നാണയപ്പെരുപ്പ നിരക്ക് റോക്കറ്റ്
വേഗതയില്‍ മേലോട്ട് കുതിക്കുന്നു.8.75 ശതമാനമായി ഉയറ്ന്നിട്ടും യാതൊരു
നടപടിയുമില്ല.
രാജ്യത്തെ നാണയപ്പെരുപ്പ നിരക്ക് 8.75 ശതമാനമായി ഉയര്‍ന്നു. മെയ് 31ന് അവസാനിച്ച ആഴ്ചയിലെ കണക്കാണിത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തൊട്ടുമുമ്പത്തെ ആഴ്ചയിലെ നിരക്ക് 8.24 ശതമാനമായിരുന്നു. ഭക്ഷണപദാര്‍ഥങ്ങളുടെയും പച്ചക്കറികളുടെയും വിലയിലുണ്ടായ വര്‍ധനയാണ് പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയരാനിടയാക്കിയത്. ആഗോള വിപണിയില്‍ ഇന്ധനവില വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ അടുത്ത വാരം നിരക്ക് ഒമ്പത് കടക്കാനാണ് സാധ്യത. അടുത്ത രണ്ട് മാസത്തിനുള്ളില്‍ പണപ്പെരുപ്പം പത്ത് ശതമാനം കവിയുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
2 comments:
നാണയപ്പെരുപ്പ നിരക്ക് റോക്കറ്റ് വേഗതയില്‍ മേലോട്ട് കുതിക്കുന്നു. 8.75 ശതമാനമായി ഉയറ്ന്നിട്ടും യാതൊരു നടപടിയുമില്ല.
രാജ്യത്തെ നാണയപ്പെരുപ്പ നിരക്ക് 8.75 ശതമാനമായി ഉയര്‍ന്നു. മെയ് 31ന് അവസാനിച്ച ആഴ്ചയിലെ കണക്കാണിത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തൊട്ടുമുമ്പത്തെ ആഴ്ചയിലെ നിരക്ക് 8.24 ശതമാനമായിരുന്നു. ഭക്ഷണപദാര്‍ഥങ്ങളുടെയും പച്ചക്കറികളുടെയും വിലയിലുണ്ടായ വര്‍ധനയാണ് പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയരാനിടയാക്കിയത്. ആഗോള വിപണിയില്‍ ഇന്ധനവില വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ അടുത്ത വാരം നിരക്ക് ഒമ്പത് കടക്കാനാണ് സാധ്യത. അടുത്ത രണ്ട് മാസത്തിനുള്ളില്‍ പണപ്പെരുപ്പം പത്ത് ശതമാനം കവിയുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഇതു യുദ്ധക്കാലമാണു. അതും ലോകമഹായുദ്ധം! ധനത്തിനു വേണ്ടിയുള്ള യുദ്ധം........................അതാണു ഈ പണപെരുപ്പത്തിന്റെ കാരണം!
Post a Comment