Saturday, June 21, 2008

ഏഴാം ക്ലാസിലെ സാമൂഹ്യശാസ്‌ത്ര പുസ്‌തകം വിവാദപരമാണോ? അതൊ വിവാദപരമാക്കുന്നതോ ?




ഏഴാം ക്ലാസിലെ സാമൂഹ്യശാസ്‌ത്ര പുസ്‌തകം
വിവാദപരമാണോ? അതൊ വിവാദപരമാക്കുന്നതോ ?



വായിക്കുക ! പ്രതികരിക്കുക !


7-ം ക്ലാസ് പാഠപുസ്തകത്തില്‍ കെ എസ് യു കോണ്-ഗ്രസ്സ് മറ്റു വര്‍ ഗ്ഗിയ സംഘടനകള്‍ പറയുന്നതുപോലെ രാജ്യവിരുദ്ധ മതവിരുദ്ധമായിട്ടുള്ള എതെങ്കിലും കാര്യങള്‍ ഉണ്ടോ.അതൊ ഇത് വെറും രാഷ്ട്രിയപ്രേരിത സമരമാണോ.പാഠപുസ്തകം താഴെ കാണൂന്ന ലിങ്കില്‍ പോയി വായിച്ച് നിങള്‍ തീരുമാനിക്കുക

http://www.kairalitv.in/people/book/main.html

4 comments:

ജനശക്തി ന്യൂസ്‌ said...

ഏഴാം ക്ലാസിലെ സാമൂഹ്യശാസ്‌ത്ര പുസ്‌തകം
വിവാദപരമാണോ? അതൊ വിവാദപരമാക്കുന്നതോ ?
വായിക്കുക ! പ്രതികരിക്കുക !

7-ം ക്ലാസ് പാഠപുസ്തകത്തില്‍ കെ എസ് യു കോണ്-ഗ്രസ്സ് മറ്റു വര്‍ ഗ്ഗിയ സംഘടനകള്‍ പറയുന്നതുപോലെ രാജ്യവിരുദ്ധ മതവിരുദ്ധമായിട്ടുള്ള എതെങ്കിലും കാര്യങള്‍ ഉണ്ടോ.അതൊ ഇത് വെറും രാഷ്ട്രിയപ്രേരിത സമരമാണോ.പാഠപുസ്തകം താഴെ കാണൂന്ന ലിങ്കില്‍ പോയി വായിച്ച് നിങള്‍ തീരുമാനിക്കുക

http://www.kairalitv.in/people/book/main.html

Anonymous said...

Pandu "Raakipparakkuna chemparunthu" illa ennum paranju oru valiya vivaadam nadannnirunnu.
Athu pinne, "vaanil parakkunna chemparunthu" aakki maatti.

Ellaam vivaadam aanallo!

Anonymous said...

ഒരു സമ്മര്‍ദ്ദത്തിനു വഴങ്ങി ഈ പാഠപുസ്തകം നിരോധിക്കരുത്. ഏതൊരു വിദ്യാര്‍ഥിക്കും ഏതു വഴിതിരഞ്ഞെടുക്കണം എന്നാണ്‌ ഇത് കൊണ്ട് മനസ്സിലാക്കുന്നത് എല്ലാതെ മതം ഇല്ലായെന്ന് എവിടെയും പറയുന്നില്ല ആരു വിജാരിച്ചാലും ഒന്നും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല ഇവടെ നിരീശ്വരവാദിയാകുന്നത് അവരെ ആരും നിര്‍ബന്ധിച്ചിട്ടല്ലയെന്ന് മനസിലാക്കാന്‍ കഴിയും ഞാന്‍ മനസ്സിലാക്കുന്നത് മതവിശ്വാസിയുടെ മക്കള്‍ വളരുമ്പോള്‍ അവരെകൊണ്ട് മതത്തെക്കുറിച്ച് ബോധവനാക്കുന്നുണ്ട് എന്നിട്ടും നിരീശ്വരവാദികള്‍ ഉണ്ടാകുന്നു അപ്പോള്‍ ഇത് കൊണ്ടെല്ല നിരീശ്വരവാദികള്‍ ഉണ്ടാകുന്നത് എന്നു ഇതിനെ എതിര്‍ക്കുന്നവര്‍ മനസ്സിലാക്കണം ഇന്നു വിദ്ദ്യഭ്യാസം കഴിഞ്ഞ് ഇറങ്ങി വരുന്ന കുട്ടികള്‍ സമൂഹത്തിലെ പല വിവേചനങ്ങെളെയും കുറിച്ച് ബോധവാനല്ല എന്ത് കൊണ്ടാണ്‌ കപട ആത്മീയവാധികളും ഊരുവിലക്കും വര്‍ഗ്ഗീയ സഘട്ടനങ്ങനളും ഉണ്ടാകുന്നു അതിനെ എതിര്‍ക്കപ്പെടേണ്ടതെല്ലേ എന്നൊന്നും ഇന്നത്തെ തലമുറയ്ക്ക് കാഴ്ചപട് ഇല്ല ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നോക്കുകുത്തിയായി അവര്‍ മാറുന്നു അവര്‍ ക്രിക്കറ്റ് ജ്വൊരം എല്ലങ്കില്‍ അവരവരുടെ താല്പര്യമായും മുന്നോട് പോകുന്നു അതുകൊണ്ട് ഇത്തരം പാഠ പുസ്തകം കൊണ്ട് ഇനിയുള്ള തലമുറയെങ്കിലും ഇതിനെക്കുറിച്ച് ബോധവനാകട്ടെ എന്നു പ്രത്യാശിക്കുന്നു

