ചരിത്രത്തില്‍ ആദ്യമായി 10 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് ഭ്രമണപഥത്തില്‍ എത്തിച്ച് ഇന്ത്യ ബഹിരാകാശ രംഗത്ത് ചരിത്രമെഴുതി. 10 ഉപഗ്രഹങ്ങളും വഹിച്ചു കൊണ്ടുള്ള പി.എസ്.എല്‍.വി സി9 ഇന്ത്യ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഇന്ന് വിജയകരമായി പരീക്ഷിച്ചു. രണ്ട് വിദേശ ഉപഗ്രഹങ്ങളും, എട്ട് ഇന്ത്യന്‍ ഉപഗ്രഹങ്ങളുമാണ് ഇന്ത്യ ഇന്ന് ഭ്രമണപഥത്തില്‍ എത്തിച്ചത്. ഇന്ത്യയുടെ വിദൂര നിയന്ത്രിത ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2 ആണ് ഇതില്‍ പ്രധാനം.
എട്ട് ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ച റഷ്യയ്ക്കായിരുന്നു ഇക്കാര്യത്തില്‍ ഇതുവരെയുള്ള റെക്കോര്‍ഡ്. 230 കിലോഗ്രാം ഭാരമുള്ള പി.എസ്.എല്‍.വിയ്ക്ക് 12നില കെട്ടിടത്തിന്റെ ഉയരമുണ്ട്.
3 comments:
ഇന്ത്യക്ക് ബഹിരാകാശരംഗത്ത് ചരിത്രമുഹറ്ത്തം

രണ്ട് വിദേശ ഉപഗ്രഹങ്ങളും, എട്ട് ഇന്ത്യന്‍ ഉപഗ്രഹങ്ങളുമാണ് ഇന്ത്യ ഇന്ന് ഭ്രമണപഥത്തില്‍ എത്തിച്ചത്. തിരിച്ചാണെന്ന് തോന്നുന്നു, രണ്ട് ഇന്ത്യന്‍ ഉപഗ്രഹങ്ങളും 8 വിദേശ നാനോ ഉപഗ്രഹങ്ങളും..!
പി.എസ്.എല്‍.വി റോക്കറ്റിന് 230 കിലോഗ്രാം ഭാരമേയുള്ളെന്നോ? അസംഭവ്യം!
Post a Comment