Saturday, November 03, 2007

പ്രവര്‍ത്തകരെ കൊലപ്പെടുത്തിസി പി ഐ ( എം )നെ തകര്‍ക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍

പ്രവര്‍ത്തകരെ കൊലപ്പെടുത്തിസി പി ഐ ( എം )നെ തകര്‍ക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് സി പി ഐ ( എം )സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍

പാലക്കാട്: പ്രവര്‍ത്തകരെ കൊലപ്പെടുത്തിസി പി ഐ ( എം )നെ തകര്‍ക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന്

സി പി ഐ ( എം ) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മലമ്പുഴയില്‍ അക്രമത്തില്‍ മരിച്ച സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിച്ച പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ സംരക്ഷണം സി.പി.എം ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കാനാണ് അക്രമം നടത്തുന്നവര്‍ ശ്രമിക്കുന്നത്. ഈ ശ്രമം വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

അയ്യോ പാവം സീപീയെമ്മിനെ തകര്‍ക്കാ‍ന്‍ എല്ലാവരും ശ്രമിക്കുന്നു . സീപീയെം ഇത് വരെ ആരെയും കൊന്നിട്ടില്ല . എന്നിട്ടും പാവം സീപീയെം ദൈവം സഹായിച്ചിട്ട് തകരുന്നില്ല . പാവം പിണറായി ....