Thursday, July 17, 2008

പ്രധാനമന്ത്രി ബിജെപിയുടെ പിന്തുണ തേടിയെന്ന് സിപിഐ(എം)

പ്രധാനമന്ത്രി ബിജെപിയുടെ പിന്തുണ തേടിയെന്ന് സിപിഐ(എം)

ഇന്ത്യാ അമേരിക്ക ആണവകരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ബിജെപിയുടെ പിന്തുണ തേടിയിരുന്നതായി സിപിഐ(എം) ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയെ, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭീഷ്മപിതാമഹനായാണ് വിശേഷിപ്പിച്ചത് ഈ നീക്കത്തിന്റെ ഭാഗമായാണെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. വിശ്വാസ പ്രമേയത്തെ ബിജെപി എതിര്‍ക്കുന്നത് ആണവ കരാറിനോടുള്ള എതിര്‍പ്പ് മൂലമല്ലെന്നും സിപിഐ(എം) മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയുടെ ഏറ്റവും പുതിയ ലക്കത്തിലെ മുഖപ്രസംഗം വ്യക്തമാക്കുന്നു.

3 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

Can you please wirite your openion about the following article came in manorama. Looks like Manorama is telling the lie. But still please read it and write a reply

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753987&contentId=4261029&contentType=EDITORIAL&articleType=Malayalam%20News

Anonymous said...

Why BJP may not be keen to pull down government

in his speech, Advani emphasised more on inflation, unequal growth and issues that are normally raised by the Left parties. He also indicated that unlike the Left and United National Progressive Alliance, who are anxious to bring down the government immediately, the Bharatiya Janata Party was prepared to wait.

The BJP's approach has more to do with Uttar Pradesh Chief Minister Mayawati's abrupt emergence at the centre-stage of pre-election politics. It seems clear that with Mayawati seizing the initiative and gaining momentum as a prime ministerial candidate, the BJP is not anxious to play into her hands and help in the toppling game for which the party would get little credit

No comments..Just putting one version appearing in the media..