Wednesday, May 21, 2008

ബംഗാള്‍ തെരഞ്ഞെടുപ്പ് ഇടതുമുന്നണിക്ക് തകറ്പ്പന്‍ വിജയം

ബംഗാള്‍ തെരഞ്ഞെടുപ്പ് ഇടതുമുന്നണിക്ക് തകറ്പ്പന്‍ വിജയം

പശ്ചിമ ബംഗാള്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സീറ്റുകള്‍ തൂത്തുവാരുന്നു. രാവിലെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. അപവാദങ്ങളെയും അക്രമങ്ങളെയും നേരിട്ട ഇടതുമുന്നണി എല്ലാ ജില്ലകളിലും മുന്നിലാണ്. ജില്ലാ പരിഷത് (ജില്ലാ പഞ്ചായത്ത്) സീറ്റുകളാണ് ആദ്യം എണ്ണുന്നത്. 17 ജില്ലകളിലാണ് വോട്ടെടുപ്പ്. 41513 ഗ്രാമപഞ്ചായത്ത് സീറ്റ്, 87089 ബ്ളോക്ക് സമിതി സീറ്റ്, 748 ജില്ലാ പരിഷത് സീറ്റ്.എല്ലാ ജില്ലകളും ഇടതുമുന്നണി നേടുമെന്ന് ആകാശ് ബംഗ്ള, ചൌബീസ് ഖണ്ഡ എന്നീ ടിവി ചാനലുകള്‍ നടത്തിയ എക്സിറ്റ് പോള്‍ വ്യക്തമാക്കി. ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്. അതിനാല്‍ ഫലപ്രഖ്യാപനം വൈകുമെന്ന് കരുതുന്നു. ജില്ലാപരിഷത്തില്‍ ഇതേവരെ പ്രഖ്യാപിച്ച ഫലങ്ങള്‍ ചുവടെ: കച്ച് വിഹാറില്‍ 29 സീറ്റില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇടതുമുന്നണി 27 സീറ്റുകള്‍ നേടി. 2 സീറ്റില്‍ തൃണമൂല്‍ കോഗ്രസ് ജയിച്ചു. ജല്‍പാലൂറില്‍ 22 സീറ്റില്‍ 20 ഇടതുമുന്നണി സീറ്റുകള്‍ നേടി. 2 സീറ്റില്‍ തൃണമൂല്‍ കോഗ്രസ് ജയിച്ചു. ഉത്തര ദിനാജില്‍പുരില്‍ 24 സീറ്റില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇടതുമുന്നണി 10 സീറ്റുകള്‍ നേടി. 4 സീറ്റില്‍ കോഗ്രസ് ജയിച്ചു. ദക്ഷിണ ദിനാജില്‍പുരില്‍ 10 സീറ്റില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇടതുമുന്നണി 8 സീറ്റുകള്‍ നേടി. 2സീറ്റില്‍ കോഗ്രസ് ജയിച്ചു. നാദിയജില്ലയില്‍ 45 സീറ്റില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇടതുമുന്നണി 20 സീറ്റുകള്‍ നേടി. 6സീറ്റില്‍ തൃണമൂല്‍കോഗ്രസും 3സീറ്റില്‍ കോഗ്രസ് ജയിച്ചു. ബര്‍ദ്വാന്‍ജില്ലയില്‍ 67 സീറ്റില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇടതുമുന്നണി 64 സീറ്റുകള്‍ നേടി. 1 സീറ്റില്‍ തൃണമൂല്‍ കോഗ്രസ് ജയിച്ചു. ബുര്‍ഭുംജില്ലയില്‍ 34 സീറ്റില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇടതുമുന്നണി 22 സീറ്റുകള്‍ നേടി. 7 സീറ്റില്‍ തൃണമൂല്‍ കോഗ്രസ് ജയിച്ചു. ബങ്കുറജില്ലയില്‍ 43 സീറ്റില്‍ 42 സിറ്റും ഇടതുമുന്നണി 20 സീറ്റുകള്‍ നേടി. 1 സീറ്റില്‍ തൃണമൂല്‍ കോഗ്രസ് ജയിച്ചു. വെസ്റ്റ്മിഡ്നാപുര്‍ ജില്ലയില്‍ 62 സീറ്റില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇടതുമുന്നണി 57 സീറ്റുകള്‍ നേടി. 3 സീറ്റില്‍ തൃണമൂല്‍ കോഗ്രസ് ജയിച്ചു. 2സീറ്റുകള്‍ മറ്റുള്ളവര്‍ നേടി. ഈസ്റ്റ്മിഡ്നാപുര്‍ ജില്ലയില്‍ 53 സീറ്റില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇടതുമുന്നണി 10 സീറ്റുകള്‍ നേടി. 43 സീറ്റില്‍ തൃണമൂല്‍ കോഗ്രസ് ജയിച്ചു. 2സീറ്റുകള്‍ മറ്റുള്ളവര്‍ നേടി. 2600 സീറ്റുകളില്‍ എതിരില്ലായിരുന്നു. ഇതില്‍ 2400 സീറ്റുകളും ഇടതുപക്ഷത്തിന് ലഭിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...

