Saturday, June 07, 2008

അക്രമം കാണിച്ച യുത്ത് കോണ്‍ഗ്രസ്സ് പ്രവറ്ത്തഅകരെ വിരട്ടി ഓടീച്ച പോലിസ്സിന്ന് വയലാറ് രവിയുടെ ഭരണം മാറുമെന്ന്‌ പോലീസുകാര്‍ ഓര്‍ക്കണം: വയലാര്‍ രവി

അക്രമം കാണിച്ച യുത്ത് കോണ്‍ഗ്രസ്സ് പ്രവറ്ത്തഅകരെ വിരട്ടി ഓടീച്ച പോലിസ്സിന്ന് വയലാറ് രവിയുടെ താക്കിത്.ഭരണം മാറുമെന്ന്‌ പോലീസുകാര്‍ ഓര്‍ക്കണം: വയലാര്‍ രവി



അക്രമം കാണിച്ച യുത്ത് കോണ്‍ഗ്രസ്സ് പ്രവറ്ത്തഅകരെ വിരട്ടി ഓടീച്ച പോലിസ്സിന്ന് വയലാറ് രവിയുടെ താക്കിത്.യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ തല്ലിച്ചതയ്‌ക്കുന്ന പോലീസുകാര്‍ ഭരണം മാറുമെന്ന്‌ ഓര്‍ക്കണമെന്ന്‌ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. പെട്രോളിയം ഉത്‌പന്നങ്ങളുടെ വില്‍പ്പന നികുതി കുറയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രകടനം നടത്തിയവരെ മര്‍ദ്ദിച്ച പോലീസ്‌ നടപടി ന്യായീകരിക്കാനാകില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ്‌ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ എത്തിയതാണ്‌ അദ്ദേഹം.

1 comment:

ജനശക്തി ന്യൂസ്‌ said...

അക്രമം കാണിച്ച യുത്ത് കോണ്‍ഗ്രസ്സ് പ്രവറ്ത്തഅകരെ വിരട്ടി ഓടീച്ച പോലിസ്സിന്ന് വയലാറ് രവിയുടെ താക്കിത്.ഭരണം മാറുമെന്ന്‌ പോലീസുകാര്‍ ഓര്‍ക്കണം: വയലാര്‍ രവി

യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ തല്ലിച്ചതയ്‌ക്കുന്ന പോലീസുകാര്‍ ഭരണം മാറുമെന്ന്‌ ഓര്‍ക്കണമെന്ന്‌ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു.
പെട്രോളിയം ഉത്‌പന്നങ്ങളുടെ വില്‍പ്പന നികുതി കുറയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രകടനം നടത്തിയവരെ മര്‍ദ്ദിച്ച പോലീസ്‌ നടപടി ന്യായീകരിക്കാനാകില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ്‌ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ എത്തിയതാണ്‌ അദ്ദേഹം.