അരി വില കൂടിയത് കേന്ദ്രവിഹിതം വെട്ടിക്കുറച്ചതുമൂലം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള അരിവിഹിതം കേന്ദ്രം വെട്ടിക്കുറച്ചതാണ് അരിവില കൂടാന്‍ കാരണമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. വെട്ടിക്കുറച്ച വിഹിതം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ കണ്ടിട്ടും കാര്യമായ പ്രയോജനമുണ്ടായില്ല. മുഖ്യമന്ത്രി കൂടി ചെന്നതിന്റെ പേരില്‍ ചെറിയ ഔദാര്യം മാത്രമാണ് കേന്ദ്രം കാണിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അരിയും പച്ചക്കറിയും എത്തിക്കുന്നതിന് സിവില്‍ സപ്ലൈസ് ശ്രമം തുടരുകയാണ്. നെല്ല് ഉത്‌പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും. അരിക്ഷാമം പരിഹരിക്കാന്‍ ആന്ധ്രാ സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ സിവില്‍സപ്ലൈസ് വകുപ്പ് പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
1 comment:
അരി വില കൂടിയത് കേന്ദ്രവിഹിതം വെട്ടിക്കുറച്ചതുമൂലം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള അരിവിഹിതം കേന്ദ്രം വെട്ടിക്കുറച്ചതാണ് അരിവില കൂടാന്‍ കാരണമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. വെട്ടിക്കുറച്ച വിഹിതം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ കണ്ടിട്ടും കാര്യമായ പ്രയോജനമുണ്ടായില്ല. മുഖ്യമന്ത്രി കൂടി ചെന്നതിന്റെ പേരില്‍ ചെറിയ ഔദാര്യം മാത്രമാണ് കേന്ദ്രം കാണിച്ചത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അരിയും പച്ചക്കറിയും എത്തിക്കുന്നതിന് സിവില്‍ സപ്ലൈസ് ശ്രമം തുടരുകയാണ്. നെല്ല് ഉത്‌പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും. അരിക്ഷാമം പരിഹരിക്കാന്‍ ആന്ധ്രാ സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ സിവില്‍സപ്ലൈസ് വകുപ്പ് പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment