ലോകത്താകെ വിലക്കയറ്റത്തിനും ഭക്ഷ്യ പ്രതിസന്ധിക്കും കാരണക്കാര്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനുമാണെന്ന് ഐക്യരാഷ്ട്ര സംഘടന. ഭക്ഷ്യ വിളകള്‍ ഉപയോഗിച്ച് ജൈവ ഇന്ധനമുണ്ടാക്കാന്‍ ഈ രണ്ടു രാജ്യങ്ങളും പ്രോത്സാഹിപ്പിച്ചതാണ് കാരണം. ഇത് ക്രിമിനല്‍ കുറ്റമായി കാണണം. കഴിഞ്ഞ വര്‍ഷം അമേരിക്ക കോ വിളയില്‍ മൂന്നിലൊന്നും ജൈവ ഇന്ധനം ഉണ്ടാന്‍ ഉപയോഗിച്ചു. യൂറോപ്യന്‍ യൂണിയന്‍ അവര്‍ക്കു വേണ്ട എണ്ണയുടെ 10 ശതമാനം ജൈവ ഇന്ധനം വഴി നികത്താനാണ് ശ്രമം. ഊഹക്കച്ചവടമാണ് 30 ശതമാനം വിലക്കയറ്റത്തിനു കാരണമെന്ന് ഭക്ഷണം പൌരന്റെ അവകാശമാണ. എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് തയാറക്കാന്‍ ചുമതലപ്പെടുത്തിയ യുഎന്‍ ഉദ്യോഗസ്ഥന്‍ ജീന്‍ സീഗ്ളര്‍ പറഞ്ഞു. ഭക്ഷ്യ കലാപം രൂക്ഷമാകുമെന്നും പട്ടിണി മരണം വര്‍ധിക്കുമെന്നും അദ്ദേഹം തുടര്‍
Subscribe to:
Post Comments (Atom)
1 comment:
ജൈവ ഇന്ധനത്തിന്ന് ഭക്ഷ്യവിളകള്‍ ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റം.

Post a Comment