Friday, July 04, 2008

കേരളത്തിലെ കോണ്‍ഗ്രസിന്റെ അക്രമസമരം അമേരിക്കക്കു വേണ്‍ടി

പാഠപുസ്‌തക വിവാദത്തില്‍ കോണ്‍ഗ്രസിന്റെ അക്രമസമരം ആണവക്കാരാറില്‍ അമേരിക്കക്ക് എതിരായി ശക്തമായി നിലയുറപ്പിച്ചിട്ടുള്ള ഇടതുപക്ഷത്തെ വരുതിയില്‍ കൊണ്ടുവരുന്നതിന്നുവേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിന്നുവേണ്ടി കേരളത്തിലെ ക്രിസ്തിയ മേലധ്യക്ഷന്മാര്‍ ഇടനിലക്കാരായി ഇവറ്ക്ക് വന്‍‌ തുക കിട്ടിയിട്ടും ഉണ്ടായിരിക്കും.1957 ലെ വിമോചനസമരത്തിന്ന് അമേരിക്ക വന്‍ തുക നല്‍കിയത് വളരെ വറ്ഷങള്‍ക്ക് ശേഷമാണു പുറത്ത് വന്നത്.

7 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

ഹാ‍ഹാഹാ ഹീ ഹീ ഹി എന്തൊരു തമശ.
അപ്പം നമ്മക്ക് ചൈനായിന്ന് കിട്ടിയതെത്രയണവോ?

ജനശക്തി ന്യൂസ്‌ said...

അനോണി,
ഇന്ത്യക്കാരെന്റെ രാജ്യസ്നേഹം രാജ്യത്തിന്റെ താല്പ്പര്യം സം‌‌ര
ക്ഷിക്കാനായിരിക്കണം.അമേരിക്ക അവരുടെ താല്പ്പര്യം സംരക്ഷിക്കാന്‍ ഇന്ത്യക്ക്മേല് ‍ നീരന്തരം സമ്മറ്ദ്ദം ചെലുത്തുന്നത് വിഡ്ഢികളായ ഇന്ത്യക്കാറ് കണ്ണുതുറന്ന് കാണണം.

ചൈനയോടുള്ള കൂറ് പരസ്യമായി പ്ര്കടിപ്പിക്കുന്ന ഇടതന്മാരുടെ രാജ്യസ്നേഹമാണോ ഇന്ത്യക്കുവേണ്ടി രാപകലില്ലാതെ പ്രയത്നിക്കുന്ന ശസ്ത്രഞന്മാരുൾപ്പെടെയുള്ളവർ പറയുന്നാണോ വിശ്വസ്സികേണ്ടത്.
ഇന്ത്യാക്കാർ മുഴുവൻ വിഡ്ഢികൾ ആണെന്നും ചൈനക്കും അവരുടെ പിണിയാളുകൾക്കും മാത്രമേ ബുദ്ധിയുള്ളൂ എന്നു കരുതുന്നവർക്കു ഇതിലും വലിയ വെളിപാടുകൾ ഇനിയും കിട്ടിക്കൊൺദിരിക്കും.

sajith said...

Alt Aljò÷TöYªñù E˜w E˜ñöTöYªñù dsiñª gòhïÀñ ÷lûïiêXñ Cá OïE lt Fªñ dsƒ hpêöus AEñiêiïJqñöT Hjñ Yhêm
ha ha ha ha ha

365greetings.com

sajith said...

അവര്‍ അവരൂടേതെന്നും നമ്മള്‍ നമ്മുടെതെന്നും പറയുന്ന ഭൂമിയ്ക്കു വേണ്ടിയാണു ഇന്ത്യ ചിന വര്‍ എന്നു പറഞ്ഞ മഹാന്റെ അനുയായികളുടെ ഒരു തമാശ
ha ha ha ha ha