ആത്മിയ കച്ചവടക്കാര്‍ ക്കെതിരെ അന്വേഷണത്തിന്ന് കര്‍ ശന നിര്‍ ദ്ദേശം
ആത്മീയ വ്യാപാരം നടത്തുന്ന കപടസ്വാമിമാരുടെ ഭൂസ്വത്തുക്കളെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശിച്ചു. ആത്മീയതയുടെ പേരില്‍ ട്രസ്റുകള്‍ രൂപീകരിച്ച് ഭൂമി തട്ടിപ്പ് നടത്തുന്നതിനെക്കുറിച്ച് റവന്യൂ രജിസ്ട്രേഷന്‍ വകുപ്പുകള്‍ മുഖേന രഹസ്യാന്വേഷണം നടത്താനും ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്.
2 comments:

ഇന്നു പീപ്പിള്‍ ടിവിയില്‍ നമ്മുടെ ഒ രാജഗോപാല്‍ ‘അമ്മതായ’എന്ന ആള്‍ദൈവത്തിന്റെ അവിടെ പൂജയില്‍ പങ്കെടുക്കുന്നതും മറ്റും കാണിച്ചിരുന്നു. അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ എല്ലാവരിലും ദൈവികമായ അംശം ഉണ്ടെന്നും അത് കൊണ്ട് ആത്മീയ കാര്യങ്ങളില്‍ താല്പര്യമുള്ളവര്‍ പോകുന്നതില്‍ ഒരു പ്രശ്നവും ഇല്ലെന്നും പറഞ്ഞു. പ്രസക്തമായ ചോദ്യം...എല്ലാവരിലും ഈശ്വരാംശം ഉണ്ടെങ്കില്‍ പിന്നെ അമ്മതായക്ക് എന്ത് പ്രസക്തി? ആള്‍ദൈവം എന്ന പദപ്രയോഗം അംഗീകരിക്കുന്നില്ലെന്നും ഹിന്ദുസമൂഹത്തിനു സന്യാസിമാരും സന്യാസിനിമാരും സഹജമെന്നും മറ്റൊരു ബി.ജെ.പി നേതാവ്. സന്യാസി സമൂഹത്തെ അപമാനിക്കാനുള്ള ശ്രമമെന്ന് കുമ്മനം. കോട്ടയത്ത് തങ്കുബ്രദര്‍ എന്ന സുവിശേഷകന്‍ ഭൂമാഫിയ എന്ന് പോലീസ്. ശിവസേനക്കാര്‍ തങ്കുബ്രദറിനെതിരെ..
ആകെ രസമാകുന്നുണ്ട്..
Post a Comment