ജനങളെ സഹായിക്കാന്‍ സാധ്യമായതൊക്കെ ചെയ്യും . മുഖ്യമന്ത്രി.
തിരു: പെട്രോള്‍വില വര്‍ധനമൂലം ജനങ്ങള്‍ക്കുണ്ടായ ദുരതത്തില്‍നിന്ന് തെല്ലാശ്വാസം നല്‍കാന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍നിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന വില്‍പന നികുതിയില്‍നിന്ന് ഒരു ഭാഗം ഇളവ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ ലേഖകരെ അറിയിച്ചതാണിത്. ഉച്ചയ്ക്ക് 12മണിയോടെണ് പെട്രോളിന്റെയും മറ്റും വില കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത്. ഈ സമയത്ത് സംസ്ഥാന മന്ത്രിസഭായോഗം ചേരുകയായിരുന്നു. കേന്ദ്രം വിലകൂട്ടിയതിറിഞ്ഞ് വില്‍പ്പന നികുതിയില്‍ ഇളവ് വരുത്താന്‍ ഉടനെ തീരുമാനിക്കുകയായിരുന്നു. .
Subscribe to:
Post Comments (Atom)
4 comments:

ഒന്നും ചെയ്യണ്ട ഈ സറ്‍ക്കാര്‍ സ്പോന്‍സേഡ് ബന്ദും ഹറ്‍ത്താലും ഒന്നു നിറ്‍ത്തിയാല്‍ മതി ഇന്ദ്യയില്‍ ബംഗാളിലും കേരളത്തിലും മാത്റമേ ഈ അഭാസം നിലവിലുള്ളു ബാക്കി എല്ലായിടത്തും എന്താ വില കൂടുന്നില്ലെ ഇനി ഒരു ബാങ്കു പണി മുടക്കു പിന്നെ ഒരു പൊതു പണിമുടക്കു ബസു പണി മുടക്ക് ഇതെല്ലാം കഴിയുമ്പോള്‍ അടുത്ത വില കൂട്ടലിനു സമയം ആകും
ഉമ്മന്�ചാണ്ടി കേരളത്തെ തകര്�ക്കാന്� എന്താണ്� വഴിയെന്നാണ്� ചിന്തിച്ചുകൊണ്ടിരിക്കുന്നത്
ഉമ്മന്‍ ചാണ്ടി ചിന്തിക്കുമ്പോള്‍ എല്‍ ഡീ എഫ് അതു പ്റാവറ്‍ ത്തികമാക്കുന്നു അത്റെ ഉള്ളു വ്യത്യാസം
Post a Comment