Monday, November 12, 2007

നന്ദിഗ്രാം വെടിവയ്പിന്റെ കാണാപ്പുറങ്ങള്‍ , നന്ദിഗ്രാം അക്രമങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റുകളൂം സാമൂഹ്യ വിരുദ്ധരും .എം കെ നാരായണന്‍

നന്ദിഗ്രാം അക്രമങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റുകളൂം സാമൂഹ്യ വിരുദ്ധരും .എം കെ നാരായണന്‍

നന്ദിഗ്രാമിലെ അക്രമങ്ങളില്‍ മാവോയിസ്റ്റുകള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ പറഞ്ഞു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനൊപ്പം മോസ്കോയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്ദിഗ്രാമിലെ സംഭവവികാസങ്ങളില്‍ കേന്ദ്രസര്‍ക്കാരിനും പശ്ചിമബംഗാള്‍ സര്‍ക്കാരിനും ഉല്‍ക്കണ്ഠയുണ്ട്. 'ഇടപെടേണ്ട' ഘട്ടങ്ങളില്‍ ഇടപെടണമെന്ന് മാവോയിസ്റ്റുകളുടെ പ്രധാന സമ്മേളനം അടുത്തിടെ തീരുമാനിച്ചിരുന്നു. അതനുസരിച്ച് ആസൂത്രണം ചെയ്തതാണ് നന്ദിഗ്രാമിലെ ചില അക്രമസംഭവങ്ങള്‍. അവിടത്ത സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ഗവണ്‍മെന്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പശ്ചിമബംഗാളിലേക്കു പോയിട്ടുണ്ട്. പ്രധാനമന്ത്രിയും സ്ഥിതിഗതികള്‍ വിലയിരുത്തുന്നു.
ഇതിനിടെ നന്ദിഗ്രാമില്‍ ഞായറാഴ്ച കേന്ദ്ര അര്‍ധസൈനിക വിഭാഗമായ സിആര്‍പിഎഫ് എത്തി. സംസ്ഥാനസര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമാണ് ഒരു ബറ്റാലിയന്‍് സേന എത്തിയത്. ഞായറാഴ്ച സ്ഥിതി പൊതുവെ ശാന്തമായിരുന്നു. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവം അലങ്കോലപ്പെടുത്താന്‍ ഒരുവിഭാഗം സിനിമാപ്രവര്‍ത്തകര്‍ ശ്രമിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി നന്ദിഗ്രാമിലേക്കു പോയിട്ടുണ്ട്. തിങ്കളാഴ്ചമുതല്‍ അനിശ്ചിതകാലത്തേക്ക് ബംഗാള്‍ നിശ്ചലമാക്കാനുള്ള പ്രക്ഷോഭത്തിന് മമത ആഹ്വാനംനടത്തി. എസ്യുസിഐ, കോണ്‍ഗ്രസ് എന്നിവ തിങ്കളാഴ്ച 24 മണിക്കൂര്‍ ബംഗാള്‍ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി 48 മണിക്കൂര്‍ തുടര്‍ച്ചയായ ബന്ദാണ് നടത്തുന്നത്.
നന്ദിഗ്രാം പ്രശ്നത്തില്‍ അതൃപ്തി രേഖപ്പെടുത്തി മന്ത്രിസഭയിലെ ആര്‍എസ്പി അംഗമായ ക്ഷിതി ഗോസ്വാമി രാജിസന്നദ്ധത പ്രകടിപ്പിച്ച് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിക്ക് കത്തുനല്‍കി. ഇടതുമുന്നണിയിലെ ഘടകകക്ഷികളായ ആര്‍എസ്പി, ഫോര്‍വേഡ് ബ്ളോക്ക്, സിപിഐ എന്നീ പാര്‍ടികള്‍ യോഗംചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
നന്ദിഗ്രാം വെടിവയ്പിന്റെ കാണാപ്പുറങ്ങള്‍
by k.m roy .mangalam.
ഏതൊരു പോലീസ് വെടിവയ്പും ദുഖകരവും അപലപനീയവുമാണ്. കാരണം മരിച്ചുവീഴുന്നത് പച്ചമനുഷ്യരാണ്. പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ വെടിയേറ്റു മരിച്ചുവീണത് പതിനാലുപേരാണ്. സാധാരണക്കാര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ഇടതുപാര്‍ട്ടികളുടെ മുന്നണി സര്‍ക്കാരാണ് ആ സംസ്ഥാനം ഭരിക്കുന്നത്.
അധികാര രാഷ്ട്രീയത്തിന്റെ കണ്ണടവച്ചു മാത്രം നോക്കിയാല്‍ സി.പി.എം. നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനേയും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയേയും പ്രഹരിക്കാനുള്ള നല്ല വടിയാണ് നന്ദിഗ്രാം വെടിവയ്പ്. എന്നാല്‍ സത്യസന്ധമായി വിശകലനം ചെയ്താല്‍ വെടിവയ്പിനേക്കാള്‍ അപലപനീയമാണ് അതിനു സാഹചര്യം സൃഷ്ടിച്ച പ്രതിപക്ഷ പാര്‍ട്ടികളുടേയോ പ്രത്യേകിച്ച് എല്ലായ്പ്പോഴും ആവേശത്താല്‍ മാത്രം നയിക്കപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടേയോ അധികാര രാഷ്ട്രീയം. അവരുടെ നീചരാഷ്ട്രീയമാണ് നന്ദിഗ്രാമില്‍ വെടിവയ്പ് അനിവാര്യമാക്കിയത്.
കിഴക്കന്‍ മിഡ്നാപ്പുര്‍ ജില്ലയിലെ നന്ദിഗ്രാമില്‍ സ്വതന്ത്ര സാമ്പത്തിക മേഖല സൃഷ്ടിച്ച് വ്യവസായ സംരംഭത്തിനു മുന്നോട്ടുവന്നത് ഇന്തോനീഷ്യയിലെ സലിം ഗ്രൂപ്പാണ്.
എട്ടു സംസ്ഥാനങ്ങള്‍ ഈ പദ്ധതിക്കായി ശ്രമിച്ചെങ്കിലും കേന്ദ്ര രാസവളം വകുപ്പ് പശ്ചിമബംഗാളിനാണ് അനുമതി നല്‍കിയത്. പദ്ധതിക്കായി സ്ഥലമെടുപ്പ് തുടങ്ങിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്, മാവോയിസ്റ്റുകള്‍, വലതുപക്ഷ പ്രസ്ഥാനങ്ങളായ ജമാഅത്തെ ഉലമ ഹിന്ദ് തുടങ്ങിയ കക്ഷികള്‍ എതിര്‍ത്തു. അതിന്റെ അടിസ്ഥാനത്തില്‍ സ്ഥലമെടുപ്പു നടപടികള്‍ നിര്‍ത്തിവയ്ക്കുകയും ജനങ്ങളുടെ അംഗീകാരത്തിനു വിധേയമായേ അക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കു എന്നു മുഖ്യമന്ത്രി ബുദ്ധദേവ് പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളും ജമാഅത്തെ ഉലമയും ചേര്‍ന്ന് നന്ദിഗ്രാം പ്രദേശം പിടിച്ചെടുത്തു. അവിടെയുള്ള ജനങ്ങളില്‍ നല്ലൊരു വിഭാഗം മുസ്ലികളായിരുന്നു. നന്ദിഗ്രാം പദ്ധതിയെ അനുകൂലിച്ച സി.പി.എം. പ്രവര്‍ത്തകരുടെ കുടുംബങ്ങളെ മേഖലയില്‍നിന്ന് ആട്ടിപ്പായിച്ചു. പാലങ്ങളും കലുങ്കുകളും റോഡുകളും തകര്‍ത്ത് മേഖലയിലേക്കു പോലീസിനു പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചു.
ഒരു സംസ്ഥാനത്തിനുള്ളില്‍ കലാപകാരികളുടെ നിയന്ത്രണത്തില്‍ ഒരു പ്രദേശം, അവിടെ പോലീസിനുപോലും പ്രവേശിക്കാനാവാത്ത അവസ്ഥ. അവിടെനിന്ന് ആട്ടിപ്പായിക്കപ്പെട്ടവരെ അവിടെക്കൊണ്ടുവന്നു താമസിപ്പിക്കാന്‍ ഭരണകൂടത്തിനു ബാധ്യതയില്ലേ? അല്ലെങ്കില്‍ പിന്നെ എന്തുഭരണം. പ്രത്യേകിച്ച് ആട്ടിപ്പായിക്കപ്പെട്ടവര്‍ മുഖ്യഭരണകക്ഷിയായ സി.പി.എം. പ്രവര്‍ത്തകരുടെ കുടുംബക്കാര്‍ കൂടിയാകുമ്പോള്‍. ഭരണകക്ഷിയില്‍പ്പെട്ട പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ സര്‍ക്കാരിന്റെ നിലനില്‍പിന് എന്തര്‍ഥം?
ഒടുവില്‍ പോലീസ് നന്ദിഗ്രാമില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പോലീസിനെ നേരിട്ടത് നാടന്‍ തോക്കുകളും നാടന്‍ ബോംബുകളുമേന്തിയ ജനക്കൂട്ടമാണ്. അക്ഷരാര്‍ഥത്തില്‍ നിയമം കൈയിലെടുത്ത അക്രമാസക്തമായ ജനക്കൂട്ടത്തിനു നേരേ പോലീസ് വെടിവയ്പു നടത്തി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം പതിനാലുപേര്‍ കൊല്ലപ്പെട്ടു. ദേശീയ പത്രങ്ങള്‍ പലതും റിപ്പോര്‍ട്ട്് ചെയ്തത് കലാപത്തിനു പിന്നില്‍ അനധികൃതമായി ഭൂമി കൈവശം വയ്ക്കുന്ന ഇടത്തരം ജന്മിമാരാണെന്നാണ്.
