Sunday, April 13, 2008

എല്ലാ മലയാളികള്‍ക്കും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും വിഷു ആശംസകള്‍.

സ്വന്തം മണ്ണില്‍ പണിയെടുക്കാന്‍ വിമുഖതകാണിക്കുന്ന കര്‍ഷകര്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന കണിക്കൊന്നയ്കും കണിവെള്ളരിയ്കക്കും വിഷു സദ്യയൊരുക്കാനുള്ള വിഭവങ്ങള്‍ക്കും കാത്തിരിക്കുന്ന കാഴ്ച കേരളിയരെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു .

മനുഷ്യത്വവും മാനവികമൂല്യങ്ങളും ചവിട്ടിമെതിക്കപ്പെടുമ്പോള്‍, അക്രമവും അനീതിയും സാമൂഹ്യജിവിതത്തെയാകെ കലുഷിതമാക്കുമ്പോള്‍, സാമ്രാജിത്ത ശക്തികളും അധിനിവേശ ശക്തികളും രാജ്യത്തിനകത്ത്‌ മേധാവിത്തത്തിന്നു തീവ്ര ശ്രമം നടത്തുമ്പോള്‍ ഇതിന്നെതിരായി ചെറുത്തു നില്‍ക്കുന്നവര്‍ക്കുള്ള ഐക്യദാര്‍ഢ്യമായിമാറട്ടെ ഈ വിഷു പുലരിയെന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...

ജനശക്തി ന്യൂസ്‌