യമായി കുറച്ചു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍പദ്ധതിക്ക് 95 ആഗസ്ത് 10നാണ് ധാരണപത്രം ഒപ്പിട്ടത്. സംയുക്ത സംരംഭമായി നടപ്പാക്കുന്ന പദ്ധതിയാണ് അത്. അതിനുള്ള പണം ഇഡിസി, സിഡ, എസ്എന്‍സി ക്യാപ്പിറ്റല്‍ തുടങ്ങിയവയിലൂടെ എസ്എന്‍സി ലാവ്ലിന്‍ ഏര്‍പ്പാടുചെയ്യും (ടചഇ ംശഹഹ മൃൃമിഴല ളശിമിരശിഴ ളീൃ വേല ുൃീഴൃമാാല, വൃീൌേഴവ ഋഉഇ, ഇകഉഅ, ടചഇ ഇമുശമേഹ ലരേ.) എന്നാണ് വ്യവസ്ഥ. അതിനും പുറമെ രണ്ടുമാസത്തിനുള്ളില്‍ ഈ പദ്ധതികളുടെ നവീകരണത്തിനുള്ള സാധനസാമഗ്രികള്‍ എത്തിക്കല്‍, സേവനങ്ങളുടെ വിശദാംശങ്ങള്‍, ഫിനാന്‍സ് ചെയ്യുന്നതിന്റെ ക്രമം എന്നിവയെല്ലാം എസ്എന്‍സി നല്‍കണമെന്നും(ടചഇ ംശഹഹ ലിറലമ്ീൌൃ ീ ളീൃംമൃറ ശി വേല ിലഃ ംീ ാീിവേ മ റലമേശഹലറ ുൃീുീമെഹ ളീൃ ളശിമിരശിഴ മിറ ൌുുഹ്യ ീള ഴീീറ മിറ ല്ൃെശരല ളീൃ ൃലവമയശഹശമേശീിേ ീള വേല ലെഹലരലേറ ുൃീഷലര, റലമേശഹശിഴ വേല രീുെല ീള ല്ൃെശരല ൃലൂൌശലൃലറ മിറ വേല ളശിമിരശിഴ ാലവീേറീഹീഴ്യ) അതില്‍ വ്യവസ്ഥ ചെയ്യുന്നു. അതിനനുസരിച്ചാണ് '96 ഫെബ്രുവരി 26ന് കരാര്‍ ഒപ്പിട്ടത്. അതായത്, ഒരുതരത്തിലും ഒഴിവാക്കാനുള്ളതായിരുന്നില്ല, തുടര്‍ന്നു കൊണ്ടുപോകാന്‍ നിര്‍ബന്ധിക്കപ്പെടുന്നതു തന്നെയായിരുന്നു കാര്‍ത്തികേയന്റെ കാലത്തുണ്ടാക്കിയ ധാരണപത്രവും കസള്‍ട്ടന്‍സി കരാറും എന്നര്‍ഥം. കുറ്റ്യാടി എക്സ്റന്‍ഷന്‍ പദ്ധതിക്കുവേണ്ടി '95 മെയ് 29നും പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണത്തിന് '96 ഫെബ്രുവരി 24നും ഒപ്പുവച്ച കരാറുകള്‍ ഒരേ തരത്തിലുള്ളതാണ്്. ഒരേ വ്യവസ്ഥകളാണ് അവയില്‍. രണ്ടും ജി കാര്‍ത്തികേയന്റെ കാലത്താണ് ഒപ്പിട്ടത്. രണ്ടും ഒരേ കമ്പനി നടത്തിയ, രണ്ടും എംഒയു റൂട്ടില്‍ വന്ന, എ കെ ആന്റണി മുഖ്യമന്ത്രിയും ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയുമായിരുന്ന യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളാണ്. 2004ലെ സിഎജിയുടെ അവസാന റിപ്പോര്‍ട്ടില്‍ കുറ്റ്യാടി വിപുലീകരണപദ്ധതി നടപ്പാക്കിയതുമൂലം സംസ്ഥാനത്തിന് 201 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വ്യക്തമാക്കുന്നത്. ഭെല്‍ കുറ്റ്യാടി പദ്ധതിയുടെ നവീകരണത്തിന് 1993ല്‍ നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ഒരു മെഗാവാട്ടിന് 0.32 കോടി രൂപയായിരുന്നു ഭെല്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ആഗോള ടെന്‍ഡര്‍ ക്ഷണിക്കാതെ കനഡയില്‍നിന്നുള്ള ധനസഹായം കണ്ടുകൊണ്ട് എസ്്എന്‍സി ലാവ്ലിനില്‍നിന്ന് മെഗാവാട്ടിന് 1.36 കോടി രൂപ ചെലവില്‍ യന്ത്രസാമഗ്രികള്‍ വാങ്ങാന്‍ 1995ല്‍ യുഡിഎഫ്•കരാറുണ്ടാക്കി. പദ്ധതിയും നടപ്പാക്കി. പദ്ധതി തീര്‍ന്നപ്പോള്‍ പുതിയ ജനറേറ്ററുകള്‍ സ്ഥാപിച്ചതുകൊണ്ട് ഒരു യൂണിറ്റ് വൈദ്യുതിപോലും കൂടുതലായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞില്ല. കുറ്റ്യാടിയില്‍ ഉണ്ടെന്നു കരുതപ്പെടുന്ന അധികവെള്ളമുപയോഗിച്ച് നിലവിലുള്ളവയ്ക്കു പകരം പുതിയ ജനറേറ്റര്‍ സ്ഥാപിച്ച് കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായിരുന്നു പരിപാടി. 201 കോടി രൂപ മുടക്കി പുതിയ ജനറേറ്റര്‍ സ്ഥാപിച്ചശേഷം ഉല്‍പ്പാദനം ഒരു യൂണിറ്റുപോലും കൂടിയില്ല. പുതിയ ജനറേറ്ററുകള്‍ക്ക് ആവശ്യമായ അധികജലം കുറ്റ്യാടിയില്‍ ഇല്ലെന്നതാണ് വാസ്തവം. സിഎജി പറഞ്ഞത് ഇങ്ങനെ: യഥാര്‍ഥ നീരൊഴുക്കിന് വേണ്ടത്ര പരിഗണന നല്‍കാതെ ക്രമാതീതമായ ചെലവില്‍ കുറ്റ്യാടി വിപുലീകരണപദ്ധതി നടപ്പാക്കിയത് 201.4 കോടി രൂപയുടെ മുതല്‍മുടക്ക് പ്രയോജനരഹിതമാക്കി. സാങ്കേതിക സാമ്പത്തിക പഠനത്തിന്റെ സമയത്ത് നീരൊഴുക്കിലെ കുറവ് കണക്കിലെടുക്കാതെ 201.4 കോടി രൂപയുടെ ഭീമമായ മുതലിട്ട് വിപുലീകരണ പദ്ധതി നടപ്പാക്കിയതിന് ന്യായീകരണമില്ല.

