ഇടുക്കിക്ക് കുട്ടനാടിന്റെ ഗതി വരരുത്'. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍
ഇടുക്കി ജില്ലയ്ക്ക് വേണ്ടി സ്വാമിനാഥന്‍ കമ്മീഷന്‍ പ്രഖ്യാപിച്ച കാര്‍ഷികപാക്കേജ് സമയബന്ധിതമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കുട്ടനാട് പാക്കേജ് പോലെ കാലതാമസം ഉണ്ടാവാന്‍ പാടില്ല. എപ്പോള്‍ ചെന്നാലും പദ്ധതികള്‍ ഉടന്‍ നടപ്പാക്കാമെന്നാണ് പ്രധാനമന്ത്രിയും കൃഷിമന്ത്രിയും പറയുന്നത്. ഇത് നാട്ടില്‍ മോശമായ അഭിപ്രായമാണ് ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ കേരളം ചരിത്രനേട്ടം കൈവരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 1200 കോടി രൂപയുടെ സോഫ്റ്റ്വെയര്‍ കയറ്റുമതി ചെയ്തു. മുന്‍ വര്‍ഷം ഇത് 750 കോടിയായിരുന്നു. 61 ശതമാനം വര്‍ദ്ധനയാണ് ഈ രംഗത്ത് ഉണ്ടായതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
ഇടുക്കിക്ക് കുട്ടനാടിന്റെ ഗതി വരരുത്'

Post a Comment