Saturday, October 20, 2007

' ഉദ്ഭവം നഷ്‌ടമായ പുഴ ' പ്രകാശനം ചെയ്തു.

' ഉദ്ഭവം നഷ്‌ടമായ പുഴ ' പ്രകാശനം ചെയ്തു.

പ്രശസ്ത പത്രപ്രവര്‍ത്തകനായ ഇന്ദുകേഷ്‌ തൃപ്പനച്ചിയുടെ ' ഉദ്ഭവം നഷ്ടമായ പുഴ 'യെന്ന ചെറുകഥാ സമാഹാരം പ്രശസ്ത സാഹിത്യകാരന്‍ സേതു ഡോക്ടര്‍ ആസാദ്‌ മൂപ്പനു നല്‍കിക്കൊണ്ട്‌ പ്രകാശനം ചെയ്തു.

ദുബായ്‌ കറാമ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചിരന്തന സാസ്കാരികവേദിയുടെ പ്രസിഡണ്ട്‌ പുന്നക്കല്‍ മുഹമ്മാദാലി അധ്യക്ഷത വഹിച്ചു. സാഹിത്യ-കലാ-സാംസ്കാരിക മാധ്യമ രംഗത്തുള്ള നിരവധി പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു

2 comments:

ജനശക്തി ന്യൂസ്‌ said...

ഉദ്ഭവം നഷ്‌ടമായ പുഴ പ്രകാശനം ചെയ്തു.

പ്രശസ്ത പത്രപ്രവര്‍ത്തകനായ ഇന്ദുകേഷ്‌ തൃപ്പനച്ചിയുടെ ഉദ്ഭവം നഷ്ടമായ പുഴയെന്ന ചെറുകഥാ സമാഹാരം പ്രശസ്ത സാഹിത്യകാരന്‍ സേതു ഡോക്ടര്‍ ആസാദ്‌ മൂപ്പനു നല്‍കിക്കൊണ്ട്‌ പ്രകാശനം ചെയ്തു.

ദുബായ്‌ കറാമ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചിരന്തന സാസ്കാരികവേദിയുടെ പ്രസിഡണ്ട്‌ പുന്നക്കല്‍ മുഹമ്മാദാലി അധ്യക്ഷത വഹിച്ചു. സാഹിത്യ-കലാ-സാംസ്കാരിക മാധ്യമ രംഗത്തുള്ള നിരവധി പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു

Anonymous said...

ഉദ്ഭവം നഷ്‌ടമായ പുഴയെന്ന

ചെറുകഥാ സമാഹാരം വായിച്ചു." ആ പഴയ വശ്യമോഹിനിയായ പുഴയായിരുന്നില്ല അത്‌.ജല സമൃദ്ദിയുടെ വസന്തകാലം ഇന്നതിന്ന് കൈമോശം വന്നിരിക്കുന്നു. വെള്ളവും മണലും ഓരങ്ങളിലെ പച്ചത്തലപ്പുകളുമെല്ലാം സര്‍വ്വതും വിറ്റുണ്ണുന്ന കഴുന്മാരാല്‍ കൊത്തിപ്പറിക്കപ്പെട്ട്‌, അവസാനത്തെ നീരും വലിച്ചൂറ്റിയെടുക്കപ്പെട്ട്‌ പൂര്‍ണനഗ്നയായി കിടക്കുന്ന ഒരു കാട്ടുപെണ്ണിനെപ്പോലെയാണിന്ന് അവള്‍ ..ഈ കഴുകന്മാര്‍ ...വേറെ ആരുമല്ല...നമ്മള്‍തന്നെയാണെന്ന തിരിച്ചറിവ്‌ നമ്മുടെ ജനങ്ങള്‍ക്കുണ്ടാവണം..ഇന്ദുകേഷ്‌ തൃപ്പനച്ചി ഭാവുകങ്ങള്‍ നേരുന്നു