tag:blogger.com,1999:blog-32174180.post3600689033426062495..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: കൊച്ചിയില്‍ കരുണാകരന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൂട്ടത്തല്ല്.ജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger2125tag:blogger.com,1999:blog-32174180.post-62909324062618737872007-12-04T11:44:00.000+04:002007-12-04T11:44:00.000+04:00മാളോരുടെ മനസ്സും മാവിെന്റ തണലും ആശ്രയം !!മാളോരുടെ മനസ്സും മാവിെന്റ തണലും ആശ്രയം !!കാട്ടുപൂച്ചhttps://www.blogger.com/profile/12163054332013927836noreply@blogger.comtag:blogger.com,1999:blog-32174180.post-37307428710608969222007-12-04T10:26:00.000+04:002007-12-04T10:26:00.000+04:00കൊച്ചിയില്‍ കരുണാകരന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍...കൊച്ചിയില്‍ കരുണാകരന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൂട്ടത്തല്ല്.<BR/><BR/><BR/>കൊച്ചിയില്‍ കെ.കരുണാകരന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കെ.മുരളീധരനെ അനുകൂലിക്കുന്ന പ്രവര്‍ത്തകര്‍ തള്ളിക്കയറി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി. അക്രമികള്‍ മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറകള്‍ തല്ലിത്തകര്‍ത്തു. പ്രശ്നമുണ്ടാക്കിയവരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും നടത്തി. കരുണാകരനൊപ്പം എന്‍.സി.പി വിടാന്‍ തീരുമാനിച്ചവരാണ് കൊച്ചിയിലെ ജി-ഓഡിറ്റോറിയത്തില്‍ യോഗം വിളിച്ചു ചേര്‍ത്തത്.ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com