Wednesday, April 16, 2008

ഗുജറാത്തില്‍ നര്‍മദ കനാലിലേയ്‌ക്ക്‌ ബസ്‌ മറിഞ്ഞ്‌ ഡ്രൈവറടക്കം 39 പേര്‍ മരിച്ചു.

വഡോദര: ഗുജറാത്തില്‍ നര്‍മദ കനാലിലേയ്‌ക്ക്‌ ബസ്‌ മറിഞ്ഞ്‌ ഡ്രൈവറടക്കം 39 പേര്‍ മരിച്ചു. മരിച്ചവരിലേറെയും കുട്ടികളാണ്‌. കനാലില്‍ മീന്‍പിടിച്ചുകൊണ്ടിരുന്നവര്‍ നാലുകുട്ടികളെ രക്ഷപ്പെടുത്തിയതായി കളക്ടര്‍ വിജയ്‌ നെഹ്‌റ അറിയിച്ചു. ഇന്ന്‌ രാവിലെ 6.30 നാണ്‌ അപകടമുണ്ടായത്‌. സ്‌കൂളിലേയ്‌ക്ക്‌ പോകുകയായിരുന്ന കുട്ടികളാണ്‌ അപകടത്തില്‍പ്പെട്ടവരേറേയും.

1 comment:

ജനശക്തി ന്യൂസ്‌ said...