ഇന്ത്യ കീഴാളരായി: പിണറായി
തിരു: സാമ്രാജ്യത്വത്തിന്റെ കീഴാളരായി നില്‍ക്കേണ്ട സ്ഥിതിയാണ് ആണവകരാര്‍ ഒപ്പിടുന്നതിലൂടെ ഉണ്ടാകുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഐ ബി സന്തോഷ് രചിച്ച പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു പിണറായി. ഇടതുപക്ഷം ഉയര്‍ത്തിയ ആശങ്കകളെല്ലാം ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വസ്തുതകള്‍. സാമ്രാജ്യത്വത്തിനെതിരെ എന്നും ഉയര്‍ന്ന ശബ്ദമായിരുന്നു ഇന്ത്യയുടേത്. അതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നതെന്ന് പിണറായി പറഞ്ഞ
2 comments:

:)
Post a Comment