ബംഗാള്‍ തെരഞ്ഞെടുപ്പ് ഇടതുമുന്നണിക്ക് തകറ്പ്പന്‍ വിജയം
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സീറ്റുകള്‍ തൂത്തുവാരുന്നു. രാവിലെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. അപവാദങ്ങളെയും അക്രമങ്ങളെയും നേരിട്ട ഇടതുമുന്നണി എല്ലാ ജില്ലകളിലും മുന്നിലാണ്. ജില്ലാ പരിഷത് (ജില്ലാ പഞ്ചായത്ത്) സീറ്റുകളാണ് ആദ്യം എണ്ണുന്നത്. 17 ജില്ലകളിലാണ് വോട്ടെടുപ്പ്. 41513 ഗ്രാമപഞ്ചായത്ത് സീറ്റ്, 87089 ബ്ളോക്ക് സമിതി സീറ്റ്, 748 ജില്ലാ പരിഷത് സീറ്റ്.എല്ലാ ജില്ലകളും ഇടതുമുന്നണി നേടുമെന്ന് ആകാശ് ബംഗ്ള, ചൌബീസ് ഖണ്ഡ എന്നീ ടിവി ചാനലുകള്‍ നടത്തിയ എക്സിറ്റ് പോള്‍ വ്യക്തമാക്കി. ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്. അതിനാല്‍ ഫലപ്രഖ്യാപനം വൈകുമെന്ന് കരുതുന്നു. ജില്ലാപരിഷത്തില്‍ ഇതേവരെ പ്രഖ്യാപിച്ച ഫലങ്ങള്‍ ചുവടെ: കച്ച് വിഹാറില്‍ 29 സീറ്റില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇടതുമുന്നണി 27 സീറ്റുകള്‍ നേടി. 2 സീറ്റില്‍ തൃണമൂല്‍ കോഗ്രസ് ജയിച്ചു. ജല്‍പാലൂറില്‍ 22 സീറ്റില്‍ 20 ഇടതുമുന്നണി സീറ്റുകള്‍ നേടി. 2 സീറ്റില്‍ തൃണമൂല്‍ കോഗ്രസ് ജയിച്ചു. ഉത്തര ദിനാജില്‍പുരില്‍ 24 സീറ്റില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇടതുമുന്നണി 10 സീറ്റുകള്‍ നേടി. 4 സീറ്റില്‍ കോഗ്രസ് ജയിച്ചു. ദക്ഷിണ ദിനാജില്‍പുരില്‍ 10 സീറ്റില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇടതുമുന്നണി 8 സീറ്റുകള്‍ നേടി. 2സീറ്റില്‍ കോഗ്രസ് ജയിച്ചു. നാദിയജില്ലയില്‍ 45 സീറ്റില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇടതുമുന്നണി 20 സീറ്റുകള്‍ നേടി. 6സീറ്റില്‍ തൃണമൂല്‍കോഗ്രസും 3സീറ്റില്‍ കോഗ്രസ് ജയിച്ചു. ബര്‍ദ്വാന്‍ജില്ലയില്‍ 67 സീറ്റില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇടതുമുന്നണി 64 സീറ്റുകള്‍ നേടി. 1 സീറ്റില്‍ തൃണമൂല്‍ കോഗ്രസ് ജയിച്ചു. ബുര്‍ഭുംജില്ലയില്‍ 34 സീറ്റില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇടതുമുന്നണി 22 സീറ്റുകള്‍ നേടി. 7 സീറ്റില്‍ തൃണമൂല്‍ കോഗ്രസ് ജയിച്ചു. ബങ്കുറജില്ലയില്‍ 43 സീറ്റില്‍ 42 സിറ്റും ഇടതുമുന്നണി 20 സീറ്റുകള്‍ നേടി. 1 സീറ്റില്‍ തൃണമൂല്‍ കോഗ്രസ് ജയിച്ചു. വെസ്റ്റ്മിഡ്നാപുര്‍ ജില്ലയില്‍ 62 സീറ്റില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇടതുമുന്നണി 57 സീറ്റുകള്‍ നേടി. 3 സീറ്റില്‍ തൃണമൂല്‍ കോഗ്രസ് ജയിച്ചു. 2സീറ്റുകള്‍ മറ്റുള്ളവര്‍ നേടി. ഈസ്റ്റ്മിഡ്നാപുര്‍ ജില്ലയില്‍ 53 സീറ്റില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇടതുമുന്നണി 10 സീറ്റുകള്‍ നേടി. 43 സീറ്റില്‍ തൃണമൂല്‍ കോഗ്രസ് ജയിച്ചു. 2സീറ്റുകള്‍ മറ്റുള്ളവര്‍ നേടി. 2600 സീറ്റുകളില്‍ എതിരില്ലായിരുന്നു. ഇതില്‍ 2400 സീറ്റുകളും ഇടതുപക്ഷത്തിന് ലഭിച്ചു.