രേഖകളില്ലാതെ ഏക്കര്‍കണക്കിനു ഭൂമി കൈവശംവച്ച് കര്‍ഷകത്തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ധാരാളം ഇടത്തട്ടുകാര്‍ നന്ദിഗ്രാമിലുണ്ട്. സലീം ഗ്രൂപ്പിന്റെ വ്യവസായ ശൃംഖല സ്ഥാപിക്കാന്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ഈ ഇടത്തട്ടുകാര്‍ കൈവശം വച്ചനുഭവിക്കുന്ന ഭൂമി വെറുതേ വിട്ടുകൊടുക്കേണ്ടിവരും. അവരാണ് നന്ദിഗ്രാം കലാപത്തിനു പിന്നിലെ യഥാര്‍ഥ ശക്തികള്‍. അതുതന്നെയാണ് മറ്റൊരു രൂപത്തില്‍ സിംഗുര്‍ മേഖലയില്‍ നടന്നത്. ഒരു ലക്ഷം രൂപ വിലവരുന്ന ചെറിയ കാര്‍ നിര്‍മിക്കാനുള്ള ടാറ്റാ ഗ്രൂപ്പിന്റെ ബൃഹദ് പദ്ധതിയാണത്. ആയിരക്കണക്കിനാളുകള്‍ക്കു തൊഴില്‍ കിട്ടുന്ന പദ്ധതി. 997 ഏക്കര്‍ ഭൂമിയാണ് അതിനാവശ്യമായി വന്നത്. അതില്‍ 960 ഏക്കര്‍ ഭൂമിയും വിട്ടുകൊടുക്കാന്‍ ഭൂവുടമകള്‍ സ്വമേധയാ തയാറായി.
ശേഷിക്കുന്ന നാലു ശതമാനം ഭൂവുടമകളുടെ പേരിലാണ് അവിടെ മമതാ ബാനര്‍ജിയും കൂട്ടരും പ്രക്ഷോഭമാരംഭിച്ചത്. സിംഗുരില്‍ പദ്ധതി തുടങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു അവരുടെ വാശി. ഉത്തര്‍ഖണ്ഡ് സംസ്ഥാനം ഇത്രയും ഭൂമി ടാറ്റായ്ക്കു നല്‍കിയേടത്തുനിന്നാണ് ബുദ്ധദേവ് ടാറ്റയെ സ്വാധീനിച്ച് പശ്ചിമബംഗാളിലേക്കു കൊണ്ടുവന്നതെന്നോര്‍ക്കണം.
ടാറ്റാ പദ്ധതി വിരുദ്ധ സമരത്തിനായി മേധാ പട്കറെപ്പോലുള്ളവരും സിംഗുരിലെത്തി. അവിടേയും അക്രമത്തിനും പോലീസ് വെടിവയ്പിനും ഇടയാക്കുന്ന സമരമാണ് അവര്‍ നടത്തിയത്. ഒടുവില്‍ ഒരു വിവാദത്തിനും അവസരം നല്‍കാത്ത മാന്യമായ വ്യവസായഗ്രൂപ്പെന്നു പ്രശസ്തി നേടിയ ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ രത്തന്‍ടാറ്റാ പരസ്യമായി ആരോപണമുന്നയിച്ചു. സിംഗുരിലെ സമരത്തിനു പിന്നില്‍ ടാറ്റായുടെ കാര്‍ പദ്ധതിയെ എതിര്‍ക്കുന്ന മറ്റു കാര്‍ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നതെന്ന്. അതോടെ സിംഗൂരിലെ പ്രക്ഷോഭം കെട്ടടങ്ങി.
കൌതുകകരമായ മറ്റൊരു കാര്യമുണ്ട്. നന്ദിഗ്രാം വെടിവയ്പിന് ഒരാഴ്ചമുമ്പ് ബംഗാള്‍ നിയമസഭയില്‍ മമതാ ബാനര്‍ജിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പ്രക്ഷുബ്ധരംഗങ്ങള്‍ സൃഷ്ടിച്ചു. ബംഗാളില്‍ നൂറു പട്ടിണിമരണം നടന്നു എന്ന റിപ്പോര്‍ട്ടിനെച്ചൊല്ലിയായിരുന്നു ബഹളം.
പ്രതിസന്ധി നേരിടുന്ന തേയിലത്തോട്ടങ്ങളിലെ പണിയില്ലാതായ നൂറു തൊഴിലാളികളാണ് പട്ടിണി മരണങ്ങള്‍ക്കിരയായത്. മുപ്പതുവര്‍ഷം ഒരേ പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരേ മുന്നണി ഭരിച്ചിട്ടും അവിടെ പട്ടിണിമരണമാണു നടക്കുന്നതെങ്കില്‍ ആ മുന്നണിയുടെ ഭരണത്തിന് എന്തുവിലയാണുള്ളത്? ബംഗാളിലെ മാത്രമല്ല ഇന്ത്യയിലെതന്നെ ജനങ്ങള്‍ ഗൌരവമായി ചിന്തിക്കേണ്ട വിഷയമാണിത്.
ബംഗാളിലെ തൊഴിലില്ലായ്മയ്ക്കും ദുരിതങ്ങള്‍ക്കും ഏക പരിഹാരമാര്‍ഗം സംസ്ഥാനത്തിന്റെ വ്യവസായവല്‍കരണം മാത്രമാണ്. പട്ടിണിമരണം ഒഴിവാക്കാന്‍ ജനങ്ങള്‍ക്കു പണിയുണ്ടായാലേ കഴിയൂ.
അവിടെയാണ് കൊല്‍ക്കത്തയില്‍നിന്നുള്ള ടെലഗ്രാഫ് പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി ബുദ്ധദേവുമായുള്ള അഭിമുഖസംഭാഷണത്തിലെ അഭിപ്രായപ്രകടനങ്ങള്‍ക്കുള്ള പ്രസക്തി. ബുദ്ധദേവ് പറഞ്ഞു. "നാം ഇപ്പോഴൊരു മാറ്റത്തിന്റെ ഘട്ടത്തിലാണ്. കൃഷിയില്‍നിന്ന് നാം എന്തൊക്കെ നേടിയോ അതു തുടര്‍ന്നും നമുക്കു നേടാനാവില്ല. ആ രംഗത്തുണ്ടായിരിക്കുന്ന ചില പ്രതികൂലമായ സംഭവവികാസങ്ങളാണ് കാരണം.
വിത്ത്, രാസവളം തുടങ്ങിയവയുടെയെല്ലാം വില അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില കൊടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അത് എത്രകാലം കഴിയും? അതുകൊണ്ട് അതിവേഗം കൃഷിയില്‍നിന്നു നമുക്കു വ്യവസായത്തിലേക്കു തിരിഞ്ഞേ മതിയാകൂ. അതേസമയം ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യധാന്യത്തിന്റെ കാര്യത്തില്‍ ഉറപ്പുവേണം. അത് ഇന്ത്യാരാജ്യം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു.
സംസ്ഥാനത്തിന്റെ സമ്പദ്സ്ഥിതി മെച്ചപ്പെടണമെങ്കില്‍ വ്യവസായ രംഗത്തുനിന്നും സര്‍വീസ് മേഖലയില്‍നിന്നുമുള്ള സംഭാവനകള്‍കൊണ്ടേ കഴിയൂ."
അതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രവ്യവസായ വികസനത്തിനുള്ള പരിപാടി മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആവിഷ്ക്കരിച്ചത്.
എന്നാല്‍ അതിനെ മമതാ ബാനര്‍ജിയും കമ്മ്യൂണിസ്റ്റ് തീവ്രവാദികളും എതിര്‍ക്കുന്നു. പട്ടിണിമരണവും തൊഴിലില്ലായ്മയും പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍തന്നെ വ്യവസായവല്‍ക്കരണത്തെ എതിര്‍ക്കുന്നു.
നന്ദിഗ്രാം വെടിവയ്പിനെത്തുടര്‍ന്ന് സ്വതന്ത്ര സാമ്പത്തികമേഖല എന്ന വ്യവസായ സമീപനം ബുദ്ധദേവ് ഭട്ടാചാര്യ തല്‍കാലം നിര്‍ത്തിവച്ചു. വെടിവയ്പിനെ മാത്രമല്ല ഈ വ്യവസായ നയത്തേയും എതിര്‍ക്കുന്നവരുടെ മുന്‍നിരയില്‍ മുന്‍മുഖ്യമന്ത്രി ജ്യോതിബസുവുമുണ്ട്. 22 വര്‍ഷം തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്നിട്ടും ബംഗാളിനു പട്ടിണിമരണം സംഭാവന ചെയ്ത് അധികാരമൊഴിഞ്ഞ നേതാവാണ് ബസു. വ്യവസായങ്ങളുടെ ശവപ്പറമ്പായി ആ സംസ്ഥാനം മാറിയെന്നതുകൂടിയാണ് അക്കാലത്തു സംഭവിച്ചത്. അതൊക്കെ ചരിത്രയാഥാര്‍ഥ്യങ്ങള്‍.
നന്ദിഗ്രാം പോലീസ് വെടിവയ്പിനെതിരേ ജനവികാരം വളര്‍ന്നതുകൊണ്ട് മുന്നണിയിലെ മറ്റു ഘടകകക്ഷികളും ബുദ്ധദേവിന്റെ വ്യവസായനയത്തെ ഇപ്പോള്‍ എതിര്‍ക്കുകയാണ്. ഒഴുക്കിനൊപ്പം നീന്താനാണ് എല്ലാവര്‍ക്കും താല്‍പര്യം.
ഇക്കാലമത്രയും എല്ലാ ആധുനികവല്‍കരണത്തെയും വികസനത്തെയും എതിര്‍ത്ത് ജനങ്ങളെക്കൊണ്ടു പതിറ്റാണ്ടുകളായി സമരം ചെയ്യിച്ച സി.പി.എമ്മിന് അതില്‍നിന്നു ജനങ്ങളെ മാറ്റിയെടുക്കുമ്പോള്‍ ഇമ്മാതിരി ദുരിതങ്ങളെല്ലാം നേരിടേണ്ടിവരിക സ്വാഭാവികമാണ്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുന്നതുപോലെയുള്ള അനുഭവം.
നന്ദിഗ്രാമിലെ വെടിവയ്പ് ഗുജറാത്തിലോ മഹാരാഷ്ട്രയിലോ ആയിരുന്നെങ്കില്‍ പാര്‍ലമെന്റില്‍ സി.പി.എമ്മിന്റെ രോഷപ്രകടനവും പ്രതിഷേധവും എത്ര ഭീകരമായിരുന്നേനെ എന്നു ചിന്തിക്കാവുന്നതേയുള്ളു.
മനുഷ്യരെ കയറ്റിയിരുത്തി മനുഷ്യര്‍ വലിക്കുന്ന റിക്ഷാവണ്ടി യുഗത്തില്‍നിന്ന് സൈക്കിള്‍ റിക്ഷാ യുഗത്തിലേക്കും അതുപേക്ഷിച്ച് ഓട്ടോറിക്ഷാ യുഗത്തിലേക്കും കേരളം പോലുള്ള ഒരു സംസ്ഥാനം പോലും പ്രവേശിച്ചിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും മൃഗങ്ങളെപ്പോലെ, റിക്ഷാവണ്ടി വലിച്ചു ജീവിക്കുന്നവര്‍ ഒരു വര്‍ഷം മുമ്പുവരെയുണ്ടായിരുന്ന സംസ്ഥാനമാണു പശ്ചിമബംഗാള്‍ എന്നതു നഗ്നയാഥാര്‍ഥ്യമാണ്.

