tag:blogger.com,1999:blog-32174180.post1909969301891701433..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: അരി വില കൂടിയത് കേന്ദ്രവിഹിതം വെട്ടിക്കുറച്ചതുമൂലം: മുഖ്യമന്ത്രിജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger1125tag:blogger.com,1999:blog-32174180.post-67211631530634477872008-04-12T22:37:00.000+04:002008-04-12T22:37:00.000+04:00അരി വില കൂടിയത് കേന്ദ്രവിഹിതം വെട്ടിക്കുറച്ചതുമൂല...അരി വില കൂടിയത് കേന്ദ്രവിഹിതം വെട്ടിക്കുറച്ചതുമൂലം: മുഖ്യമന്ത്രി <BR/> <BR/>തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള അരിവിഹിതം കേന്ദ്രം വെട്ടിക്കുറച്ചതാണ് അരിവില കൂടാന്‍ കാരണമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് പറഞ്ഞു. വെട്ടിക്കുറച്ച വിഹിതം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ കണ്ടിട്ടും കാര്യമായ പ്രയോജനമുണ്ടായില്ല. മുഖ്യമന്ത്രി കൂടി ചെന്നതിന്റെ പേരില്‍ ചെറിയ ഔദാര്യം മാത്രമാണ് കേന്ദ്രം കാണിച്ചത്. <BR/><BR/>മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അരിയും പച്ചക്കറിയും എത്തിക്കുന്നതിന് സിവില്‍ സപ്ലൈസ് ശ്രമം തുടരുകയാണ്. നെല്ല് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും. അരിക്ഷാമം പരിഹരിക്കാന്‍ ആന്ധ്രാ സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ സിവില്‍സപ്ലൈസ് വകുപ്പ് പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com