Thursday, April 03, 2008

സര്‍ക്കാര്‍ മതസ്വാതന്ത്ര്യം നിഷേധിക്കുന്നു: പവ്വത്തില്‍

സര്‍ക്കാര്‍ മതസ്വാതന്ത്ര്യം നിഷേധിക്കുന്നു: പവ്വത്തില്‍

തിരുവല്ല: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമേല്‍ കടന്നുകയറ്റം നടത്തുന്നതിലൂടെ സര്‍ക്കാര്‍ മതസ്വാതന്ത്ര്യം നിഷേധിക്കുകയാണെന്ന് ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. തിരുവല്ല മേരിഗിരി അരമനയില്‍ ചേര്‍ന്ന പ്രതിപുരുഷ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സംരക്ഷണം അന്താരാഷ്ട്ര വിഷയമാണ്. സംസ്ഥാന സര്‍ക്കാര്‍ ജനാധിപത്യ ധ്വംസനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

4 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

കമ്മ്യൂണിസത്തിന്റെ അധഃപതനം മുഴുവനായിരിക്കുന്നു. ഇന്നത്‌ അവസരവാദത്തിന്റെ മറ്റൊരു പേരു മാത്രം. ഇനി വല്ല ബിഷപ്പോ മുക്രിയോ തന്ത്രിയോ പറയുന്നതു (അവസരത്തിന് അനുസരിച്ച്) കൂടെ വിളിച്ചു പറഞ്ഞു ശിഷ്ടകാലം തള്ളി നീക്കാം.

സംസം വെള്ളത്തിന്റെ അല്‍ഭുതശക്തികള് നാനോ ടെക്നോളജി ഉപയോഗിച്ചു തെളിയിച്ചതായി ഇന്നലെ മാധ്യമത്തില്‍ കണ്ടു. ഖുര്‍ ആന്‍ സൂക്തങ്ങളോട് ജല തന്മാത്രകള്‍ അതിശയകരമായി പ്രതികരിക്കുന്നത്രേ. മാത്രമല്ല ഈ വെള്ളം ആയിരതിലോരംശമായി നേര്പ്പിച്ചാലും അതിന്റെ അല്‍ഭുത ഗുണഗണങ്ങള്‍ നഷ്ടപ്പെട്ടു പോകുന്നുമില്ല.

അടുത്ത വാര്ത്ത ഇതാക്കിയാലും. ഇതും ന്യൂന പക്ഷം തന്നെ. നമുക്കു ആ വോട്ടും വേണ്ടേ.

Anonymous said...

//സര്‍ക്കാര്‍ മതസ്വാതന്ത്ര്യം നിഷേധിക്കുന്നു: പവ്വത്തില്‍ //

കടവന്‍ said...

കുഞ്ഞവറാന് said...
.
.
.
.
.
SIGNED