21 comments:

ജനശക്തി ന്യൂസ്‌ said...

K.P.Sukumaran said...

ഒരിക്കലും അക്രമം നടത്താത്ത ഒരു പുണ്യാളപാര്‍ട്ടിയുണ്ട് ലോകത്ത് , അത് സി.പി.എം !!

ജനശക്തി ന്യൂസ്‌ said...

ദാസാ..
മാറാട് നിന്ന് വര്‍ഗിയവാദികള്‍ ആയിരങളെ ആട്ടിയോടിച്ച കഥ നമുക്ക് നേരിട്ട് അറിയാവുന്നതല്ലേ ?
നന്ദിഗ്രാമില്‍ നിന്ന് മാവോയിസ്റ്റുകളും ത്രിമുല്‍ കോണ്ഗ്രസ്സും മറ്റ് വിഘടന-തിവ്രവാദി ഗ്രൂപ്പുകളും ചെര്‍ന്ന് 1500ല്‍ പരം കുടും ്‌ബങളെയാണ്‍ ആട്ടിയോടിച്ച്ത്
പതിനൊന്നു മാസമായി നന്ദിഗ്രാം ഗ്രാമത്തിനു പുറത്ത് താല്‍ക്കാലിക ഷെഡുകളില്‍ നരകിക്കുന്ന 1500 കുടുംബങ്ങള്‍ക്ക് മനുഷ്യാവകാശമെന്നൊന്നില്ലേ? സായുധരായ തൃണമൂല്‍ ഗുണ്ടകളും മാവോയിസ്റ്റുകളും ജംഇയ്യത്തുല്‍ ഉലമയും ചേര്‍ന്നു സൃഷ്ടിക്കുന്ന ഭീകരതയെ ന്യായീകരിക്കുന്ന മനുഷ്യാവകാശ-സാമൂഹ്യപ്രവര്‍ത്തകരും ചിന്തകരും എഴുത്തുകാരും പ്രശ്നം അവസാനിച്ചാലും ഈ ചോദ്യം കണ്ടെന്നു നടിക്കില്ല.
സിപിഐ എമ്മിനെ ആക്രമിക്കുകയെന്ന ഏക അജന്‍ഡയില്‍ ഒത്തുചേര്‍ന്ന എല്ലാ സാമൂഹ്യവിരുദ്ധര്‍ക്കും തണലേകുന്നവരില്‍ ആരാധ്യയായ എഴുത്തുകാരി മഹാശ്വേതാദേവിയും നര്‍മദ ആന്ദോളന്‍ നേതാവ് മേധ പട്കറും മുതല്‍ നക്സല്‍കവി ഗദര്‍ വരെയുണ്ട്. ആശയപരമായി വിരുദ്ധധ്രുവങ്ങളിലുള്ള മാവോയിസ്റ്റ്-ജംഇയ്യത്തുല്‍ ഉലമ, തൃണമൂല്‍-എസ്യുസിഐ കൂട്ടായ്മകളെ ഒന്നിച്ചുകെട്ടുന്ന ഏക നൂലും സിപിഐ എം വിരോധംമാത്രം.

ഒരുവര്‍ഷത്തോളം സര്‍ക്കാര്‍സംവിധാനത്തെ വെല്ലുവിളിച്ച ഈ സഖ്യത്തിന്റെ ആധിപത്യം തച്ചുടച്ച് നന്ദിഗ്രാമിന്റെ യഥാര്‍ഥ ഉടമകള്‍ സ്വന്തംമണ്ണിലേക്കു നീങ്ങുകയാണ്. അതിനിടയിലെ ചില അനിഷ്ടസംഭവങ്ങളാണ് ഇപ്പോള്‍ നന്ദിഗ്രാമില്‍ ഉണ്ടാകുന്നത്. ഇതിനിടെ മേധ പട്കറും കൂട്ടാളികളും വീണ്ടും രംഗത്തെത്തിയത് സമാധാനം പുനഃസ്ഥാപിച്ചത് തങ്ങളുടെകൂടി ശ്രമംകൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കാനാണെന്നു വ്യക്തം.

ഫസല്‍ ബിനാലി.. said...

kendra sarkkarinekkondathu parayippikkanulla sheshi CPM nu ippol undennu manassilaayille?

kalkattayil 2 maasam munpu nerittithu kandittulla njaanorikkalu sweegarikkilla ee report

enikkariyaam avide cpm aanu akramikalennu

K.P.Sukumaran said...

കൊല്‍ക്കത്തയില്‍ ആറെസ്പിയും ഫോര്‍വേഡ് ബ്ലൊക്ക് എന്നീ പാര്‍ട്ടികള്‍ വരെ സി.പി.എമ്മിനെ തള്ളിപ്പറഞ്ഞു കഴിഞ്ഞു . സി.പി.എം. ഒരു ഫാസിസ്റ്റ് പാര്‍ട്ടി ആയത് കൊണ്ടാണ് എല്ലാവരും അതിന്റെ എതിര്‍ചേരിയില്‍ അണിനിരക്കുന്നത് . ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണ് സി.പി.എം .

Anonymous said...

എന്റ ജനശക്തിക്കാരാ,
നിങ്ങള്‍ക്കൊരു കമ്മ്യൂണിസ്‌റ്റാവരുതോ.
എം.കെ. നാരായണ നാമം കളഞ്ഞ്‌
നാടിനു നല്ലതിനുവേണ്ടി നാവു പൊക്കൂ......

Anonymous said...

ഇപ്പ്രാവശ്യമെങ്കിലും ഒരു സ്വയം വിമര്‍ശനം താങ്കള്‍ നടത്തുമെന്ന് വെറുതെ മോഹിച്ചു പോയി. എന്റെ പിഴ

ജനശക്തി ന്യൂസ്‌ said...

നന്ദിഗ്രാമിലെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മറച്ചുവെച്ച്‌ സി പി ഐ എമ്മിനെ ഒറ്റപ്പെടുത്താന്‍ വേണ്ടിയുള്ള സാമ്രാജിത്ത അജന്‍ണ്ട നടപ്പില്‍ നരുത്താനുള്ള ശ്രമമാണ്‌ അവിടെ നടക്കുന്നതെന്ന് സാമാന്യവിവരമുള്ളവക്കൊക്കെ അറിയാവുന്നതാണ്‌.
സ്പഷല്‍ ഇക്കോണോമിക്‌ സോണിന്നുവേണ്ടിയുള്ള സ്ഥലം എടുക്കുന്നത്‌ സര്‍ക്കാര്‍ മാറ്റിവെച്ചതിന്ന് ശേഷമുള്ള അക്രമങ്ങള്‍ അപലപനിമാണ്‌.
ഒരു സംസ്ഥാനത്തിന്റെ ഒരു ഭാഗത്തിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച്‌ അവിടെ നിന്ന് തങ്ങള്‍ക്ക്‌ ഇഷ്ടമില്ലാത്തവരെ ആട്ടിയോടിച്ച്‌ നടത്തുന്ന സമരത്തെ ആരുടെ പിന്തുണയുണ്ടായാലും അറ്റിച്ചമര്‍ത്തുക തന്നെ വേണം. അവിടെത്തെ കോടതിയുടെ വിധിയും അക്രമകാരികള്‍ക്ക്‌ സഹായകരമായിട്ടുണ്ട്‌.

സി പി ഐ എം വിരുദ്ധത മാത്രം കൊണ്ട്‌ അന്ധത ബാധിച്ചവര്‍ക്ക്‌ മറ്റൊന്നും കാണാന്‍ കഴിയുന്നില്ലായെന്നത്ത്‌ ഏറെ ദു:ഖകരമാണ്‌

ജനശക്തീ പണ്ടത്തെപ്പോലെ ഗീബത്സീയന്‍ പ്രചരണങ്ങള്‍ ഇപ്പോള്‍ ഫലിക്കുകയില്ല . ഇപ്പോള്‍ ആളുകള്‍ ഇത് പോലെ പലതും വായിക്കുന്നുണ്ട്

K.P.Sukumaran said...

