Tuesday, December 04, 2007

കൊച്ചിയില്‍ കരുണാകരന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൂട്ടത്തല്ല്.

കൊച്ചിയില്‍ കെ.കരുണാകരന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കെ.മുരളീധരനെ അനുകൂലിക്കുന്ന പ്രവര്‍ത്തകര്‍ തള്ളിക്കയറി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി. അക്രമികള്‍ മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറകള്‍ തല്ലിത്തകര്‍ത്തു. പ്രശ്നമുണ്ടാക്കിയവരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും നടത്തി. കരുണാകരനൊപ്പം എന്‍.സി.പി വിടാന്‍ തീരുമാനിച്ചവരാണ് കൊച്ചിയിലെ ജി-ഓഡിറ്റോറിയത്തില്‍ യോഗം വിളിച്ചു ചേര്‍ത്തത്.

2 comments:

ജനശക്തി ന്യൂസ്‌ said...

കാട്ടുപൂച്ച said...

മാളോരുടെ മനസ്സും മാവിെന്റ തണലും ആശ്രയം !!