Thursday, November 22, 2007

പ്രവാസി മലയാളി സംഗമം ജനവരിയില്‍ എറണാകുളത്ത്

പ്രവാസി മലയാളി സംഗമം ജനവരിയില്‍ എറണാകുളത്ത് .

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികളുടെ സംഗമം ജനവരി 2,3 തിയതികളില്‍ എറണാകുളത്ത് നടത്തുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. 400 കുറയാത്ത പ്രതിനിധികളെ സംഗമത്തില്‍ പങ്കെടുപ്പിക്കും. പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ സംഗമത്തില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നത് ഗുരുതരമായ പ്രശ്നമാണ്. ഇക്കാര്യവും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്ന കാര്യവും വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തും. കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൌരവത്തെടെയാണ് കാണുന്നതെന്ന് പറഞ്ഞ മുഖ്യ.മന്ത്രി കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

3 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

is to add the number of comments you are adding the post again on comment colum