The brutal attack and cold blooded killing of men, women, and children in Nandigram on 14th March by the West Bengal Police and private goons of the ruling CPI(M) has torn the ‘progressive’ mask from the face of CPI(M) and the regime it heads in West Bengal. They stand exposed as instruments of the brutal dictatorship of the capitalist class. The CPI (M) has revealed itself as a party of the ruling bourgeois class, which uses the colonial laws and the state machinery to drown the struggle of the people in blood, in order to remain in power and continue to serve the imperialist bourgeoisie.

According to the report of the fact finding team sent by the Kolkata High Court, and corroborated by other independent investigations, it has become clear that the ruling CPI(M) launched a pre-planned massacre of the people of Nandigram on 14th March. According to the allied parties in the ruling coalition in West Bengal, they were kept in the dark about this.

Over 5000 armed personnel attacked men, women and children who had gathered in prayer meetings in a maidan. People were shot at in cold blood with intent to kill, as evident from the bullet wounds. It is reported that women were mutilated, children cut into pieces and dead bodies thrown into the nearby river. It is corroborated by many reports that leaders of CPI(M), including its Member of Parliament from Haldia, led the violent attack on protesters in Nandigram. In some respects, the massacre at Nandigram is reminiscent of the massacre of Sikhs in 1984 in Delhi and the massacre of Muslims in 2002 in Gujarat. It is an act of terror organised by the party in power.

Buddhadev Bhattacharya, Chief Minister of West Bengal, claimed in a statement to the state assembly on 15th March that "the police had to open fire in self-defence". The basic premise of the justification he offered is that the developments in Nandigram posed a ‘law and order’ problem. The main party leaders of the CPI(M) have all argued that there was a need to "restore the rule of law" in Nandigram. They are acting in the style of the British colonialists and all the Indian bourgeois parties that defend the colonial legacy. They claim that anybody who tries to block the drive of the big capitalists for maximum profit poses a ‘law and order’ problem; and that it is allegedly justified to suppress them with force.

The Chief Minister argued that organized resistance in Nandigram was not justified as his government had not yet made the final decision on land acquisition. Just because people took pre-emptive action, to defend their land from being seized, he claims it was just fine to have sent the police and his party goons to "restore order".

The nature of the problem in Nandigram is not different from the problems being encountered all over India, wherever the big capitalists are out to grab precious land and are having state governments acting in their interests. There is a clash taking place between the interests of the big capitalists, Indian and international, and the interests of the peasants and other working people whose livelihood is under threat. The CPI(M) is acting in the interests of the capitalists, and claiming that this is in the best interests of all classes! It is branding anyone who opposes this program as an enemy of the industrialisation of West Bengal. It is declaring, in George Bush style, that "either you are with us or you are a terrorist"!

The point is that the question of acquiring cultivable land for industrial use is a problem of economic and political nature. It must therefore be approached in a political manner. It cannot and must not turned into a ‘law and order’ problem. The British colonial rulers enacted the Land Acquisition Act to legitimize seizure of land from the peasantry. They too claimed that this was being done for the economic development (meaning plunder) of India. They unleashed brute force to crush anyone who dared to prevent their land from being grabbed by the colonial state.

The CPI(M) led Left Front Government is guilty of resorting to the use of force to deal with a problem of political and economic nature. It is guilty of state terrorism. It is guilty of threatening peasants with forcible alienation of their land, backed by the colonial Land Acquisition Act, and then unleashing brute force against those who blocked the way.

The leaders of CPI(M) are refusing to admit guilt. They are brazenly trying to justify what cannot be justified. They are also trying to create the false notion that the massacre in Nandigram was an ‘aberration’, which is ‘unfortunate’. Nothing can be farther from the truth.

The fascist conduct of the CPI(M) led West Bengal Government is the logical consequence of being a trusted party of the Indian big bourgeoisie, which is on an aggressive imperialist course at this time. The big bourgeoisie entrusts state power in the hands of CPI(M) precisely because it is a party that serves their interests, while deceiving workers and peasants into believing that it works for them. When deception fails to pacify the people, such a party inevitably resorts to brute force to crush their resistance.

The developments in Nandigram and the entire history of CPI(M) rule in West Bengal shows that this party is like a wolf in sheep’s clothing. Its leaders say one thing and do the opposite. They keep repeating that no peasants will be deprived of land without their consent, and then unleash brute force against those who do not give their consent. They oppose the SEZ policy of the bourgeoisie wherever they are not in power, and champion the same policy where they are in power.

Most importantly, the developments in Nandigram reveal the fear that the CPI (M) has of the workers and peasants questioning the "law" and "order" of the bourgeoisie, and taking steps towards deciding their own future. CPI (M) is deadly opposed to the workers and peasants coming to power, and is ever willing to drown the revolutionary struggle of the workers and peasants in rivers of blood. It cannot be trusted by the workers and peasants. This is the lesson of Nandigram.

Those guilty of the Nandigram massacre must be punished. Progressive forces cannot apply one standard to one party and another standard to another party. Those guilty of state terrorism must be punished – no matter to which party they belong and what label they wear.

K.P.Sukumaran said...

CITIZENS' STATEMENT ON NANDIGRAM – 11 NOVEMBER 2007

We condemn the violence at Nandigram since 6 November 2007, which demonstrated, yet again, after the massacre of 14 March 2007, the way in which the ruling party in West Bengal does not hesitate to use the state machinery to meet its own narrow political ends. The planned inaction of the police since 6 November, the cordoning off of a large area by cadres of the CPI(M) without interference by the police, is no different in kind from what happened on 14 March. In both cases, the police acted as agents of the ruling party, something which goes completely against the norms of democratic governance.

This nexus between the ruling party and the state machinery becomes clearer when we consider that the police inaction in Nandigram has been matched by excessive police enthusiasm in cracking down on citizens in Kolkata and unleashing terror upon peaceful protestors.

We demand an immediate initiation of a just peace process in Nandigram, as distinct from an enforced normalcy. Such an initiative cannot take place without the restraining of ruling party cadres and mercenaries and ending the reign of terror that has been unleashed on the people. A just peace process, which will enable the people of Nandigram to return to their homes, must involve residents of Nandigram, together with a broad-based people's initiative.

It is clear that the government has been complicit in creating a situation of terror in Nandigram. We hold the Chief Minister of West Bengal, who is also in charge of the police, directly accountable for this state of affairs.

Signed/-
ASOK SEN
SANKHA GHOSH
NABANEETA DEV SEN
AMIYA DEV
SOURIN BHATTACHARYA
MANABENDRA BANDYOPADHYAY
SIBAJI BANDYOPADHYAY
SUKANTA CHAUDHURI
MOINAK BISWAS
SUMAN MUKHOPADHYAY
ANJAN GHOSH
SUPRIYA CHAUDHURI
SWAPAN CHAKRAVORTY
SAJNI MUKHERJI
PRADIP KUMAR DATTA
KALIKA BHATTACHARYA
IPSHITA CHANDA
UDAYA KUMAR
RUMELA ROY
ANIRBAN DAS
RUSHATI SEN
SUBHA CHAKRABORTY DASGUPTA
KAVITA PANJABI
JISHNU DASGUPTA
RAJARSHI DASGUPTA
EPSITA HALDER
MALASREE DASGUPTA
PROBAL DASGUPTA
SUCHORITA CHATTOPADHYAY
SAYANTAN DASGUPTA
AVEEK MAJUMDER
MALLIKA DASTIDAR
BOLAN GANGOPADHYAY
BODDHISATWA KAR
KUMAR RANA
KUNAL DEB
PARTHASARATHI BHAUMIK
SOURAV KAR GUPTA
ABHIJIT GUPTA
BINA SARKAR
RAFEEQ ELLIAS
ABHISHEK BASU
SOUMYA CHAKRAVARTI
KAMANASISH ROY
ANINDYA BAGCHI
SARMISTHA DUTTA GUPTA
SWATI GANGULY
TRINA NILEENA BANERJEE
SOMA MARIK
KUNAL CHATTOPADHYAY
MADHURA CHAKRABORTY
DIBYAJYOTI GHOSH
PARAMITA BRAHMACHARI
INSIYA POONAWALA
SHOHINI GUPTA
GARGA CHATTERJEE
SANGITA DUTTA
ISHITA CHAKRAVORTY
RIA MUKHERJEE BASU
INAM HUSSAIN MULLICK
PAULA SENGUPTA
RAFAT ALI
AMRITA DHAR
HAIMANTI BASU
NANDITA DHAWAN
SAHANA GHOSH
AMIT CHAUDHURI
PACHU RAY
SHUKTARA LAL
DEBOLINA DUTTA
SIDDHARTHA HAJRA
SHATARUPA SENGUPTA
SEBANTI SARKAR
SUTANUKA BHATTACHARYA
SREERUPA SENGUPTA
RWITAYAN MUKHERJEE
HRILEENA GHOSH
AHONA PANDA
SAPTARSHI CHAKRABORTY
SUDIPTO SANYAL
ARNAB BANERJI
ANINDYA BANERJI
SHAYANI BHATTACHARYA
SOUMIK DATTA
KALPANA SEN
ANCHITA GHATAK
DEBAMALYA BANERJEE
MAROONA MURMU
RUKMINI SEN
JNANABRATA BHATTACHARYYA
TALIB HUSAIN
POUSHALI BHADURY
OISHIK SIRCAR
ANINDITA BHADRA
AYAN BANERJEE
SOHOMJIT RAY
PIYALI GUPTA
PRASANTA CHAKRAVARTY
SUBHORANJAN DASGUPTA
SURANGAMA DASGUPTA
LOKESHWARI DASGUPTA
PRADIPTA SARKAR
SUNAYANA ROY
ANIRUDDHA DUTTA
RAGINI GHOSH
MONIDIPA MONDAL
SAMANTAK DAS

K.P.Sukumaran said...

