Wednesday, October 08, 2008

നാനോ കാറ് ഫക്ടറി ഗൂജറാത്തില്‍‍, കരാറ് ഒപ്പിട്ടു

നാനോ കാറ് ഫക്ടറി ഗൂജറാത്തില്‍‍, കരാറ് ഒപ്പിട്ടു

പശ്ചിമ ബംഗാളിന്റെ സ്വപ്ന പദ്ധതി അട്ടിമറിച്ചവറ്ക്ക് സന്തോഷ വാറ്ത്ത.നാനോ കാറ് ഫക്ടറി ഗുജറാത്തില്‍ സ്ഥപിക്കാന്‍ കരാര്‍ ഒപ്പിട്ടുനാനോ കാര്‍ പ്ലാന്റ്‌ സ്‌ഥാപിക്കുന്നത്‌ സംബന്ധിച്ച്‌ ടാറ്റയും ഗുജറാത്ത്‌ സര്‍ക്കാരും കരാര്‍ ഒപ്പിട്ടു. പ്ലാന്റ്‌ സ്‌ഥാപിക്കുന്നതിന്‌ സംസ്‌ഥാന സര്‍ക്കാര്‍ ടാറ്റയ്‌ക്ക്‌ അഹമ്മദാബാദിനടുത്ത്‌ 1100 ഏക്കര്‍ ഭൂമി നല്‍കും.ഇന്ന്‌ വൈകീട്ട്‌ അഹമ്മദാബാദില്‍ വച്ച്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ടാറ്റ മോട്ടോഴ്‌സ്‌ ചെയര്‍മാന്‍ രത്തന്‍ ടാറ്റയും കരാര്‍ സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു.സിംഗൂരില്‍ നിന്നു പിന്‍വാങ്ങിയ ടാറ്റയുടെ നാനോ പ്ലാന്റിനുവേണ്ടി കര്‍ണാടകം, മഹാരാഷ്ട്ര സര്‍ക്കാരുകളും അപേക്ഷ നല്‍കിയിരുന്നു. കാറ് ഫക്റ്ററി ബംഗാളില്‍ നിന്ന് മാറ്റുന്നതിന്ന് മമതയും കോണ്‍ഗ്രസ്സും ബി ജെ പി കൂടി നടത്തിയ ഗൂഢാലോചനയായിരുന്നു അവിടത്തെ അക്രമ സമരമെന്നത് തെളിഞിരിക്കുന്നു

7 comments:

ജനശക്തി ന്യൂസ്‌ said...

നാനോ കാറ് ഫക്ടറി ഗൂജറാത്തില്‍‍, കരാറ് ഒപ്പിട്ടു

പശ്ചിമ ബംഗാളിന്റെ സ്വപ്ന പദ്ധതി അട്ടിമറിച്ചവറ്ക്ക് സന്തോഷ വാറ്ത്ത.നാനോ കാറ് ഫക്ടറി ഗുജറാത്തില്‍ സ്ഥപിക്കാന്‍ കരാര്‍ ഒപ്പിട്ടു
നാനോ കാര്‍ പ്ലാന്റ്‌ സ്‌ഥാപിക്കുന്നത്‌ സംബന്ധിച്ച്‌ ടാറ്റയും ഗുജറാത്ത്‌ സര്‍ക്കാരും കരാര്‍ ഒപ്പിട്ടു. പ്ലാന്റ്‌ സ്‌ഥാപിക്കുന്നതിന്‌ സംസ്‌ഥാന സര്‍ക്കാര്‍ ടാറ്റയ്‌ക്ക്‌ അഹമ്മദാബാദിനടുത്ത്‌ 1100 ഏക്കര്‍ ഭൂമി നല്‍കും.

ഇന്ന്‌ വൈകീട്ട്‌ അഹമ്മദാബാദില്‍ വച്ച്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ടാറ്റ മോട്ടോഴ്‌സ്‌ ചെയര്‍മാന്‍ രത്തന്‍ ടാറ്റയും കരാര്‍ സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു.

സിംഗൂരില്‍ നിന്നു പിന്‍വാങ്ങിയ ടാറ്റയുടെ നാനോ പ്ലാന്റിനുവേണ്ടി കര്‍ണാടകം, മഹാരാഷ്ട്ര സര്‍ക്കാരുകളും അപേക്ഷ നല്‍കിയിരുന്നു. കാറ് ഫക്റ്ററി ബംഗാളില്‍ നിന്ന് മാറ്റുന്നതിന്ന് മമതയും കോണ്‍ഗ്രസ്സും ബി ജെ പി കൂടി നടത്തിയ ഗൂഢാലോചനയായിരുന്നു അവിടത്തെ അക്രമ സമരമെന്നത് തെളിഞിരിക്കുന്നു

സരസന്‍ said...

അതെ ബംഗാളില്‍ നിന്നും ടാറ്റ, നനോ കാറും പൂട്ടിപ്പോയത്, മമതയും കോണ്‍ഗ്രസ്സും ബി ജെ പിം സീപീയെമ്മും കൂടി നടത്തിയ ഗൂഢാലോചനയായിരുന്നു

Mr. K# said...

അതെയതെ. മോഡി കാരണമാ നാനോ ബംഗാളീന്നു പെട്ടീം മടക്കിപ്പോയത് :-)

Anonymous said...

sarasante vevaram gamfeeram..

മുക്കുവന്‍ said...

kodutha kollathum kittum.....

hhahahahaha... njammadey channanu oru kai nokki koodayirunno?

Anonymous said...

വളെരെ നന്നായി. കേരളത്തില്‍ BMW യെ എ.കെ.ആന്റണി ക്ഷണിച്ചപ്പോള്‍ നിങ്ങള്‍ സമരം ചെയ്തു നശിപ്പിച്ചില്ലേ???
അതു സി.പി.എം. ചൈനയ്ക്കു വേണ്ടി നടത്തിയതാണോ??

Anonymous said...

അനോണി ഇതൊന്നു വായിക്കു. http://www.thehindubusinessline.com/2005/07/22/stories/2005072201091900.htm

ആരും സമരിച്ചിട്ടല്ല ബീംഡബ്ല്യു പോയത്.