കണ്ണൂരിലെ അശാന്തിക്കു കാരണം ആര്‍എസ്എസിന്റെ ചോരക്കൊതി .
പി ശശി. സി പി ഐ എം ജില്ലാ സിക്രട്ടറി

കണ്ണൂര്‍ജില്ലയില്‍ സിപിഐ എം ആയുധമെ ടുത്തിട്ടില്ല. ഏകപക്ഷീയമായി അഞ്ചു കൊലപാതകം നടത്തുകയും വാളും ബോംബുമായി ആക്രമിക്കാനെത്തുകയുംചെയ്ത ആര്‍എസ്എസിന്റെ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരായ ജനങ്ങളുടെ ചെറുത്തുനില്‍പ്പാണ് അവിടെയുണ്ടായത്. ആര്‍എസ്എസാണ് ഒരുതരത്തിലുമുള്ള പ്രകോപനവുമില്ലാതെ കൊലപാതകങ്ങള്‍ നടത്തിയത്. അക്രമവും കൊലപാതകവും അവര്‍ സ്ഥിരം പരിപാടിയാക്കിമാറ്റി. അടുത്തകാലത്ത് ക്ഷയിച്ച് നാശോന്മുഖമായ സംഘടനാശേഷിയും അനുദിനം നിര്‍ജീവമാകുന്ന അണികളും കൊഴിഞ്ഞുപോകുന്ന പ്രവര്‍ത്തകരും ആര്‍എസ്എസിനെ കടുത്ത പ്രതിസന്ധിയിലാക്കി. അതില്‍നിന്ന് കരകയറാനുള്ള ആസൂത്രിതപദ്ധതിയുടെ ഭാഗമാണ് തുടര്‍ച്ചയായ കൊലപാതകങ്ങളും ആക്രമണങ്ങളും.
-2007 നവംബര്‍ അഞ്ചിന് തലശേരി കാവുംഭാഗം സ്കൂളിന് സമീപം സ്കൂള്ക്കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി കുട്ടികളുടെ മുന്നിലിട്ട് ആര്‍എസ്എസ് സംഘം ഡ്രൈവറായ എം കെ സുധീര്‍ കുമാറിനെ വെട്ടിക്കൊന്നു.
-2007 നവംബര്‍ ആറിനു രാവിലെ പാല്വാങ്ങാന് പോവുകയായിരുന്ന കതിരൂര്‍ നാമത്തുമുക്കിലെ പാറായി പവിത്രനെ ആര്‍എസ്എസ് ഭീകരമായി വെട്ടി. ഒമ്പതിന് കൊല്ലപ്പെട്ടു.
ഈ രണ്ട് കൊലപാതകങ്ങളിലും പ്രതിഷേധിച്ച് സിപിഐ എം പ്രതിഷേധപ്രകടനങ്ങളും ക്യാമ്പയിന് പ്രവര്‍ത്തനങ്ങളും നടത്തുകയാണ് ചെയ്തത്.
-2007 ഡിസംബര്‍ 22നു കലക്ടര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയകക്ഷികളുടെ സമാധാനയോഗത്തിന്റെ തീരുമാനം ലംഘിച്ച് 2008 ജനുവരി 12ന് അഴീക്കോട് മീന്‍കുന്നില്‍ രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന എം ധനേഷിനെ ആര്‍എസ്എസ് വെട്ടിക്കൊന്നു.
-2008 ജനുവരി 26നു തലശേരി നങ്ങാറത്ത് പീടികയിലെ കെ പി ജിജേഷ് കല്യാണവീട്ടില്‍നിന്ന് സുഹൃത്തുക്കളോടൊപ്പം രാത്രി വീട്ടിലേക്ക് മടങ്ങിവരവെ റോഡില്‍ ആര്‍എസ്എസ് വെട്ടിക്കൊന്നു.
-2008 മാര്‍ച്ച് അഞ്ചിന് തലശേരി ഇല്ലിക്കുന്നിലെ മീത്തലെ പരയത്ത് വീട്ടില്‍ രഞ്ജിത്തിനെ ഓട്ടോറിക്ഷ ഓടിച്ചു വരുമ്പോള്‍ തലശേരി ടൌണില്‍ പിന്തുടര്ന്ന് വെട്ടി കൊലപ്പെടുത്തി.