നന്ദിഗ്രാമുകള്‍ ഉണ്ടാവുന്നത്

ജനശക്തി ന്യൂസ്‌ said...

Mr vaisag, pls read this article also.
Violence Erupts At Nandigram As Trinamul-Maoists Run Riot

Four Refugees Killed

B Prasant

THE information that Trinamul Congress chieftain Mamata Banerjee was coming to Khejuri was enough to trigger off a planned and barbaric attack by the hardened criminals, armed and ruthless, in the pay and protection of the Trinamul Congress, the Maoists, the Naxalites, and the SUCI on the hapless refugees of the Sher Khan Chak relief camp. Four villagers lost their lives. More then thirty were wounded. A part of the relief camp burst into flames as the bombs and incendiary devices rained down.

Before the relief camp inhabitants could organise themselves enough to flee, they found four villagers lying in pools of blood, their bodies singed and burnt beyond recognition with an acrid smell filling the air. By the time, the villagers could regroup and send for medical help, three of the victims had breathed their last in extreme pain and agony.

Those killed were Sunil Bar (42), Gobindo Singh (37), and Charan Garu Das (24). Gouraloy Das (25) died on the way to Tamluk hospital. The injured are under medical care in various medical centres and hospitals around. A complete 12-hour bandh has been held under the aegis of the CPI(M) in the five blocks of Nandigram I & II, Chandipore, Khejuri, and Hendia to protest against the dastardly killing.

It is now widely believed that the popular resistance that prevents the Trinamul-Maoists-SUCI-Naxalite ‘front’ from occupying newer areas at Nandigram has made the criminals desperate. Even on the day of the bombing of the Sher Khan Chak relief camp, more than 100 people, men, women, and children, defied the ‘ban’ imposed by the forces of reaction and sectarianism on their return to their villages, and marched home, Red Flags held aloft. The criminals dared not attack these brave and completely unarmed villagers, carrying their meagre belongings on their heads.

DASTARDLY RUMOUR

Elsewhere, Mamata Banerjee staged a fruitless drama to ‘prove’ that she was shot at ‘with intent to kill,’ while she was on her way to Khejuri. Fishing out a couple of spent cartridges, her acolytes started to talk rapidly into their cell phones informing Trinamul Congress and Maoists goons at Nandigram and beyond to Kolkata to spread the rumour that Mamata Banerjee ‘has been shot at, no, shot, and killed.’

The ritual of road blockades including blocking up of highways, burning of public vehicles and attacks on CPI(M) supporters, however, did not last long as it was soon realised by the red faced goons of the Trinamul Congress that had she been actually shot or even shot at, bullets, and not cartridges would have to be ‘found’ near the ‘scene of the crime.’

Cartridges get ejected where the gun is fired and not where the bullet goes. The media, too, got a bit of crimson on the faces and had to stop abruptly running of the story of ‘Mamata Banerjee shot at Khejuri’ complete with close-ups of Trinamul Congress leaders holding up spent cartridges as ‘undeniable proof.’ Even the devoutly anti-CPI(M) Telegraph which found time to chat and extract ‘confessions’ from a dead victim of Trinamul Congress bomb attacks, did a bit of confession itself in headline, and said that there appeared to a “hole in Mamata ‘bullet.’ ”

POPULAR RESISTANCE FORCES KILLERS TO FLEE

In a brave show of fortitude and courage, several thousand unarmed people would not allow the gun-toting and hired musclemen of the Trinamul Congress and the Maoists to batter down the bridge across the Amdabad canal. This would otherwise have enabled the goons to stream into Amdabad, one of the few locales that the elements of reaction and left sectarianism are not able to occupy and control.

The chain of events started from early in the morning of October 27 when the attackers started shooting from long-range rifles and countrymade single-barrelled guns at Bahargunj and Amdabad. The attackers were led by a criminal named Qaium Kazi. The aim was to occupy Amdabad that had not yet fallen amidst a large tract that Trinamul and Maoists hooligans now run.

In the indiscriminate shooting that erupted, more than twenty villagers were injured as they ran to save their lives. Of them Golapi Garu, a 55-year old woman, Bulu Mir a girl of 10, and Debabrata Jana, a boy of 15, and Shankar Majhi (28), a CPI(M) worker had to be removed to Kolkata for treatment gauging the seriousness of the bullet wounds they had received. Others are treated at local hospitals.

The Amdabad Bridge was almost overwhelmed when the villagers came out and there ensued a mêlée. In a crowded situation, the shooting became sporadic. The Trinamul-Maoists became even more disheartened when a stray bullet fired by one of the attackers cut down Kazi who led the attack with pistols in hand.

CONSPIRACY

By now, the realisation has dawned even amongst the supporters of the Bengal opposition at Nandigram, and in the district of Midnapore east, as elsewhere, that the ‘save agricultural committee’ was not really interested in ‘saving agriculture’ but in capturing areas, with the rural polls of 2008 firmly in mind. A desperate Mamata Banerjee has called for a ‘Bangla achal (‘immobilising Bengal’) day on October 30. What prompted the declaration was her vexing inability either to support or oppose the ‘Bangla bandh’ called by the SUCI on October 31.

Elsewhere, state secretary of the Bengal unit of the CPI(M) Biman Basu has described all these bandh calls as ‘part of a blue print to destabilise the situation in Bengal.’ The Bengal CPI(M) has decided to organise big rallies, smaller group meetings, and marches all over the state during the coming weeks to protest against the attempts at disruption and to keep the people conscious of the conspiracies afoot against the Bengal Left Front government.

Anonymous said...

അപ്പൊ..പറഞ്ഞു വരുന്നതു..എന്താന്നുവെച്ചാല്‍.. ദേശാഭിമാനി മാത്രം വായിച്ചു മനസ്സിലാക്കുന്നവര്‍ക്കു മാത്രാമേ അന്ധതയില്ലാതെ കേരളകരയില്‍ നടക്കാന്‍ കഴിയൂ എന്നു്. !!! ദേശാഭിമാനി മാത്രമാണ് ലോകത്തിലെ തന്നെ വിശ്വസിനീയമായ ഏക പത്രം എന്നു്!!! ഒന്നു മനസ്സിലാക്കൂ സഖാവേ... താങ്കള്‍ കണ്ണടച്ചാല്‍ താങ്കള്‍ക്കു മാത്രമേ ഇരുട്ടാകൂ!

തങ്ങളെ എതിര്‍ക്കുന്നവരെല്ലാം മറ്റേ പാര്‍ട്ടിക്കരനണെന്ന് എന്നാണല്ലോ സഖാക്കളെ പഠിപ്പിച്ചു വിട്ടിരിക്കുന്നതു്. അന്ധതെയുടെ മറ്റൊരു മുഖം.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഞാനും എന്തെങ്കിലും പറഞ്ഞിലെങ്കില്‍ മോശമല്ലേ. നന്ദിഗ്രാമിലെ യഥാര്‍ത്ഥ പ്രശ്നത്തെപ്പറ്റി ഇടത് സഹയാത്രികനല്ലാത്ത ശ്രീ കെ.എം റോയി കഴിഞ്ഞ ഏപ്രിലില്‍ മംഗളം പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. അത് വായിക്കുന്നത് ഈ വിഷയത്തെപ്പറ്റി ഒരു അടിസ്ഥാന വിവരം ഉണ്ടാകാന്‍ സഹായിക്കും എന്ന് കരുതുന്നു. പിന്നെ സി.പി.എം എനെ എതിര്‍ക്കുന്നവര്‍ സി പി ഐ എമ്മിനെ ഒറ്റപ്പെടുത്താന്‍ വേണ്ടിയുള്ള സാമ്രാജിത്ത അജന്‍ണ്ട നടപ്പില്‍ നരുത്താനുള്ള ശ്രമമാണ്‌ അവിടെ നടക്കുന്നതെന്ന് സാമാന്യവിവരമുള്ളവക്കൊക്കെ അറിയാവുന്നതാണ്‌ സി.പി.എം നെ ഒറ്റപ്പെടുത്തുന്നു എന്നൊക്കെപ്പറയുന്നത് മനസിലാകും പക്ഷെ ഈ സാമ്രാജിത്ത അജണ്ട എന്നൊക്കെയുള്ള സ്ഥിരം പ്രയോഗങ്ങള്‍ പുട്ടിന് തേങ്ങാ എന്ന രീതിയില്‍ പ്രയോഗിക്കുന്നത് കാണുമ്പോള്‍ ചിരി വരുന്നു.
കെ.എം. റോയിയുടെ ലേഖനം മംഗളത്തില്‍ നിന്ന് വായിക്കുക

ഇതിന്റെ യൂണിക്കോഡ് പരിഭാഷ മംഗളത്തിന്റെ കോപ്പി റൈറ്റ് പറഞ്ഞു കൊണ്ട് ചുവടെ ചേര്‍ക്കുന്നു
നന്ദിഗ്രാം വെടിവയ്പിന്റെ കാണാപ്പുറങ്ങള്‍

ഏതൊരു പോലീസ് വെടിവയ്പും ദുഖകരവും അപലപനീയവുമാണ്. കാരണം മരിച്ചുവീഴുന്നത് പച്ചമനുഷ്യരാണ്. പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ വെടിയേറ്റു മരിച്ചുവീണത് പതിനാലുപേരാണ്. സാധാരണക്കാര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ഇടതുപാര്‍ട്ടികളുടെ മുന്നണി സര്‍ക്കാരാണ് ആ സംസ്ഥാനം ഭരിക്കുന്നത്.

