കേന്ദ്രം തോന്നിയതുപോലെ ചെയ്യും ,സംസ്ഥാനം
തിരുവ കുറച്ച് ജനങളുടെ പ്രയാസം അകറ്റണം .
ഇന്ധനവില വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ തീരുവ കുറയ്ക്കണമെന്ന് പ്രധാന മന്ത്രി ഡോ. മന്മോഹന് സിംഗ് മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്. കര്‍ശന മായ ചെലവുചുരുക്കല്‍ നടപടി കള്‍ കൈക്കൊള്ളാന്‍ കേന്ദ്ര മന്ത്രിമാര്‍ക്കും നിര്‍ദ്ദേശം നല്കി.
2 comments:
കേന്ദ്രം തോന്നിയതുപോലെ ചെയ്യും ,സംസ്ഥാനം തിരുവ കുറച്ച് ജനങളുടെ പ്രയാസം അകറ്റണം
ഇന്ധനവില വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ തീരുവ കുറയ്ക്കണമെന്ന് പ്രധാന മന്ത്രി ഡോ. മന്മോഹന് സിംഗ് മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്. കര്‍ശന മായ ചെലവുചുരുക്കല്‍ നടപടി കള്‍ കൈക്കൊള്ളാന്‍ കേന്ദ്ര മന്ത്രിമാര്‍ക്കും നിര്‍ദ്ദേശം നല്കി.
thirichoru marupadi anghottum ezhuthi vitatey. ithakkayalle rashtreeyam
Post a Comment