Saturday, October 11, 2008

അടിമത്തം വിലക്കു വാങുന്ന കാരാറില്‍ ഒപ്പുവെച്ചു

അടിമത്തം വിലക്കു വാങുന്ന കാരാറില്‍ ഒപ്പുവെച്ചു
ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തി ഏഴ് ആഗസ്റ്റ് പതിനാലിന്ന് അറ്ദ്ധ രാത്രിക്ക് ബ്രിട്ടിഷ് കാരിനിന്ന് ഗാന്ധിജി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര സമരത്തിന്റെ ഫലമായി സ്വാതന്ത്ര്യവും അധികാരവും ഇന്ത്യക്ക് കൈമാറിക്കൊണ്ടൂള്ള കരാറില്‍ ഒപ്പുവെച്ചു.രണ്ടായിരത്തി എട്ട് ഒക്ടോബറ് പത്തിന്ന് അറ്ദ്ധരാത്രിസോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇന്ത്യയുടെ സ്വാതന്ത്യ്രവും പരമാധികാരവും അമേരിക്കന്‍ സാമ്രാജ്യത്വശക്തിക്ക് പണയംവയ്ക്കുന്ന കരാറില്‍ ഒപ്പുവച്ചിരിക്കുന്നു. ഇനി ആജ്ഞക്ക് കാത്തു നില്‍ക്കുന്ന ആജ്ഞകള്‍ നടപ്പാക്കുന്ന പാവ പ്രധാനമന്ത്രിയെയായിരിക്കും നമുക്ക് കാണാന്‍ കഴിയുക

1 comment:

ജനശക്തി ന്യൂസ്‌ said...

അടിമത്തം വിലക്കു വാങുന്ന കാരാറില്‍ ഒപ്പുവെച്ചു

ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തി ഏഴ് ആഗസ്റ്റ് പതിനാലിന്ന് അറ്ദ്ധ രാത്രിക്ക് ബ്രിട്ടിഷ് കാരിനിന്ന് ഗാന്ധിജി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര സമരത്തിന്റെ ഫലമായി സ്വാതന്ത്ര്യവും അധികാരവും ഇന്ത്യക്ക് കൈമാറിക്കൊണ്ടൂള്ള കരാറില്‍ ഒപ്പുവെച്ചു.
രണ്ടായിരത്തി എട്ട് ഒക്ടോബറ് പത്തിന്ന് അറ്ദ്ധരാത്രി
സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇന്ത്യയുടെ സ്വാതന്ത്യ്രവും പരമാധികാരവും അമേരിക്കന്‍ സാമ്രാജ്യത്വശക്തിക്ക് പണയംവയ്ക്കുന്ന കരാറില്‍ ഒപ്പുവച്ചിരിക്കുന്നു. ഇനി ആജ്ഞക്ക് കാത്തു നില്‍ക്കുന്ന ആജ്ഞകള്‍ നടപ്പാക്കുന്ന പാവ പ്രധാനമന്ത്രിയെയായിരിക്കും നമുക്ക് കാണാന്‍ കഴിയുക