അധികാര രാഷ്ട്രീയത്തിന്റെ കണ്ണടവച്ചു മാത്രം നോക്കിയാല്‍ സി.പി.എം. നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനേയും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയേയും പ്രഹരിക്കാനുള്ള നല്ല വടിയാണ് നന്ദിഗ്രാം വെടിവയ്പ്. എന്നാല്‍ സത്യസന്ധമായി വിശകലനം ചെയ്താല്‍ വെടിവയ്പിനേക്കാള്‍ അപലപനീയമാണ് അതിനു സാഹചര്യം സൃഷ്ടിച്ച പ്രതിപക്ഷ പാര്‍ട്ടികളുടേയോ പ്രത്യേകിച്ച് എല്ലായ്പ്പോഴും ആവേശത്താല്‍ മാത്രം നയിക്കപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടേയോ അധികാര രാഷ്ട്രീയം. അവരുടെ നീചരാഷ്ട്രീയമാണ് നന്ദിഗ്രാമില്‍ വെടിവയ്പ് അനിവാര്യമാക്കിയത്.

കിഴക്കന്‍ മിഡ്നാപ്പുര്‍ ജില്ലയിലെ നന്ദിഗ്രാമില്‍ സ്വതന്ത്ര സാമ്പത്തിക മേഖല സൃഷ്ടിച്ച് വ്യവസായ സംരംഭത്തിനു മുന്നോട്ടുവന്നത് ഇന്തോനീഷ്യയിലെ സലിം ഗ്രൂപ്പാണ്.

എട്ടു സംസ്ഥാനങ്ങള്‍ ഈ പദ്ധതിക്കായി ശ്രമിച്ചെങ്കിലും കേന്ദ്ര രാസവളം വകുപ്പ് പശ്ചിമബംഗാളിനാണ് അനുമതി നല്‍കിയത്. പദ്ധതിക്കായി സ്ഥലമെടുപ്പ് തുടങ്ങിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്, മാവോയിസ്റ്റുകള്‍, വലതുപക്ഷ പ്രസ്ഥാനങ്ങളായ ജമാഅത്തെ ഉലമ ഹിന്ദ് തുടങ്ങിയ കക്ഷികള്‍ എതിര്‍ത്തു. അതിന്റെ അടിസ്ഥാനത്തില്‍ സ്ഥലമെടുപ്പു നടപടികള്‍ നിര്‍ത്തിവയ്ക്കുകയും ജനങ്ങളുടെ അംഗീകാരത്തിനു വിധേയമായേ അക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കു എന്നു മുഖ്യമന്ത്രി ബുദ്ധദേവ് പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളും ജമാഅത്തെ ഉലമയും ചേര്‍ന്ന് നന്ദിഗ്രാം പ്രദേശം പിടിച്ചെടുത്തു. അവിടെയുള്ള ജനങ്ങളില്‍ നല്ലൊരു വിഭാഗം മുസ്ലികളായിരുന്നു. നന്ദിഗ്രാം പദ്ധതിയെ അനുകൂലിച്ച സി.പി.എം. പ്രവര്‍ത്തകരുടെ കുടുംബങ്ങളെ മേഖലയില്‍നിന്ന് ആട്ടിപ്പായിച്ചു. പാലങ്ങളും കലുങ്കുകളും റോഡുകളും തകര്‍ത്ത് മേഖലയിലേക്കു പോലീസിനു പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചു.

ഒരു സംസ്ഥാനത്തിനുള്ളില്‍ കലാപകാരികളുടെ നിയന്ത്രണത്തില്‍ ഒരു പ്രദേശം, അവിടെ പോലീസിനുപോലും പ്രവേശിക്കാനാവാത്ത അവസ്ഥ. അവിടെനിന്ന് ആട്ടിപ്പായിക്കപ്പെട്ടവരെ അവിടെക്കൊണ്ടുവന്നു താമസിപ്പിക്കാന്‍ ഭരണകൂടത്തിനു ബാധ്യതയില്ലേ? അല്ലെങ്കില്‍ പിന്നെ എന്തുഭരണം. പ്രത്യേകിച്ച് ആട്ടിപ്പായിക്കപ്പെട്ടവര്‍ മുഖ്യഭരണകക്ഷിയായ സി.പി.എം. പ്രവര്‍ത്തകരുടെ കുടുംബക്കാര്‍ കൂടിയാകുമ്പോള്‍. ഭരണകക്ഷിയില്‍പ്പെട്ട പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ സര്‍ക്കാരിന്റെ നിലനില്‍പിന് എന്തര്‍ഥം?

ഒടുവില്‍ പോലീസ് നന്ദിഗ്രാമില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പോലീസിനെ നേരിട്ടത് നാടന്‍ തോക്കുകളും നാടന്‍ ബോംബുകളുമേന്തിയ ജനക്കൂട്ടമാണ്. അക്ഷരാര്‍ഥത്തില്‍ നിയമം കൈയിലെടുത്ത അക്രമാസക്തമായ ജനക്കൂട്ടത്തിനു നേരേ പോലീസ് വെടിവയ്പു നടത്തി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം പതിനാലുപേര്‍ കൊല്ലപ്പെട്ടു. ദേശീയ പത്രങ്ങള്‍ പലതും റിപ്പോര്‍ട്ട്് ചെയ്തത് കലാപത്തിനു പിന്നില്‍ അനധികൃതമായി ഭൂമി കൈവശം വയ്ക്കുന്ന ഇടത്തരം ജന്മിമാരാണെന്നാണ്.

രേഖകളില്ലാതെ ഏക്കര്‍കണക്കിനു ഭൂമി കൈവശംവച്ച് കര്‍ഷകത്തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ധാരാളം ഇടത്തട്ടുകാര്‍ നന്ദിഗ്രാമിലുണ്ട്. സലീം ഗ്രൂപ്പിന്റെ വ്യവസായ ശൃംഖല സ്ഥാപിക്കാന്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ഈ ഇടത്തട്ടുകാര്‍ കൈവശം വച്ചനുഭവിക്കുന്ന ഭൂമി വെറുതേ വിട്ടുകൊടുക്കേണ്ടിവരും. അവരാണ് നന്ദിഗ്രാം കലാപത്തിനു പിന്നിലെ യഥാര്‍ഥ ശക്തികള്‍. അതുതന്നെയാണ് മറ്റൊരു രൂപത്തില്‍ സിംഗുര്‍ മേഖലയില്‍ നടന്നത്. ഒരു ലക്ഷം രൂപ വിലവരുന്ന ചെറിയ കാര്‍ നിര്‍മിക്കാനുള്ള ടാറ്റാ ഗ്രൂപ്പിന്റെ ബൃഹദ് പദ്ധതിയാണത്. ആയിരക്കണക്കിനാളുകള്‍ക്കു തൊഴില്‍ കിട്ടുന്ന പദ്ധതി. 997 ഏക്കര്‍ ഭൂമിയാണ് അതിനാവശ്യമായി വന്നത്. അതില്‍ 960 ഏക്കര്‍ ഭൂമിയും വിട്ടുകൊടുക്കാന്‍ ഭൂവുടമകള്‍ സ്വമേധയാ തയാറായി.

ശേഷിക്കുന്ന നാലു ശതമാനം ഭൂവുടമകളുടെ പേരിലാണ് അവിടെ മമതാ ബാനര്‍ജിയും കൂട്ടരും പ്രക്ഷോഭമാരംഭിച്ചത്. സിംഗുരില്‍ പദ്ധതി തുടങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു അവരുടെ വാശി. ഉത്തര്‍ഖണ്ഡ് സംസ്ഥാനം ഇത്രയും ഭൂമി ടാറ്റായ്ക്കു നല്‍കിയേടത്തുനിന്നാണ് ബുദ്ധദേവ് ടാറ്റയെ സ്വാധീനിച്ച് പശ്ചിമബംഗാളിലേക്കു കൊണ്ടുവന്നതെന്നോര്‍ക്കണം.

ടാറ്റാ പദ്ധതി വിരുദ്ധ സമരത്തിനായി മേധാ പട്കറെപ്പോലുള്ളവരും സിംഗുരിലെത്തി. അവിടേയും അക്രമത്തിനും പോലീസ് വെടിവയ്പിനും ഇടയാക്കുന്ന സമരമാണ് അവര്‍ നടത്തിയത്. ഒടുവില്‍ ഒരു വിവാദത്തിനും അവസരം നല്‍കാത്ത മാന്യമായ വ്യവസായഗ്രൂപ്പെന്നു പ്രശസ്തി നേടിയ ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ രത്തന്‍ടാറ്റാ പരസ്യമായി ആരോപണമുന്നയിച്ചു. സിംഗുരിലെ സമരത്തിനു പിന്നില്‍ ടാറ്റായുടെ കാര്‍ പദ്ധതിയെ എതിര്‍ക്കുന്ന മറ്റു കാര്‍ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നതെന്ന്. അതോടെ സിംഗൂരിലെ പ്രക്ഷോഭം കെട്ടടങ്ങി.

കൌതുകകരമായ മറ്റൊരു കാര്യമുണ്ട്. നന്ദിഗ്രാം വെടിവയ്പിന് ഒരാഴ്ചമുമ്പ് ബംഗാള്‍ നിയമസഭയില്‍ മമതാ ബാനര്‍ജിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പ്രക്ഷുബ്ധരംഗങ്ങള്‍ സൃഷ്ടിച്ചു. ബംഗാളില്‍ നൂറു പട്ടിണിമരണം നടന്നു എന്ന റിപ്പോര്‍ട്ടിനെച്ചൊല്ലിയായിരുന്നു ബഹളം.