2008 മാര്‍ച്ച് ഏഴിന് പുലര്‍ച്ചെ 5.30 ന് പാനൂര്‍-പുത്തൂരിലെ കെ അനീഷിനെ വീടിനടുത്ത് വെട്ടി കൊലപ്പെടുത്തി.
ഈ ആറ് കൊലപാതകങ്ങളാണ് കണ്ണൂര്‍ജില്ലയില്‍ കഴിഞ്ഞ നാലുമാസത്തിനിടയില്‍ ആര്‍എസ്എസ്-ബിജെപി അക്രമിസംഘം നടത്തിയത്. കൂടാതെ നിരവധി സഖാക്കളെ മാരകമായി ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയുംചെയ്തു. പ്രധാനപ്പെട്ടവ ചുവടെ: സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും പാര്‍ടിയുടെ പാനൂര്‍ ഏരിയാ സെക്രട്ടറിയുമായ പി ഹരീന്ദ്രനുനേരെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും സംസ്ഥാന നേതാക്കളടക്കം ഗൂഢാലോചന നടത്തിയാണ് വധശ്രമം നടന്നത്. ഹരീന്ദ്രനെ വകവരുത്തുമെന്ന് ആര്‍എസ്എസ് നേതാക്കളായ ഒ കെ വാസു, എം ടി രമേഷ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ തുടരെത്തുടരെ പാനൂര്‍ ടൌണിലും മറ്റും പ്രസംഗിച്ചു. അതിനുശേഷമാണ് 2007 മാര്‍ച്ച് 29ന് ഹരീന്ദ്രന്റെ കാറിനുനേരെ ബോംബാക്രമണം നടത്തി വധിക്കാന്‍ ശ്രമിച്ചത്.
ഹരീന്ദ്രനെത്തന്നെ രണ്ട് ടാറ്റാ സുമോ വണ്ടികളിലായി യാത്രക്കിടയില്‍ പിന്തുടര്ന്ന്് അക്രമിക്കുന്നതിന് വീണ്ടും വീണ്ടും ആര്‍എസ്എസുകാര്‍ ശ്രമിച്ചു. ഹരീന്ദ്രന്റെ ഭാര്യ ഷാജാദാസ് ജോലിക്കുപോകുന്ന സമയത്ത് ആര്‍എസ്എസുകാര്‍ മോട്ടോര്‍ ബൈക്കിലെത്തി ഭീഷണിപ്പെടുത്തുകയും പൊലീസ് കേസെടുക്കുകയുംചെയ്തിട്ടുണ്ട്.
-2007 മാര്‍ച്ച് 22നു ബാര്‍ബേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി ബാബുവിനെ ജോലി ചെയ്തുകൊണ്ടിരിക്കെ ബാര്‍ബര്‍ ഷോപ്പില്‍ക്കയറി വെട്ടി പരിക്കേല്‍പ്പിച്ചു.
-2007 മെയ് 19ന് ന്യൂമാഹിയിലെ സിപിഐ എം പ്രവര്‍ത്തകരായ സി വി രഘു, സി വി വിനോദന്‍ എന്നിവരെ വെട്ടി പരിക്കേല്‍പ്പിച്ചു.
-2007 ജൂണ്‍ 14ന് ധര്‍മടം പാലയാട്ട് പാല് കൊണ്ടുപോവുകയായിരുന്ന വിനോദിനെ വെട്ടി. അരയ്ക്കു താഴെ തളര്‍ന്ന വിനോദ് ഇപ്പോഴും കിടപ്പിലാണ്.
-2007 നവംബര്‍ 19ന് തിരുവങ്ങാട്ട് സിപിഐ എം പ്രവര്ത്തകന് വത്സലനെ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ചു.
-2007 ഡിസംബര്‍ അഞ്ചിന് കതിരൂര്‍ മൂന്നാംമൈലില്‍ സിപിഐ എം പ്രവര്ത്തകന് ജെസ്സിനെ ഭീകരമായി ആക്രമിച്ചു.
-2007 ഡിസംബര്‍ അഞ്ചിനു എരഞ്ഞോളിയിലെ ദിനേശ്, ഷിജില്‍ എന്നിവരെ വെട്ടി പരിക്കേല്‍പ്പിച്ചു.
-2007 ഡിസംബര്‍ അഞ്ചിന് സിപിഐ എം മാഹി ബ്രാഞ്ച് സെക്രട്ടറി കെ പി വത്സലനെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ചു. വത്സലന്‍ ഇപ്പോഴും കോഴിക്കോട്ട് ആശുപത്രിയിലാണ്.
