അബുദാബി-ദുബായ് ഹൈവേയില്‍ ഇരുനൂറോളം കാറുകള്‍ കൂട്ടിയിടിച്ചു. ആറുപേര്‍ കൊല്ലപ്പെട്ടതായി പ്രാഥമികറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ദുബായ്: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് അബുദാബി-ദുബായ് ഹൈവേയില്‍ ഇരുനൂറോളം കാറുകള്‍ കൂട്ടിയിടിച്ചു. ആറുപേര്‍ കൊല്ലപ്പെട്ടതായി പ്രാഥമികറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 20 പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. 25 ഓളം കാറുകള്‍ക്ക് തീപിടിച്ചതായും പോലീസ് അറിയിച്ചു. ദുബായിലേയ്ക്കുള്ള ഗന്ദൂദ് റോഡില്‍ ഇന്നു പുലര്‍ച്ചെയാണ് അപകടം.
Subscribe to:
Post Comments (Atom)
No comments:
Post a Comment