പ്രതിസന്ധി നേരിടുന്ന തേയിലത്തോട്ടങ്ങളിലെ പണിയില്ലാതായ നൂറു തൊഴിലാളികളാണ് പട്ടിണി മരണങ്ങള്‍ക്കിരയായത്. മുപ്പതുവര്‍ഷം ഒരേ പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരേ മുന്നണി ഭരിച്ചിട്ടും അവിടെ പട്ടിണിമരണമാണു നടക്കുന്നതെങ്കില്‍ ആ മുന്നണിയുടെ ഭരണത്തിന് എന്തുവിലയാണുള്ളത്? ബംഗാളിലെ മാത്രമല്ല ഇന്ത്യയിലെതന്നെ ജനങ്ങള്‍ ഗൌരവമായി ചിന്തിക്കേണ്ട വിഷയമാണിത്.

ബംഗാളിലെ തൊഴിലില്ലായ്മയ്ക്കും ദുരിതങ്ങള്‍ക്കും ഏക പരിഹാരമാര്‍ഗം സംസ്ഥാനത്തിന്റെ വ്യവസായവല്‍കരണം മാത്രമാണ്. പട്ടിണിമരണം ഒഴിവാക്കാന്‍ ജനങ്ങള്‍ക്കു പണിയുണ്ടായാലേ കഴിയൂ.

അവിടെയാണ് കൊല്‍ക്കത്തയില്‍നിന്നുള്ള ടെലഗ്രാഫ് പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി ബുദ്ധദേവുമായുള്ള അഭിമുഖസംഭാഷണത്തിലെ അഭിപ്രായപ്രകടനങ്ങള്‍ക്കുള്ള പ്രസക്തി. ബുദ്ധദേവ് പറഞ്ഞു. "നാം ഇപ്പോഴൊരു മാറ്റത്തിന്റെ ഘട്ടത്തിലാണ്. കൃഷിയില്‍നിന്ന് നാം എന്തൊക്കെ നേടിയോ അതു തുടര്‍ന്നും നമുക്കു നേടാനാവില്ല. ആ രംഗത്തുണ്ടായിരിക്കുന്ന ചില പ്രതികൂലമായ സംഭവവികാസങ്ങളാണ് കാരണം.

വിത്ത്, രാസവളം തുടങ്ങിയവയുടെയെല്ലാം വില അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില കൊടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അത് എത്രകാലം കഴിയും? അതുകൊണ്ട് അതിവേഗം കൃഷിയില്‍നിന്നു നമുക്കു വ്യവസായത്തിലേക്കു തിരിഞ്ഞേ മതിയാകൂ. അതേസമയം ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യധാന്യത്തിന്റെ കാര്യത്തില്‍ ഉറപ്പുവേണം. അത് ഇന്ത്യാരാജ്യം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു.

സംസ്ഥാനത്തിന്റെ സമ്പദ്സ്ഥിതി മെച്ചപ്പെടണമെങ്കില്‍ വ്യവസായ രംഗത്തുനിന്നും സര്‍വീസ് മേഖലയില്‍നിന്നുമുള്ള സംഭാവനകള്‍കൊണ്ടേ കഴിയൂ."

അതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രവ്യവസായ വികസനത്തിനുള്ള പരിപാടി മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആവിഷ്ക്കരിച്ചത്.

എന്നാല്‍ അതിനെ മമതാ ബാനര്‍ജിയും കമ്മ്യൂണിസ്റ്റ് തീവ്രവാദികളും എതിര്‍ക്കുന്നു. പട്ടിണിമരണവും തൊഴിലില്ലായ്മയും പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍തന്നെ വ്യവസായവല്‍ക്കരണത്തെ എതിര്‍ക്കുന്നു.

നന്ദിഗ്രാം വെടിവയ്പിനെത്തുടര്‍ന്ന് സ്വതന്ത്ര സാമ്പത്തികമേഖല എന്ന വ്യവസായ സമീപനം ബുദ്ധദേവ് ഭട്ടാചാര്യ തല്‍കാലം നിര്‍ത്തിവച്ചു. വെടിവയ്പിനെ മാത്രമല്ല ഈ വ്യവസായ നയത്തേയും എതിര്‍ക്കുന്നവരുടെ മുന്‍നിരയില്‍ മുന്‍മുഖ്യമന്ത്രി ജ്യോതിബസുവുമുണ്ട്. 22 വര്‍ഷം തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്നിട്ടും ബംഗാളിനു പട്ടിണിമരണം സംഭാവന ചെയ്ത് അധികാരമൊഴിഞ്ഞ നേതാവാണ് ബസു. വ്യവസായങ്ങളുടെ ശവപ്പറമ്പായി ആ സംസ്ഥാനം മാറിയെന്നതുകൂടിയാണ് അക്കാലത്തു സംഭവിച്ചത്. അതൊക്കെ ചരിത്രയാഥാര്‍ഥ്യങ്ങള്‍.

നന്ദിഗ്രാം പോലീസ് വെടിവയ്പിനെതിരേ ജനവികാരം വളര്‍ന്നതുകൊണ്ട് മുന്നണിയിലെ മറ്റു ഘടകകക്ഷികളും ബുദ്ധദേവിന്റെ വ്യവസായനയത്തെ ഇപ്പോള്‍ എതിര്‍ക്കുകയാണ്. ഒഴുക്കിനൊപ്പം നീന്താനാണ് എല്ലാവര്‍ക്കും താല്‍പര്യം.

ഇക്കാലമത്രയും എല്ലാ ആധുനികവല്‍കരണത്തെയും വികസനത്തെയും എതിര്‍ത്ത് ജനങ്ങളെക്കൊണ്ടു പതിറ്റാണ്ടുകളായി സമരം ചെയ്യിച്ച സി.പി.എമ്മിന് അതില്‍നിന്നു ജനങ്ങളെ മാറ്റിയെടുക്കുമ്പോള്‍ ഇമ്മാതിരി ദുരിതങ്ങളെല്ലാം നേരിടേണ്ടിവരിക സ്വാഭാവികമാണ്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുന്നതുപോലെയുള്ള അനുഭവം.

നന്ദിഗ്രാമിലെ വെടിവയ്പ് ഗുജറാത്തിലോ മഹാരാഷ്ട്രയിലോ ആയിരുന്നെങ്കില്‍ പാര്‍ലമെന്റില്‍ സി.പി.എമ്മിന്റെ രോഷപ്രകടനവും പ്രതിഷേധവും എത്ര ഭീകരമായിരുന്നേനെ എന്നു ചിന്തിക്കാവുന്നതേയുള്ളു.

മനുഷ്യരെ കയറ്റിയിരുത്തി മനുഷ്യര്‍ വലിക്കുന്ന റിക്ഷാവണ്ടി യുഗത്തില്‍നിന്ന് സൈക്കിള്‍ റിക്ഷാ യുഗത്തിലേക്കും അതുപേക്ഷിച്ച് ഓട്ടോറിക്ഷാ യുഗത്തിലേക്കും കേരളം പോലുള്ള ഒരു സംസ്ഥാനം പോലും പ്രവേശിച്ചിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും മൃഗങ്ങളെപ്പോലെ, റിക്ഷാവണ്ടി വലിച്ചു ജീവിക്കുന്നവര്‍ ഒരു വര്‍ഷം മുമ്പുവരെയുണ്ടായിരുന്ന സംസ്ഥാനമാണു പശ്ചിമബംഗാള്‍ എന്നതു നഗ്നയാഥാര്‍ഥ്യമാണ്.

sajith90 said...

ഒരു സ്റ്റേറ്റില്‍ അധികാരം കിട്ടിയപ്പോള്‍ CPM കാണിക്കുന്ന ധിക്കാരം എന്നെ ഭയപ്പെടുത്തുന്നു. ഇന്‍ഡ്യ മുഴുവന്‍ അധികാരം കിട്ടിയാല്‍?? ജനാധിപത്യം പരിയാരം മോഡെല്‍ ആവും. നിങ്ങളുടെ സ്ഥലം നാളെ വാജ്യ identity card ഉപയോഗിച്ച്‌ അവര്‍ രെജിസ്റ്റര്‍ ചെയ്തു കളയും

Malayalam Greetings

ജനശക്തി ന്യൂസ്‌ said...

കിരണ്‍ തോമസ്സ് പറഞിരിക്കുന്ന അഭിപ്രായവും ചേര്‍ത്തിരിക്കുന്ന കെ എം റോയിയുടെ ലേഖനവും നന്ദിഗ്രമിലെ യഥാര്‍തഥ വസ്തുതയിലേക്ക് വിരള്‍ ചുണ്ടുന്നതാണു.
സാമ്രാജിത്ത അജണ്ടയെന്നത് സി പി ഐ എം നെ ടാര്‍ജറ്റ് ചെയ്ത് നിരന്തരമായി കള്ളപ്രചരണങളും വ്യാജ വാര്‍ത്തകളും ചമച്ച് പണം പറ്റുകയെന്നതുതന്നെയാണു. സി പി ഐ എമ്മിനെ തകര്‍ക്കാനും തളര്‍ത്താനും സാമ്രാജ്യത്ത ശക്തികളുടെ കയ്യില്‍ നിന്ന് സി പി ഐ എമ്മിന്നെതിരായി പട നയിക്കുന്നവര്‍ എത്ര തുക വാങിയിട്ടുണ്ട് എന്നതിന്റെ കണക്ക് വരാനിരിക്കുന്നേയുള്ളു.കേരളത്തിലെ മലയാള മനോരമയടക്കം സി ഐ എ പണം പറ്റിയിട്ടാണ്‍ 1957 ലെ ഇ എം എസ് മന്ത്രിസഭയെ മറിച്ചിടാന്‍ വാര്‍ത്ത എഴുതിയെന്ന് ജനം പിന്നിടല്ലെ അറിഞത്

Anonymous said...

