Tuesday, November 04, 2008

തിവ്രവാദത്തിന്നെതിരെ സറ്‌ക്കാറിന്റെ ശക്തമായ നിലപാട് യു ഡി എഫ് ക്യാമ്പില്‍ അങ്കലാപ്പ്.

തിവ്രവാദത്തിന്നെതിരെ സറ്‌ക്കാറിന്റെ ശക്തമായ നിലപാട് യു ഡി എഫ് ക്യാമ്പില്‍ അങ്കലാപ്പ്.

യു ഡി എഫ് പോറ്റിവളറ്ത്തിയ തീവ്രവാദികളെ ഇടതുമുന്നണി സറ്ക്കാറ് നിയമത്തിന്റെ മുന്നില്‍ കോണ്ടുവരുമ്പോള്‍ കോണ്‍ഗ്രസ്സും മുസ്‌ലീം ലീഗ് അടക്കമുള്ള കക്ഷികള്‍ക്ക് വെപ്രളത്തിലാണ്‍. കേരളത്തില്‍ ശക്തിപ്പെട്ടുവരുന്ന തീവ്രവാദം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ എം.എം.ഹസ്സന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന പോലീസിനെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കുന്നതിനാല്‍ ഇത്തരം ദേശവിരുദ്ധ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോലീസിന്‌ കഴിയുന്നില്ലയെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞിരിക്കുന്നത്.. എന്നാല്‍ കേരളത്തില്‍ ഹിന്ദു വറ്ഗ്ഗിയയോടും മുസ്ലിം വറ്ഗ്ഗിയതയോടൂം യാതൊരു വൈമനസ്യവുമില്ലാതെ കൂട്ടുചേരുകയും പ്രോത്സഹനം നല്‍കുകയും ചെയ്തുട്ടുള്ളത് യു ഡി എഫാണെന്നത് അറിയാത്തവരാണോ കേരളത്തിലുള്ളവറ്. എല്ലാവിധ തീവ്രവാദപ്രവറ്ത്തനത്തിന്നും യു ഡി എഫിന്റെ പിന്തുണ എന്നും ഉണ്ടായിട്ടുണ്ട്.തീവ്രവാദം നാട്ടില്‍ വ്യാപിക്കുമ്പോള്‍ മന്ത്രി ടൂറിസം തേടി അമേരിക്കയിലാണ്‌. തീവ്രവാദത്തിന്‌ മതമില്ലെന്നാണ്‌ കോണ്‍ഗ്രസ്‌ നിലപാട്‌. എന്നാല്‍ വര്‍ഗീയശക്തികളെ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത്‌ ഇടതുമുന്നണി ആശ്രയിച്ചതിനാലാണ്‌ ഇപ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അവര്‍ക്ക്‌ കഴിയാതെ വരുന്നതെന്നും ഹസ്സന്‍ പറഞ്ഞു ‌. പി.ഡി.പിയുമായി സി.പി.എം. ഏര്‍പ്പെട്ട ബാന്ധവം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നാണ്‍ ഹസ്സന്റെ പക്ഷം‌. തങള്‍ തീവ്രവാദത്തിന്ന് എതിരാണെന്ന് വരുത്താന്‍ ഒരു ദിവസം ഉമ്മന്‍‌ചാണ്ടി, രമേശ് ചെന്നിത്തല,യു ഡി എഫ് കണ്‍‌വീനറ് തങ്കച്ചന്‍, ഹസ്സന്‍ എന്നിവറ് ഒരേ ദിവസം പത്ര സമ്മേളനം നടത്തിയത്.ഇത് തീവ്രവാദികളെ രക്ഷിക്കാനും തീവ്രവാദികള്‍ക്കെതിരെ സറ്ക്കാറ് കൈക്കൊള്ളുന്ന ശക്തമായ നീക്കത്തെ പിറകോട്ടടിപ്പിക്കാനുമാണ്‍.

2 comments:

ജനശക്തി ന്യൂസ്‌ said...

