ഇന്ധന വില കുത്തനെ കൂട്ടിയത് ജനങളെ സഹായിക്കാന്‍ , എല്‍ ഡി എഫിന്റെ നയം ജനദ്രോഹം . ഉമ്മന്‍ചാണ്ടി .
കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരിനു ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്പന നികുതി പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ്ഉമ്മന് ചാണ്ടി ആവശ്യപ്പെട്ടു.
Subscribe to:
Post Comments (Atom)
3 comments:
ഇന്ധന വില കുത്തനെ കൂട്ടിയത് ജനങളെ സഹായിക്കാന്‍ , എല്‍ ഡി എഫിന്റെ നയം ജനദ്രോഹം . ഉമ്മന്‍ചാണ്ടി .
കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരിനു ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്പന നികുതി പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്ന്
പ്രതിപക്ഷനേതാവ്ഉമ്മന് ചാണ്ടി ആവശ്യപ്പെട്ടു.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ അങ്ങിനെ ചെയ്തതായി വല്ല വിവരവും ഉണ്ടോ? കേന്ദ്ര സര്‍ക്കാരിനോട് ഒന്നും പറയാന്‍ ചാണ്ടിക്കാവില്ലല്ലോ..
എന്തായാലും വില്പന നികുതിയിലൊരു ഭാഗം വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്നു പറഞ്ഞിട്ടുണ്ട്..
ഇന്ധനവില 31തവണ വര്‍ധിപ്പിച്ച യുഡിഎഫ് ഭരണത്തില്‍ നികുതിയിളവ് നല്‍കിയത് ഒറ്റത്തവണ മാത്രം. അതും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്. ഇന്ധനവില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ പകല്‍ക്കൊള്ളയ്ക്ക് മറയിടാന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി നിരത്തുന്ന 'ത്യാഗത്തിന്റെ' പൊള്ളത്തരത്തിന് കണക്കുകള്‍ തെളിവ്. യുഡിഎഫ് കൊട്ടിഘോഷിക്കുന്ന നികുതിയിളവ് 2005 സെപ്തംബര്‍ എട്ടിനാണ് നല്‍കിയത്. പെട്രോള്‍ നികുതി അന്ന് 28 ശതമാനത്തില്‍ നിന്ന് 26.04 ശതമാനവും ഡീസലിന്റേത് 24 ശതമാനത്തില്‍നിന്ന് 22.42 ശതമാനവും ആയി കുറച്ചു. എട്ടുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കില്‍ കഥ മാറിയേനെ. 1996 ജൂലൈയില്‍ ഇന്ധനവില വര്‍ധനയുണ്ടായപ്പോള്‍ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ പെട്രോളിന്റെ നികുതി മൂന്നുശതമാനവും ഡീസലിന്റേത് രണ്ടുശതമാനവും കുറച്ചിരുന്നു.മന്ത്രിസഭ അധികാരമേറ്റ് രണ്ടുമാസം കഴിയുന്ന ഘട്ടത്തിലായിരുന്നു അത്. നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്ന കേന്ദ്രം അവര്‍ക്കുകിട്ടുന്ന എക്സൈസ് വരുമാനത്തില്‍ ഒരുശതമാനം മാത്രമാണ് ഇളവുവരുത്തിയിട്ടുള്ളത്. ഓഹരിവിപണിയിലും മറ്റുമായി കോര്‍പറേറ്റ് കുത്തകകള്‍ക്ക് പതിനായിരക്കണക്കിനു കോടിയുടെ ആനുകൂല്യം നല്‍കുമ്പോഴാണിത്.
Post a Comment