തീവ്രവാദം നേരിടാന്‍ കമാന്‍ഡോ സേന
മലപ്പുറം: തീവ്രവാദം അടക്കമുള്ള അടിയന്തരപ്രശ്ങ്ങളെ നേരിടാന്‍ സംസ്ഥാനത്ത് ഇന്ത്യാ റിസര്‍വ് പോലീസ് ബറ്റാലിയന് മാതൃകയില്‍ കമാന്‍ഡോ സേന രൂപവത്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. 1200 പോലീസുകാരെയാണ് ഇതിനായി വിനിയോഗിക്കുക. ഇതില്‍ 2 കമ്പനി പോലീസുകാര്‍ കമാന്‍ഡോ പരിശീലനം നേടിയവരായിക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് തരത്തിലുള്ള വെല്ലുവിളിയും നേരിടാന്‍ കരുത്തുള്ള ഫോഴ്സ് ആയിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കമാന്‍ഡോ പരീശീലനം നേടിയവര്‍ ഇല്ലെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും നിലവില്‍ 350 പരം പേര് ഈ വിഭാഗത്തിലുണ്ടെന്നും പുതിയ ബറ്റാലിയന് വരുന്നതോടെ 200 കമാന്‍ഡോകളെക്കൂടി അധികം ലഭിക്കുമെന്നും കോടിയേരി പറഞ്ഞു.
Subscribe to:
Post Comments (Atom)
3 comments:
തീവ്രവാദം നേരിടാന്‍ കമാന്‍ഡോ സേന
മലപ്പുറം: തീവ്രവാദം അടക്കമുള്ള അടിയന്തരപ്രശ്ങ്ങളെ നേരിടാന്‍ സംസ്ഥാനത്ത് ഇന്ത്യാ റിസര്‍വ് പോലീസ് ബറ്റാലിയന് മാതൃകയില്‍ കമാന്‍ഡോ സേന രൂപവത്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
1200 പോലീസുകാരെയാണ് ഇതിനായി വിനിയോഗിക്കുക. ഇതില്‍ 2 കമ്പനി പോലീസുകാര്‍ കമാന്‍ഡോ പരിശീലനം നേടിയവരായിക്കുമെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് തരത്തിലുള്ള വെല്ലുവിളിയും നേരിടാന്‍ കരുത്തുള്ള ഫോഴ്സ് ആയിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കമാന്‍ഡോ പരീശീലനം നേടിയവര്‍ ഇല്ലെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും നിലവില്‍ 350 പരം പേര് ഈ വിഭാഗത്തിലുണ്ടെന്നും പുതിയ ബറ്റാലിയന് വരുന്നതോടെ 200 കമാന്‍ഡോകളെക്കൂടി അധികം ലഭിക്കുമെന്നും കോടിയേരി പറഞ്ഞു.
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന് ....!!!
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്.
എന്റെ ആശയങ്ങള്‍ക്ക്
നൂറ്റാണ്ട് പഴക്കമുള്ളതിനാല്‍
ഞാനും ഒരു പഴഞ്ജന്‍ ....!!!
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്,
ഇപ്പോള്‍ ജീവിക്കുന്നത്
ഈ കാലഘട്ടതിലായതിനാല്
ആധുനികതയ്ക്ക് യോജിച്ചവന്‍
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്,
എന്റെ പാര്‍ട്ടിക്കുവേണ്ടി
ജീവനും ജീവിതവും കളഞ്ഞ
പട്ടിനിപ്പവങ്ങള്ക്ക് വേണ്ടി ഗ്രാമങ്ങള്‍ തോറും
പാര്‍ട്ടി മണിമന്ദിരങ്ങള്‍
പണിതീര്‍ത്തു പ്രവര്ത്തിക്കുന്നവന് ...!!!!
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്,
പണിയെടുത്തു തളര്‍ന്നു അഷ്ട്ടിക്കു വകയില്ലാത്ത
എന്റെ സഖാക്കള്‍ക്ക് വേണ്ടി
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും
അമ്യൂസ്മെന്റ് പാര്‍ക്കുകളും
വാണിജ്യ സമുച്ചയങ്ങളും
ടെലിവിഷന്‍ ചാനലുകളും
പ്രവര്ത്തിപ്പിക്കുന്നവന് ....!!!
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്,
എന്റെ പാര്ട്ടിക്ക്വോട്ട് കിട്ടാന്‍
മുതലാളിമാര്ക്കുംമത മേലാലന്മാര്ക്കും
തീവ്രവാദികള്‍ക്കും
രാജ്യം എഴുതിക്കൊടുക്കുന്നവന് ...!
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്,
കള്ളും കന്ജാവും ബോംബും
രാജ്യം തന്നെയും വിറ്റു
പാര്‍ട്ടിക്ക് പണമുണ്ടാക്കുന്നവന് ....!!!
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്,
എന്റെ ജനങള്‍ക്ക് അരിയും എണ്ണയും
വെള്ളവും വെളിച്ചവും
എനിക്ക് നല്കാന് കഴിയാത്തതിന്
കേന്ദ്രതിനുമുന്പില്
സമര നാടകം കളിക്കുന്നവന് ...!
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്,
എന്റെ പാര്‍ട്ടിക്കാരുടെ
കെടുകാര്യസ്ഥത മൂലം കേടാകുന്ന രാജ്യത്തിന്റെ
സമ്പദ് വ്യവസ്ഥക്ക് അമേരിക്കയെയും
അന്താരാഷ്ട്ര പ്രശ്നങ്ങളെയും
വാ തോരാതെ വിമര്ശിക്കുന്നവന് ...!!!
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്,
എന്നെ വിമര്‍ശിക്കുന്നവരെയും
ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന് പറയുന്നവരെയും
പാര്‍ട്ടി ശത്രുക്കളെന്നു പറഞ്ഞു
മണ്ടന്മാരായ അനികലെക്കൊണ്ട്
കൊന്നു തള്ളിക്കുന്നവന് ...!!!
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്...!!!!
source:
Mahabharatheeyam.blogspot.com
Regards
free greeting cards
oru pinmozhi
ഞാന്‍
ഒരു കമ്മ്യൂണിസ്റ്റ്കാരന്,!
ദീപസ്തഭം മഹാശ്ചര്യം
എനിക്കും കിട്ടണം പണം
Post a Comment