Anonymous said...

ഒരു സമ്മര്‍ദ്ദത്തിനു വഴങ്ങി ഈ പാഠപുസ്തകം നിരോധിക്കരുത്. ഏതൊരു വിദ്യാര്‍ഥിക്കും ഏതു വഴിതിരഞ്ഞെടുക്കണം എന്നാണ്‌ ഇത് കൊണ്ട് മനസ്സിലാക്കുന്നത് എല്ലാതെ മതം ഇല്ലായെന്ന് എവിടെയും പറയുന്നില്ല ആരു വിജാരിച്ചാലും ഒന്നും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല ഇവടെ നിരീശ്വരവാദിയാകുന്നത് അവരെ ആരും നിര്‍ബന്ധിച്ചിട്ടല്ലയെന്ന് മനസിലാക്കാന്‍ കഴിയും ഞാന്‍ മനസ്സിലാക്കുന്നത് മതവിശ്വാസിയുടെ മക്കള്‍ വളരുമ്പോള്‍ അവരെകൊണ്ട് മതത്തെക്കുറിച്ച് ബോധവനാക്കുന്നുണ്ട് എന്നിട്ടും നിരീശ്വരവാദികള്‍ ഉണ്ടാകുന്നു അപ്പോള്‍ ഇത് കൊണ്ടെല്ല നിരീശ്വരവാദികള്‍ ഉണ്ടാകുന്നത് എന്നു ഇതിനെ എതിര്‍ക്കുന്നവര്‍ മനസ്സിലാക്കണം ഇന്നു വിദ്ദ്യഭ്യാസം കഴിഞ്ഞ് ഇറങ്ങി വരുന്ന കുട്ടികള്‍ സമൂഹത്തിലെ പല വിവേചനങ്ങെളെയും കുറിച്ച് ബോധവാനല്ല എന്ത് കൊണ്ടാണ്‌ കപട ആത്മീയവാധികളും ഊരുവിലക്കും വര്‍ഗ്ഗീയ സഘട്ടനങ്ങനളും ഉണ്ടാകുന്നു അതിനെ എതിര്‍ക്കപ്പെടേണ്ടതെല്ലേ എന്നൊന്നും ഇന്നത്തെ തലമുറയ്ക്ക് കാഴ്ചപട് ഇല്ല ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നോക്കുകുത്തിയായി അവര്‍ മാറുന്നു അവര്‍ ക്രിക്കറ്റ് ജ്വൊരം എല്ലങ്കില്‍ അവരവരുടെ താല്പര്യമായും മുന്നോട് പോകുന്നു അതുകൊണ്ട് ഇത്തരം പാഠ പുസ്തകം കൊണ്ട് ഇനിയുള്ള തലമുറയെങ്കിലും ഇതിനെക്കുറിച്ച് ബോധവനാകട്ടെ എന്നു പ്രത്യാശിക്കുന്നു . മുജീബ്പാലപ്പെട്ടി.mujeebpalappetty09gmail.com