-ഏരുവട്ടിയിലെ ധനേഷിന്റെ കൈവിരല്‍ വെട്ടിമാറ്റി. തിരുവങ്ങാട്ട് മഹേഷിനെ വെട്ടി പരിക്കേല്‍പ്പിച്ചു.
-2007 മെയ് ആറിന് ന്യൂ മാഹി ലോക്കല്‍ കമ്മിറ്റിയംഗം അനില്‍കുമാറിന്റെയും ധനേഷിന്റെയും വീടിനുനേരെ ബോംബെറിഞ്ഞു.
-തലശേരി നഗരസഭ കൌണ്‍സിലര്‍ രാജേഷിന്റെ വീട്ടില്‍ കയറി രാജേഷ്, രഞ്ജിത്ത്, ചന്ദ്രിക എന്നിവരെ വെട്ടി പരിക്കേല്‍പ്പിച്ചു.
-2007 ഒക്ടോബര്‍ 29ന് തലശ്ശേരി മണ്ണയാട് സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കനകന്റെ വീടിനുനേരെ ബോംബെറിയുകയും വീടിനു മുന്നില്‍ റീത്ത് വയ്ക്കുകയുംചെയ്തു.
-2007 ഡിസംബര്‍ 26ന് തിരുവങ്ങാട് സിപിഐ എം മെമ്പര്‍ സച്ചിന്റെ വീട് ആക്രമിച്ചു.
-2008 ജനുവരി ആറിന് കതിരൂര്‍ ചുണ്ടങ്ങാപ്പൊയിലില്‍ അഞ്ച് ഓട്ടോറിക്ഷകള്‍ ആക്രമിച്ചു നശിപ്പിച്ചു. ബസില്‍ കയറി സിപിഐ എം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചു.
-തലശേരി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എ സി മനോജിന്റെ വീടിനുനേരെ ബോംബെറിഞ്ഞു.
-2008 ജനുവരി 18ന് മാറോളി രാഘവന്റെ വീട്ടിലെ മോട്ടോര്‍ബൈക്ക് വീട്ടുമുറ്റത്തുകയറി കത്തിച്ചു.
-2007 ജനുവരി 27ന് കോടിയേരി മാടപ്പീടികയിലെ സൌത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസ് ആക്രമിച്ചു നശിപ്പിച്ചു. ടെമ്പിള്‍ ഗേറ്റ് ബ്രാഞ്ച് ഓഫീസ്, മണ്ണയാട്, പള്ളൂര്‍ ഓഫീസുകള്‍ എന്നിവ ആക്രമിച്ചു നശിപ്പിച്ചു. കരി ഓയില്‍ ഒഴിച്ചു. തലശേരിയിലെ പ്രശസ്തമായ ക്രൈസ്റ്റ് കോളേജ് ആക്രമിച്ചു തകര്‍ത്തു. തലശേരി ദിനേശ് ഭവന്, ദിനേശ് ബ്രാഞ്ച് എന്നിവ അഗ്നിക്കിരയാക്കി. തലശേരി സിറ്റി സെന്ററിന്റെ ചില്ല് അടിച്ചു തകര്‍ത്തു.
-2008 ജനുവരി 28ന് ചാവശേരി ടൌണിലെ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസ് പൊലീസ് നോക്കിനില്‍ക്കെ ബോംബെറിഞ്ഞും മഴു ഉപയോഗിച്ച് വെട്ടിപ്പൊളിച്ചും അകത്ത് കടന്ന് ഫര്‍ണിച്ചറും വാതിലുകളും ഓഫീസ് ഉപകരണങ്ങളും ടിവി ഉള്‍പ്പെടെയും അടിച്ചുതകര്‍ത്തു. കരി ഓയില്‍ ഒഴിച്ചു. 13 പ്രതികളില്‍ എട്ടുപേരെമാത്രമാണ് പിടികൂടിയത്.
-ഇരിട്ടി മീത്തലെ പുന്നാട്ട്് പാര്‍ടി ജില്ലാ സമ്മേളനത്തിന്റെ പ്രചാരണം എഴുതിയ വലിയ ചുവരില്‍ കരി ഓയില്‍ ഒഴിച്ച് നശിപ്പിച്ചു.
-അയ്യംകുന്ന് മുണ്ടായാംപറമ്പില് പാര്‍ടിയംഗം ഗയകുമാറിന്റെ വീട് എറിഞ്ഞുതകര്‍ത്തു.