തിവ്രവാദത്തിന്നെതിരെ സറ്‌ക്കാറിന്റെ ശക്തമായ നിലപാട് യു ഡി എഫ് ക്യാമ്പില്‍ അങ്കലാപ്പ്.
യു ഡി എഫ് പോറ്റിവളറ്ത്തിയ തീവ്രവാദികളെ ഇടതുമുന്നണി സറ്ക്കാറ് നിയമത്തിന്റെ മുന്നില്‍ കോണ്ടുവരുമ്പോള്‍ കോണ്‍ഗ്രസ്സും മുസ്‌ലീം ലീഗ് അടക്കമുള്ള കക്ഷികള്‍ക്ക് വെപ്രളത്തിലാണ്‍.
കേരളത്തില്‍ ശക്തിപ്പെട്ടുവരുന്ന തീവ്രവാദം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ എം.എം.ഹസ്സന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന പോലീസിനെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കുന്നതിനാല്‍ ഇത്തരം ദേശവിരുദ്ധ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോലീസിന്‌ കഴിയുന്നില്ലയെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞിരിക്കുന്നത്.. എന്നാല്‍ കേരളത്തില്‍ ഹിന്ദു വറ്ഗ്ഗിയയോടും മുസ്ലിം വറ്ഗ്ഗിയതയോടൂം യാതൊരു വൈമനസ്യവുമില്ലാതെ കൂട്ടുചേരുകയും പ്രോത്സഹനം നല്‍കുകയും ചെയ്തുട്ടുള്ളത് യു ഡി എഫാണെന്നത് അറിയാത്തവരാണോ കേരളത്തിലുള്ളവറ്. എല്ലാവിധ തീവ്രവാദപ്രവറ്ത്തനത്തിന്നും യു ഡി എഫിന്റെ പിന്തുണ എന്നും ഉണ്ടായിട്ടുണ്ട്.
തീവ്രവാദം നാട്ടില്‍ വ്യാപിക്കുമ്പോള്‍ മന്ത്രി ടൂറിസം തേടി അമേരിക്കയിലാണ്‌. തീവ്രവാദത്തിന്‌ മതമില്ലെന്നാണ്‌ കോണ്‍ഗ്രസ്‌ നിലപാട്‌. എന്നാല്‍ വര്‍ഗീയശക്തികളെ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത്‌ ഇടതുമുന്നണി ആശ്രയിച്ചതിനാലാണ്‌ ഇപ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അവര്‍ക്ക്‌ കഴിയാതെ വരുന്നതെന്നും ഹസ്സന്‍ പറഞ്ഞു ‌. പി.ഡി.പിയുമായി സി.പി.എം. ഏര്‍പ്പെട്ട ബാന്ധവം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നാണ്‍ ഹസ്സന്റെ പക്ഷം‌.
തങള്‍ തീവ്രവാദത്തിന്ന് എതിരാണെന്ന് വരുത്താന്‍ ഒരു ദിവസം ഉമ്മന്‍‌ചാണ്ടി, രമേശ് ചെന്നിത്തല,യു ഡി എഫ് കണ്‍‌വീനറ് തങ്കച്ചന്‍, ഹസ്സന്‍ എന്നിവറ് ഒരേ ദിവസം പത്ര സമ്മേളനം നടത്തിയത്.ഇത് തീവ്രവാദികളെ രക്ഷിക്കാനും തീവ്രവാദികള്‍ക്കെതിരെ സറ്ക്കാറ് കൈക്കൊള്ളുന്ന ശക്തമായ നീക്കത്തെ പിറകോട്ടടിപ്പിക്കാനുമാണ്‍.

Anonymous said...

തീവ്രവാദം എങ്ങിനെ വരുന്നു ഇതിനായി എന്തു ചെയ്യാം ഇതിനാണ്‌ നമ്മള്‍ ജാഗ്രതയാകേണ്ടതു ഭൂരിപക്ഷ വര്‍ഗീയതയെ ചെറുത്ത് തോല്പ്പിക്കുന്നതിനു പകരം മൃദുസമീപനമാണ്‌ ഇവടുത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‌ഗ്രസ്സ് എടുക്കുന്ന നിലപാട് ഗുജറാത്തിലും ഒറീസയിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും നടക്കുന്ന ഭരണഭീകരതയെ ചെറുക്കുന്നതിനു പകരം ശക്തമായ നിലപാട് സ്വീകരിക്കാതെ അവിടെയെല്ലാം മൃദുസമീപനമാണ്‌ കോണ്‌ഗ്രസ് സ്വീകരിക്കുന്നത് മഹാരാഷ്ട്രയില്‍ രാജ്താക്റെയുടെ അഹ്വാനപ്രകാരം ബിഹാറികളെ കൊലപ്പെടുത്തുമ്പോള്‍ ഇതിനെതിരെ ഒരു നിലപാടും സ്വീകരിക്കാതെ മൌനം പാലിക്കുകയാണ്‌ കോണ്‌ഗ്രസ് ചെയ്യുന്നത് ഇത്തരം നിലപാട് ന്യൂനപക്ഷ വര്‍ഗീയതക്കു വളരുവാന്‍ അവസരം ഉണ്ടാകുകയാണു ന്യൂനപക്ഷ വര്‍ഗീയത തീവ്രവാദമായി മാറുന്നു മതത്തിന്റെ പേരിലാ‍യാലും മറ്റെന്തിന്റെ പേരിലായാലും തീവ്രവാദത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല ഫാസിസത്തിനു മറുപടി മതതീവ്രവാദമല്ല മറിച്ച് ജനാധിപത്യമാര്‍ഗമാണ്‌ സ്വീകരിക്കേണ്ടത്