തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ്
പൂറ്ണസജ്ജം. ഇടതുപക്ഷവുമായുള്ള ധാരണ പ്രധാനമന്ത്രി തെറ്റിച്ചു.വി എസ്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് പൂര്‍ണമായ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാന്ദന് പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷം കര്‍ഷകര്‍ ഉള്‍പ്പെടെ കേരളത്തിലെ വിവിധ ജനാവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഒട്ടേറെ ആശ്വാസ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പൂര്‍ണമായ ആത്മവിശ്വാസമുണ്ട്. ഇടതുപക്ഷവുമായുള്ള ധാരണ പ്രധാനമന്ത്രി തെറ്റിച്ചതാണ് ആണവ കരാര്‍ സംബന്ധിച്ചുള്ള പ്രതിസന്ധിക്ക് കാരണം. എക്കാലത്തും ഇന്ത്യയ്ക്ക് എതിര് നിന്നിട്ടുള്ള അമേരിക്കയുമായുള്ള ആണവകരാര്‍ നമ്മുടെ താല്പര്യത്തിന് യോജിച്ചതാവില്ല. ആണവകരാര്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിപിഐ എം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് വി എസ് ഡല്‍ഹിയിലെത്തിയത്. സിപിഐ എം സംസ്ഥന സെക്രട്ടറി പിണറായി വിജയന്, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ് എന്നിവര്‍ വൈകിട്ടോടെ ഡല്‍ഹിയിലെത്തും. ഞായറാഴ്ചയാണ് പൊളിറ്റ് ബ്യൂറോ യോഗം.
2 comments:
തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് പൂറ്ണസജ്ജം. ഇടതുപക്ഷവുമായുള്ള ധാരണ പ്രധാനമന്ത്രി തെറ്റിച്ചു.വി എസ്

Post a Comment