"സഖാവേ.......
അരിവാളുമായി വഴിയരികില്‍
വാടിനില്‍ക്കവെ
നിണ്റ്റെ വിദേശകാറ്‍
ചെളിതെറിപ്പിച്ചപ്പോഴും
അമ്മയുടെ മനസിലെ നക്ഷത്രം മങ്ങിയിരുന്നില്ല
പണപ്പെട്ടിയ്ക്ക്‌ കനമില്ലാതെ
പടിപ്പിണ്റ്റെ പടിയിറങ്ങുമ്പോഴും
ചേട്ടണ്റ്റെ മനസില്‍
പകയുടെ ചുറ്റിക ഉയര്‍ന്നിരുന്നില്ല പു
ന്നപ്രയിലെ ചുടുസൂര്യന്‍
ചുട്ടെടുത്ത അച്ഛണ്റ്റെ കരള്‍
നിണ്റ്റെ പുതിയ സൌധങ്ങള്‍ക്കടിയില്‍പ്പെട്ട്‌
ചതഞ്ഞിരുന്നില്ല
സ്വര്‍ണ്ണവളകള്‍ നീട്ടി നിണ്റ്റെ പുതുസിദ്ധാന്തങ്ങള്‍
മാടിവിളിച്ചപ്പോഴും
പെങ്ങള്‍ ചെങ്കൊടിയുപേക്ഷിച്ചില്ല
പക്ഷേ ഞാന്‍....
എനിക്കുരുളയൊരുക്കുന്നവനെ
നീ ചുട്ടെരിക്കുമ്പോള്‍
സഖാവെ....
എനിക്കു മരിക്കണം."

ജനശക്തി ന്യൂസ്‌ said...

നന്ദിഗ്രാം വെടിവയ്പിന്റെ കാണാപ്പുറങ്ങള്‍
ഏതൊരു പോലീസ് വെടിവയ്പും ദുഖകരവും അപലപനീയവുമാണ്. കാരണം മരിച്ചുവീഴുന്നത് പച്ചമനുഷ്യരാണ്. പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ വെടിയേറ്റു മരിച്ചുവീണത് പതിനാലുപേരാണ്. സാധാരണക്കാര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ഇടതുപാര്‍ട്ടികളുടെ മുന്നണി സര്‍ക്കാരാണ് ആ സംസ്ഥാനം ഭരിക്കുന്നത്.

അധികാര രാഷ്ട്രീയത്തിന്റെ കണ്ണടവച്ചു മാത്രം നോക്കിയാല്‍ സി.പി.എം. നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനേയും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയേയും പ്രഹരിക്കാനുള്ള നല്ല വടിയാണ് നന്ദിഗ്രാം വെടിവയ്പ്. എന്നാല്‍ സത്യസന്ധമായി വിശകലനം ചെയ്താല്‍ വെടിവയ്പിനേക്കാള്‍ അപലപനീയമാണ് അതിനു സാഹചര്യം സൃഷ്ടിച്ച പ്രതിപക്ഷ പാര്‍ട്ടികളുടേയോ പ്രത്യേകിച്ച് എല്ലായ്പ്പോഴും ആവേശത്താല്‍ മാത്രം നയിക്കപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടേയോ അധികാര രാഷ്ട്രീയം. അവരുടെ നീചരാഷ്ട്രീയമാണ് നന്ദിഗ്രാമില്‍ വെടിവയ്പ് അനിവാര്യമാക്കിയത്.

ജനശക്തി ന്യൂസ്‌ said...

നന്ദിഗ്രാം: മാവോയിസ്റ്റുകള്‍
പിടിയില്‍; കൂടുതല്‍ തെളിവ്
വി ബി പരമേശ്വരന്‍
തംലൂക്ക് (പശ്ചിമ ബംഗാള്‍): നന്ദിഗ്രാമിനെ കലാപഭൂമിയാക്കിയത് മാവോയിസ്റ്റുകളാണെന്ന് കൂടുതല്‍ വ്യക്തമാകുന്നു. സോനാചുര നിവാസികളായ മൂന്ന് മാവോയിസ്റ്റുകള്‍ പിടിയിലായതോടെ തീവ്രവാദികളും തൃണമൂല്‍ സംഘവും ചേര്‍ന്ന് നടത്തിയ അട്ടമറിശ്രമത്തിന് കൂടുതല്‍ തെളിവുകള്‍ കിട്ടി. ഗൂര്‍ഹാരി മണ്ഡല്‍, പ്രകാശ് മുനിയ, രാധേശ്യാം ഗിരി എന്നീ ഭീകരവാദികളാണ് അറസ്റ്റിലായത്. കൊല്‍ക്കത്തയ്ക്ക് 60 കിലോമീറ്റര്‍ അകലെ കാക്ദിപില്‍ മത്സ്യബന്ധന ട്രോളറില്‍നിന്നാണ് മൂന്നു പേരും പിടിയിലായതെന്ന് ഐജി രാജ് കനോജിയ അറിയിച്ചു. നന്ദിഗ്രാമിന്റെ മാപ്പ്, സിംകാര്‍ഡ്, ഡയറി എന്നിവയും ഇവരില്‍നിന്ന് കണ്ടെടുത്തു.

നന്ദിഗ്രാമിന്റെ നിയന്ത്രണം സിആര്‍പിഎഫ് ഏറ്റെടുത്തശേഷം കണ്ടെടുത്ത ആയുധങ്ങളും മാവോയിസ്റ്റുകളുടെ സാന്നിധ്യം സംശയരഹിതമായി തെളിയിക്കുന്നു. കുഴിബോംബുകളും റൈഫിളുകളും നാടന്‍ തോക്കുകളും മൂന്നുദിവസത്തെ തെരച്ചിലില്‍ കണ്ടെടുത്തു. ജാര്‍ഖണ്ഡിലും ഛത്തീസ്ഗഢിലും മാവോവാദികള്‍ വ്യാപകമായി ഉപയോഗിക്കുന്ന കുഴിബോംബുകളുടെ ശേഖരം നന്ദിഗ്രാമില്‍നിന്നും സോനാചുരയില്‍നിന്നും കണ്ടതും അവരുടെ സാന്നിധ്യം തെളിയിക്കുന്നതായി ആഭ്യന്തര സെക്രട്ടറി പ്രസാദ് റായ് പറഞ്ഞു. വ്യാഴാഴ്ചയും കുഴിബോംബുകള്‍ കണ്ടെടുത്തു. കഴിഞ്ഞയാഴ്ചയാണ് മാവോവാദികള്‍ നന്ദിഗ്രാമില്‍ കുഴിബോംബുകള്‍ ഉപയോഗിച്ച് സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചത്്.

പതിനൊന്ന് മാസംമുമ്പാണ് നന്ദിഗ്രാം ഉള്‍പ്പെടെയുള്ള അര ഡസനോളം ഗ്രാമങ്ങളില്‍നിന്ന് സിപിഐ എം പ്രവര്‍ത്തകരെ മാവോവാദികള്‍ പുറത്താക്കിയത്. ഭൂമി ഉച്ചാടന്‍ പ്രതിരോധ കമ്മിറ്റി (ബിയുപിസി)യുടെ ബാനറിലാണ് ഇവര്‍ ജാര്‍ഖണ്ഡില്‍നിന്ന് വന്‍തോതില്‍ ഗ്രാമങ്ങളിലേക്ക് നുഴഞ്ഞുകയറിയത്. ഇവരെ പുറത്താക്കാന്‍ സിപിഐ എം പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോഴാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ബിയുപിസിയുടെയും സഹായത്തോടെ മാവോവാദികള്‍ കലാപം നടത്തിയതും സിപിഐ എമ്മുകാരെ പുറത്താക്കി സ്വാധീനം നേടിയതും.

മാര്‍ച്ചില്‍ ഇവരില്‍നിന്ന് നന്ദിഗ്രാമിനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ഈ പ്രദേശത്ത് രണ്‍ജിത്പാല്‍ എന്ന നക്സല്‍ നേതാവിന്റെ നേതൃത്വത്തില്‍ വന്‍തോതില്‍ സായുധ പരിശീലനം നടത്തി. നന്ദിഗ്രാമും സമീപപ്രദേശങ്ങളും സുരക്ഷിത കേന്ദ്രങ്ങളാക്കാന്‍ ഗ്രാമത്തിലേക്കുള്ള വഴികള്‍ അടച്ചു. വ്യാപകമായി ബങ്കറുകള്‍ സ്ഥാപിച്ചു. കുഴിബോംബുകള്‍ വിന്യസിച്ചു. കിഴക്കന്‍ മേദിനിപുര്‍ ജില്ലയിലെ നന്ദിഗ്രാമും തംലൂക്കും ചുറ്റുമുള്ള പ്രദേശങ്ങളും 'മോചിതമേഖല'യായി മാവോവാദികള്‍ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച പല ലഘുലേഖകളും മൂന്നുദിവസമായി തുടരുന്ന തെരച്ചിലില്‍ കണ്ടെത്തി. ഒരുവര്‍ഷമായി സംസ്ഥാന പൊലീസിനോ ഭരണവിഭാഗങ്ങളില്‍പെട്ടവര്‍ക്കോ ഇവിടേക്കു പോകാന്‍ കഴിഞ്ഞിരുന്നില്ല.

ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാന സര്‍ക്കാരുകളുടേതുപോലെ മാവോവാദികളുടെ പ്രവര്‍ത്തനത്തെ അംഗീകരിച്ചുകൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. അതിനാലാണ് സിആര്‍പിഎഫിനെ അയക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ സേനയെ അയക്കാന്‍ ബോധപൂര്‍വം വൈകിച്ച് മാവോവാദികള്‍ക്ക് പരോക്ഷസഹായം നല്‍കാനാണ് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത്.