പടിഞ്ഞിറ്റാംമുറിയില്‍ സിപിഐ എം പ്രവര്ത്തകന് ബിജുവിനെ ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ് ആക്രമിച്ചു.
-2007 ജൂണ്‍ 23ന് കേളാല്ലൂര്‍ പുലരി ക്ളബിന് സമീപമുള്ള ധനേഷിനെ പവര്ലൂംമെട്ടവച്ച് ആര്‍എസ്എസുകാര്‍ ആക്രമിച്ചു. പരിക്കേറ്റ ധനേഷ് എറണാകുളത്ത് ചികിത്സയില്‍ കഴിഞ്ഞു.
7 comments:
കണ്ണൂരിലെ അശാന്തിക്കു കാരണം
ആര്‍എസ്എസിന്റെ ചോരക്കൊതി

ഇത് കൂടി ആളുകള്‍ വായിക്കട്ടെ ജനശക്തി സഖാവെ,
അഞ്ചാമത്തെ സിപിഐ എം പ്രവര്‍ത്തകനും മരിച്ചുവീണശേഷമാണ് കണ്ണൂരില്‍ ഒരു ആര്എസ്എസുകാരന് ജീവന് നഷ്ടപ്പെട്ടത് എന്നകാര്യം ആര്മറച്ചുപിടിച്ചാലും മറഞ്ഞുപോകാത്ത വസ്തുതയാണ്. ഒരുഭാഗത്ത് ആര്‍എസ്എസ് കൊലപാതകങ്ങളും ആക്രമണങ്ങളും കൊലവിളിയും അഭംഗുരം തുടരുക; സിപിഐ എം എല്ലാം സഹിച്ച് അടങ്ങിയൊതുങ്ങിയിരുന്നുകൊള്ളുക എന്നത് സാക്ഷാല്‍ മഹാത്മാഗാന്ധിക്കുപോലും അംഗീകരിക്കാനാകുന്ന സമീപനമല്ല. ക്ഷമയുടെ നെല്ലിപ്പടിയിലെത്തിയപ്പോഴാണ് കണ്ണൂരില്‍ ആര്‍എസ്എസിനെതിരെ പ്രതികരണമുണ്ടായത്.
ആദ്യം അവര്‍ ഒന്നു പകച്ചെങ്കിലും നാഗ്പൂരില്‍നിന്നും കര്‍ണാടകത്തില്‍നിന്നും അതിവേഗം സഹായമെത്തി. നിരവധി വാഹനങ്ങളില്‍ ക്രിമിനലുകള്‍ കണ്ണൂരില്‍ വന്നിറങ്ങി
കണ്ണൂരിലെ സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ ആര്‍എസ്എസുകാരെ ചികിത്സിക്കുന്നത് ഡല്‍ഹിയിലും നാഗ്പൂരിലും ബാംഗ്ളൂരിലുമാണ്. ചെലവുവഹിക്കുന്നത് അഖിലേന്ത്യാനേതൃത്വമാണ്. 2000 ജനുവരിയില്‍ കണ്ണൂരിനെ ദത്തെടുക്കാനുള്ള ആര്‍എസ്എസ് തീരുമാനം ചെറുകോല്‍പുഴ ശിബിരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് അന്നത്തെ അഖിലഭാരതീയ സര്‍കാര്യവാഹ് എച്ച് വി ശേഷാദ്രിയായിരുന്നു. അന്ന് അനേകലക്ഷം രൂപയാണ് നാഗ്പൂരില്‍നിന്ന് കണ്ണൂരിലെ ആര്‍എസ്എസിന് കിട്ടിയത്.
അഞ്ചാമത്തെ സിപിഐ എം പ്രവര്‍ത്തകനും മരിച്ചുവീണശേഷമാണ് കണ്ണൂരില്‍ ഒരു ആര്എസ്എസുകാരന് ജീവന് നഷ്ടപ്പെട്ടത് എന്നകാര്യം ആര്മറച്ചുപിടിച്ചാലും മറഞ്ഞുപോകാത്ത വസ്തുതയാണ്.
താങ്കള്‍ കണ്ണടച്ചു പിടിച്ചു നോക്കൂ...താങ്കള്‍ക്കു മാത്രമേ ഇരുട്ടു കയറൂ...!!
