Friday, October 26, 2007

ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജിലുണ്ടായ എസ്.എഫ്.ഐ _ എ.ബി.വി.പി സംഘര്‍ഷത്തിനിടയില്‍ തലയ്ക്കടിയേറ്റ് എ.എസ്.ഐ കൊല്ലപ്പെട്ടു.

ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജിലുണ്ടായ എസ്.എഫ്.ഐ _ എ.ബി.വി.പി സംഘര്‍ഷത്തിനിടയില്‍ തലയ്ക്കടിയേറ്റ് എ.എസ്.ഐ കൊല്ലപ്പെട്ടു.

കോട്ടയം: ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജിലുണ്ടായ എസ്.എഫ്.ഐ _ എ.ബി.വി.പി സംഘര്‍ഷത്തിനിടയില്‍ തലയ്ക്കടിയേറ്റ് എ.എസ്.ഐ കൊല്ലപ്പെട്ടു. വാകത്താനം നാലുന്നാക്കന്‍ പിള്ളച്ചിറവീട്ടില്‍ ഏലിയാസ്(46) ആണ് മരിച്ചത്. നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്.
രാവിലെ പത്തോടെ ഇരുസംഘടനകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ഇത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് എ.എസ്.ഐയ്ക്ക് പരിക്കേറ്റത്. സംഭവത്തെതുടര്‍ന്ന് 12 പേരെ കസ്റ്റഡിയിലെടുത്തതായി ഡി.ജി.പി രമണ്‍ ശ്രീവാസ്തവ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഏലിയാസിനെ ചെങ്ങനാശ്ശേരി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഐ.ജി വിന്‍സെന്റ് പോളിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വഷണചുമതല ഏല്‍പ്പിച്ചതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

2 comments:

ജനശക്തി ന്യൂസ്‌ said...

ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജിലുണ്ടായ എസ്.എഫ്.ഐ _ എ.ബി.വി.പി സംഘര്‍ഷത്തിനിടയില്‍ തലയ്ക്കടിയേറ്റ് എ.എസ്.ഐ കൊല്ലപ്പെട്ടു. വാകത്താനം നാലുന്നാക്കന്‍ പിള്ളച്ചിറവീട്ടില്‍ ഏലിയാസ്(46) ആണ് മരിച്ചത്. നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്.

രാവിലെ പത്തോടെ ഇരുസംഘടനകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ഇത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് എ.എസ്.ഐയ്ക്ക് പരിക്കേറ്റത്. സംഭവത്തെതുടര്‍ന്ന് 12 പേരെ കസ്റ്റഡിയിലെടുത്തതായി ഡി.ജി.പി രമണ്‍ ശ്രീവാസ്തവ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഏലിയാസിനെ ചെങ്ങനാശ്ശേരി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഐ.ജി വിന്‍സെന്റ് പോളിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വഷണചുമതല ഏല്‍പ്പിച്ചതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