Tuesday, November 06, 2007

പശുക്കുട്ടി വളര്‍ന്ന് വലുതായി; ഇനിയിപ്പോള്‍ മാറ്റിക്കെട്ടാം

ന്യൂഡല്‍ഹി: കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് പോയാല്‍ മുരളിയുടെ നേതൃത്വത്തിലുള്ള വിഭാഗം അടങ്ങുന്ന എന്‍.സി.പിയെ എല്‍.ഡി.എഫില്‍ എടുക്കുമോ എന്ന ചോദ്യത്തിന് പശുക്കുട്ടി വളര്‍ന്ന് വലുതായെന്നും ഇനിയിപ്പോള്‍ തള്ളയോടൊപ്പം കഴിയേണ്ടയവസ്ഥയില്ലെന്നും വി.എസ് ചെറുചിരിയോടെ പറഞ്ഞു . എന്‍.സി.പിയോടുള്ള മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. എ.കെ.ജി ഭവനില്‍ c p i (m) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ സന്ദര്‍ശിച്ച് ചര്‍ച്ചനടത്തിയ ശേഷം പുറത്തുവന്നപ്പോഴാണ് വി.എസ് തന്റെ നിലപാട് ആവര്‍ത്തിച്ചത്. ഡി.ഐ.സിയുടെ കാര്യത്തില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ചര്‍ച്ചചെയ്ത് തീരുമാനമെടുത്തതാണ്.

2 comments:

ജനശക്തി ന്യൂസ്‌ said...

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