മുസ്ലിം പള്ളികള്‍ മുസ്ലിംലീഗിന്റെ പാറ്ട്ടി ഓഫീസ്സുകളാക്കിമാറ്റാന് ശ്രമിക്കുന്ന തീവ്രവാദികളെ ഒറ്റപ്പെടുത്തുക.
മുസ്ലിംപള്ളികള് മുസ്ലിം ലീഗിന്റെ പാറ്ട്ടി ഒഫീസ്സുകളാക്കി മാറ്റി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാമെന്ന് കരുതുന്നത് വലിയൊരു അപകടത്തിന്റെ സൂചനയും യഥാറ്ത്ഥ വിശ്വാസികളോടുള്ള വെല്ലുവിളിയുമാണു. കഴിഞ ദിവസങളില്‍ മലപ്പുര്റത്തെ പല സ്കൂളുകളിലും കേരളസറ്ക്കാറിന്നും ഏഴാം ക്ലാസിലെ പഠപുസ്തകത്തിന്നെതിരായും ശക്തമായ വിമറ്ശനങളും ബോധവല്‍ക്കരണവും നടത്തിയിരുന്നു. കേരളത്തിലും ഇന്ത്യയിലും ഇടതുപക്ഷത്തെ എതിറ്ക്കുന്ന തീവ്രവാദികളാണിതിന്റെ പിന്നില്‍ പ്രവറ്ത്തിക്കുന്നത്.മുസ്ലിം പള്ളികള്‍ മുസ്ലിംലീഗിന്റെ പാറ്ട്ടി ഓഫീസ്സുകളാക്കിമാറ്റാന് ശ്രമിക്കുന്ന തീവ്രവാദികളെ ഒറ്റപ്പെടുത്തുക

പാഠപുസ്തകങ്ങളിലെ മതനിഷേധത്തിനെതിരായി മുസ്ളീം പള്ളികളില്‍ പ്രതിഷേധ പ്രഖ്യാപനം അവതരിപ്പിച്ചു.
കോഴിക്കോട് പന്നിയങ്കര ജുമാ മസ്ജിദില്‍ നടന്ന പ്രഖ്യാപനത്തിന് ഖത്തീബ് സയ്യിദ് മുഹമ്മദ് നിസാമി നേതൃത്വം നല്കി. സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ പിന്‍വലിച്ചേ പറ്റൂയെന്ന് ഖത്തിബുമാര് അഭിപ്രായപ്പെട്ടു. മുസ്ളീംസമൂഹം ഉറങ്ങുകയാണോയെന്ന് സര്‍ക്കാര്‍ പരീക്ഷിക്കുകയാണെന്ന് പള്ളികളില്‍ വായിച്ച സന്ദേശത്തില്‍ പറയുന്നു. പാഠപുസ്തകം പിന്‍വലിച്ചേ പറ്റൂവെന്ന് പന്ന്യങ്കര ജുമാ മസ്ജിദിലെ ഖത്തീബ് സയിദ് മുഹമ്മദ് പറഞ്ഞു. എന്നാല്‍ പ്രതിഷേധം പ്രകടിപ്പിക്കുന്ന രീതിയെച്ചൊല്ലി സമുദായ സംഘടനകള്‍ക്കുള്ളില്‍ ഭിന്നാഭിപ്രായമുണ്ട്. രാഷ്ട്രീയരീതിയിലുള്ള പ്രതിഷേധ പ്രകടനത്തിന് പള്ളികള്‍ വേദിയാക്കുന്നത് ശരിയല്ലെന്ന് കാന്തപുരം ഗ്രൂപ്പ് സുന്നികളും മടവൂര്‍ ഗ്രൂപ്പ് മുജാഹിദുകളും വ്യക്തമാക്കിയിട്ടുണ്ട്. ഖാസിമാരുടെ പ്രസംഗങ്ങളില്‍ മറ്റ് കാലികവിഷയങ്ങള്‍ പ്രതിപാദിക്കുന്നതുപോലെ ഇക്കാര്യവും പരാമര്‍ശിച്ചാല്‍ മതിയെന്നാണ് ജമാ അത്തെ ഇസ്ളാമി തീരുമാനം.
1 comment:

Post a Comment