നിലനില്‍ക്കുക മനുഷ്യഗന്ധിയായ കഥകള്‍: സേതു

അജ്മാന്‍: മനുഷ്യഗന്ധിയായ കഥകള്‍ എക്കാലവും നിലനില്‍ക്കുമെന്ന് സാഹിത്യകാരന്‍ സേതു അഭിപ്രായപ്പെട്ടു. യു. എ. ഇ സന്ദര്‍ശനത്തിനിടെ മനോജ് കേച്ചേരിയുടെ 'ശീര്‍ഷകങ്ങള്‍ എന്തായിരിക്കണം' എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകത്തിന്റെ കോപ്പി എഴുത്തുകാരന്‍ സുറാബിന് നല്‍കിയായിരുന്നു പ്രകാശനച്ചടങ്ങ്.
1 comment:
നിലനില്‍ക്കുക മനുഷ്യഗന്ധിയായ കഥകള്‍: സേതു .

Post a Comment