പിണറായി വിജയന് വീണ്ടും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി 

കോട്ടയം: പിണറായി വിജയനെ മൂന്നാമതും സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. കോട്ടയത്ത് വി.എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കമ്മറ്റിയാണ് പിണറായിയെ വീണ്ടും പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 85 അംഗ സംസ്ഥാന കമ്മറ്റിയിലേയ്ക്ക് 84 പേരെയും ഇന്ന് ചേര്‍ന്ന യോഗം തിരഞ്ഞെടുത്തു. ഒരാളെ പിന്നീട് നാമനിര്‍ദ്ദേശം ചെയ്യും
സംസ്ഥാന കമ്മറ്റിയിലേയ്ക്ക് 11 പുതുമുഖങ്ങളേയും ഇന്ന് തിരഞ്ഞെടുത്തു. കെ.വരദരാജന്, ടി.എന്‍ സീമ, ഐ.വി ദാസ്, ടി.കെ ഹംസ, പി.സതീദേവി, കെ.കെ ഷൈലജ, പി.ശ്രീരാമകൃഷ്ണന്, കെ.കെ രാഗേഷ്, കടകംപള്ളി സുരേന്ദ്രന്, സി.കെ ശശീന്ദ്രന്,ബേബി ജോണ്‍, യു.പി ജോസഫ്, തുടങ്ങിയവരാണ് പുതുതായി സംസ്ഥാന കമ്മറ്റിയിലെത്തിയത്.അനാരോഗ്യം കാരണം നാലുപേരെ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സി.പി ബാലന് വൈദ്യരാണ് കണ്ട്രോള് കമ്മീഷന് ചെയര്മാന്. റെഡ് വോളണ്ടിയര്‍ മാര്‍ച്ചോടെയും പൊതു സമ്മേളനത്തോടെയും സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.

2 comments:

ഇത്ര 'മഹത്തര'മായ പാര്‍ട്ടി സമ്മേളനം കഴിഞ്ഞിട്ടും ഇത്രയേ അതിനെ പറ്റി പറയാനുള്ളൂ? നാണക്കേടുകൊണ്ടാണോ കൂടുതല്‍ പറയാത്തത്?
Post a Comment