Tuesday, April 22, 2008

രഘുനന്ദനും ചെറിയാന്‍ കെ.ചെറിയാനും ഷിഹാബുദ്ദീന്‍ പൊയ്‌ത്തും കടവിന്നും സാഹിത്യ അക്കാഡമി അവാര്‍ഡ്

കേരള സാഹിത്യ അക്കാഡമിയുടെ 2008ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെ.രഘുനന്ദന്റെ പാതിരവന്‍കരയാണ് മികച്ച നോവല്‍. കവിതയ്ക്കുള്ള അവാര്‍ഡ് ചെറിയാന്‍ കെ.ചെറിയാനാണ്(തിരഞ്ഞെടുത്ത കവിതകള്‍).
ചെറുകഥയ്ക്കുള്ള അവാര്‍ഡ് ഷിഹാബുദ്ദീന്‍ പൊയ്ത്തും കടവിനാണ്(തിരഞ്ഞെടുത്ത കഥകള്‍).
നാടക അവാര്‍ഡ് ഫ്രാന്‍സിസ് ടി. മാവേലിക്കരയ്ക്കാണ് (ദ്രാവിഡവൃത്തം)
മികച്ച ജീവചരിത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് പാര്‍വ്വതി പവനനാണ്(പവനപര്‍വ്വം).
മറ്റ് അവാര്‍ഡുകള്‍സാഹിത്യ വിമര്‍ശനം: കെ.പി.മോഹനന്‍ (ഇടശ്ശേരി കവിത ശില്‍പ്പവിചാരം), വൈജ്ഞാനിക സാഹിത്യം: എസ്.കെ.വസന്തന്‍ (കേരള സംസ്ക്കാര ചരിത്ര നിഘണ്ടു), യാത്രാവിവരണം: ഷൌക്കത്ത് (ഹിമാലയം), വിവര്‍ത്തനം: ഫാ. തോമസ് നടയ്ക്കല്‍ (ഡോണ്‍ ക്വിക്സോട്ട്), ബാലസാഹിത്യം: എസ്. ശിവദാസ് (പുസ്തകക്കിളികള്‍).
ഐ.സി. ചാക്കോ അവാര്‍ഡ്: കെ.ജി.പൌലോസ് (ലഘു സംസ്കൃതം), സി.ബി. കുമാര്‍ അവാര്‍ഡ്: ആഷ മേനോന്‍ (ശ്രാദ്ധസ്വരങ്ങള്‍), കെ.ആര്‍. നമ്പൂതിരി അവാര്‍ഡ്: സി.എം. നീലകണ്ഠന്‍ (ശ്രുതി സൌരഭം), കനകശ്രീ അവാര്‍ഡ്: മനോജ് കുറൂര്‍ (കോമ), ജി.എന്‍. പിള്ള അവാര്‍ഡ്: എം.പി. പരമേശ്വരന്‍ (ജീവരേഖ), ഗീതാ ഹിരണ്യന്‍ അവാര്‍ഡ്: കെ.രേഖ (ആരുടെയോ ഒരു സഖാവ്).
ഹാസ്യസാഹിത്യം, ബോംബെ നാടകവേദി അവാര്‍ഡ് എന്നിവയ്ക്കു അര്‍ഹമായ കൃതികള്‍ ഇത്തവണ ഉണ്ടായിരുന്നില്ലെന്നു മുകുന്ദന്‍ പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...

രഘുനന്ദനും ചെറിയാന്‍ കെ.ചെറിയാനും ഷിഹാബുദ്ദീന്‍ പൊയ്‌ത്തും കടവിന്നും സാഹിത്യ അക്കാഡമി അവാര്‍ഡ്
കേരള സാഹിത്യ അക്കാഡമിയുടെ 2008ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെ.രഘുനന്ദന്റെ പാതിരവന്‍കരയാണ് മികച്ച നോവല്‍. കവിതയ്ക്കുള്ള അവാര്‍ഡ് ചെറിയാന്‍ കെ.ചെറിയാനാണ്(തിരഞ്ഞെടുത്ത കവിതകള്‍).

ചെറുകഥയ്ക്കുള്ള അവാര്‍ഡ് ഷിഹാബുദ്ദീന്‍ പൊയ്ത്തും കടവിനാണ്(തിരഞ്ഞെടുത്ത കഥകള്‍).

നാടക അവാര്‍ഡ് ഫ്രാന്‍സിസ് ടി. മാവേലിക്കരയ്ക്കാണ് (ദ്രാവിഡവൃത്തം)

മികച്ച ജീവചരിത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് പാര്‍വ്വതി പവനനാണ്(പവനപര്‍വ്വം).

മറ്റ് അവാര്‍ഡുകള്‍
സാഹിത്യ വിമര്‍ശനം: കെ.പി.മോഹനന്‍ (ഇടശ്ശേരി കവിത ശില്‍പ്പവിചാരം), വൈജ്ഞാനിക സാഹിത്യം: എസ്.കെ.വസന്തന്‍ (കേരള സംസ്ക്കാര ചരിത്ര നിഘണ്ടു), യാത്രാവിവരണം: ഷൌക്കത്ത് (ഹിമാലയം), വിവര്‍ത്തനം: ഫാ. തോമസ് നടയ്ക്കല്‍ (ഡോണ്‍ ക്വിക്സോട്ട്), ബാലസാഹിത്യം: എസ്. ശിവദാസ് (പുസ്തകക്കിളികള്‍).