Manoj മനോജ് said...

എല്‍.ഡി.എഫ്. ഭരണത്തില്‍ കയറിയതിന് ശേഷം കുറേ നല്ല കാര്യങ്ങള്‍ നടപ്പിലാക്കിയിരുന്നു, നടപ്പിലാക്കുന്നു. എന്നാല്‍ എന്ത് കൊണ്ടോ ജനങ്ങളിലേയ്ക്ക് ആ വിവരം എത്തിച്ച് കൊടുക്കുവാന്‍ എല്‍.ഡി.എഫിന് ഇതു വരെ കഴിഞ്ഞിട്ടില്ല. വിവാദങ്ങളുണ്ടാകുമ്പോഴും അതിനെതിരെ ഫലപ്രധമായി പ്രതിരോധിക്കുവാനും ഇതുവരെ എല്‍.ഡി.എഫി.ന് കഴിയുന്നില്ല എന്നത് ദു:ഖകരം തന്നെ. ഒരു ഉദാ: സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികള്‍ മരണമടയുന്നു എന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ കഴിഞ്ഞ കൊല്ലങ്ങളേക്കാള്‍ അക്കൊല്ലം ആശുപത്രികളീല്‍ രേഖപ്പെടുത്തിയത് കുറവ് മരണങ്ങളായിരുന്നു എന്നും, പ്രൈവറ്റ് ആശുപത്രികളില്‍ ഇതില്‍ കൂടുതല്‍ ശിശു മരണങ്ങള്‍ നടക്കുന്നുണ്ടെന്നും എത്ര പേര്‍ക്ക് ഇന്നും അറിവുണ്ട്?

കാര്യങ്ങള്‍ ഇതു പോലെയാണ് പോകുന്നതെങ്കില്‍ യു.ഡി.എഫിന് സംഭവിച്ചത് പോലെ തന്നെ എല്‍.ഡി..എഫിനും സംഭവിക്കുമെന്ന തിരിച്ചറിവ് നേതാക്കള്‍ക്ക് ഇനി എന്നാണ് ഉണ്ടാകുക.

Anonymous said...

What about Abhaya case?