പ്രിയ എഡിറ്റര്‍,
ഒരു പക്ഷത്തിന്റെ വാളില്‍ കൊരുത്തവരുടെ ലിസ്റ്റ് കിട്ടി. അതിന്റെ വിശ്വാസ്യത ഞാന്‍ ചോദ്യം ചെയ്യുന്നില്ലെ; പ്രത്യേകിച്ചും പത്രവാര്‍ത്തകളുടെ പിന്‍ബലമില്ലാത്തതു കൊണ്ടു!!.
ഇനി നിങ്ങളുടെ അരിവാളില്‍ കോര്‍ത്തവരുടെ ലിസ്റ്റ് കൂടിയൊന്നു് പ്രസദ്ധീകരിക്കാമോ? സ്ഥലം തികയുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ പോസ്റ്റായി പബ്ലിഷ് ചെയ്താലും മതി!
അഞ്ചാമത്തെ സിപിഐ എം പ്രവര്‍ത്തകനും മരിച്ചുവീണശേഷമാണ് കണ്ണൂരില്‍ ഒരു ആര്എസ്എസുകാരന് ജീവന് നഷ്ടപ്പെട്ടത് എന്നകാര്യം ആര്മറച്ചുപിടിച്ചാലും മറഞ്ഞുപോകാത്ത വസ്തുതയാണ്.
താങ്കള്‍ കണ്ണടച്ചു പിടിച്ചു നോക്കൂ...താങ്കള്‍ക്കു മാത്രമേ ഇരുട്ടു കയറൂ...!!
പ്രിയ എഡിറ്റര്‍,
ഒരു പക്ഷത്തിന്റെ വാളില്‍ കൊരുത്തവരുടെ ലിസ്റ്റ് കിട്ടി. അതിന്റെ വിശ്വാസ്യത ഞാന്‍ ചോദ്യം ചെയ്യുന്നില്ലെ; പ്രത്യേകിച്ചും പത്രവാര്‍ത്തകളുടെ പിന്‍ബലമില്ലാത്തതു കൊണ്ടു!!.
ഇനി നിങ്ങളുടെ അരിവാളില്‍ കോര്‍ത്തവരുടെ ലിസ്റ്റ് കൂടിയൊന്നു് പ്രസദ്ധീകരിക്കാമോ? സ്ഥലം തികയുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ പോസ്റ്റായി പബ്ലിഷ് ചെയ്താലും മതി!
-2008 മാര്‍ച്ച് അഞ്ചിന് തലശേരി ഇല്ലിക്കുന്നിലെ മീത്തലെ പരയത്ത് വീട്ടില്‍ രഞ്ജിത്തിനെ ഓട്ടോറിക്ഷ ഓടിച്ചു വരുമ്പോള്‍ തലശേരി ടൌണില്‍ പിന്തുടര്ന്ന് വെട്ടി കൊലപ്പെടുത്തി.
2008 മാര്‍ച്ച് ഏഴിന് പുലര്‍ച്ചെ 5.30 ന് പാനൂര്‍-പുത്തൂരിലെ കെ അനീഷിനെ വീടിനടുത്ത് വെട്ടി കൊലപ്പെടുത്തി.
ഈ ആറ് കൊലപാതകങ്ങളാണ് കണ്ണൂര്‍ജില്ലയില്‍ കഴിഞ്ഞ നാലുമാസത്തിനിടയില്‍ ആര്‍എസ്എസ്-ബിജെപി അക്രമിസംഘം നടത്തിയത്.
അഞ്ചാമത്തെ സിപിഐ എം പ്രവര്‍ത്തകനും മരിച്ചുവീണശേഷമാണ് കണ്ണൂരില്‍ ഒരു ആര്എസ്എസുകാരന് ജീവന് നഷ്ടപ്പെട്ടത് എന്നകാര്യം ആര്മറച്ചുപിടിച്ചാലും മറഞ്ഞുപോകാത്ത വസ്തുതയാണ്.
=== എവിടെയോ ഒരു പൊരുത്തക്കേടില്ലേ?
കൊള്ളാം മോനേ, ദേശാഭിമാനിക്ക് പടിക്ക്യാ??
നിങ്ങളുടെ CPM you bloody fucking bastards publish.
അരിവാളില്‍ കോര്‍ത്തവരുടെ ലിസ്റ്റ് കൂടിയൊന്നു് പ്രസദ്ധീകരിക്കാമോ? സ്ഥലം തികയുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ പോസ്റ്റായി പബ്ലിഷ് ചെയ്താലും മതി!
Post a Comment