പ്രമുഖ എഴുത്തുകാരന് സഖറിയ പ്രതികരിക്കുന്നു.
കേരളത്തില്‍ ഭരണ സംവിധാനമാകെ തകര്‍ന്നിരിക്കുന്നു.
രാഷ്ട്രിക്കാരും ഉദ്വോഗസ്ഥന്മാരും പോലീസും ചേര്‍ന്ന് ജനങ്ങളെ ഭരിക്കുന്നു.
രാഷ്ട്രിയക്കാര്ക്ക് തങ്ങള്‍ ഒരിക്കലും അര്‍ഹിക്കാത്ത കപട കുപ്പായം അണിയിക്കുന്ന നിര്‍ലജ്ജമായ ജോലിയാണ് മലയാള മാധ്യമങ്ങളുടെത്.
ജനജീവിതത്തില്‍ ഒരു പ്രസക്തിയില്ലാത്ത കാര്യങ്ങല്ക്ക് വാര്‍ത്ത പ്രധാന്യം കൊടുക്കുന്നു.
ഒടുവില്‍ രാഷ്ട്രിയക്കാരും അവരുടെ വാലാട്ടികളും ഉദ്വോഗസ്ഥമാരും മാത്രമാകും കേരളത്തില്‍ അവശേഷിക്കുക.
എഴുത്തുകാരും സമകാലീന കേരളവുമെന്ന വിഷയം അവതരിപ്പിച്ച് സഖറിയ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു.
http://www.youtube.com/watch?v=hVi7STVtOZI (part-1)
1http://www.youtube.com/watch?v=KxOSLSMB2Pk (part -2 )
http://www.youtube.com/watch?v=qxKXZB4E0Uw (part -3 )
http://www.youtube.com/watch?v=vNnIHIPaD9Y ( part -4 )
ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപായം രേഖപ്പെടുത്തുക.
4 comments:

ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപായം രേഖപ്പെടുത്തുക
കേരളത്തില്‍ ഭരണ സംവിധാനമാകെ തകര്‍ന്നിരിക്കുന്നു.
പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിച്ചതിനു നന്ദി.
വളരെ മനോഹരവും ശക്തവുമായ പ്രസംഗം. ഭരണസംവിധാനമാകെ തകര്‍ന്നു എന്നു കണ്ടപ്പോള്‍ മന്ത്രിസഭക്കെതിരായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവും എന്നാണ് വിചാരിച്ചത്. പക്ഷേ കേരളത്തിലെ രാഷ്ട്രീയസംവിധാനത്തിന്റെ മൊത്തത്തിലുള്ള അപചയത്തിനെക്കുറിച്ചും അതിനുള്ള കാരണത്തെക്കുറിച്ചും മനോഹരമായി സംസാരിച്ചിരിക്കുന്നു.
പറഞ്ഞതില്‍ 95 ശതമാനവും കാര്യം തന്നെ. 5% പതിരും. മൂന്നാറിനെക്കുറിച്ച് ഇടക്കിടെ പരാമര്‍ശിക്കുന്നുണ്ടായിരുന്നു, കൈയേറിയ ഭൂമി തിരിച്ചു പിടിക്കാന്‍ പാടില്ല എന്നോ മറ്റൊ മനസ്സിലുണ്ടെന്നു തോന്നി. അതൊഴിവാക്കിയാല്‍ വളരെ നന്നായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.
സഖറിയയുടെ പ്രസഗം ചിന്തയെ വളരെ ഉദ്ദീപിക്കുന്നാതാണങ്കിലും നിരാശയുടെ നിഴലാട്ടം ഈ പ്രസംഗത്തില്‍ ഉടനീളമില്ലേ?. അത്രയ്ക്ക് നിരാശജനകമഅണോ കേരളത്തിന്റെ സ്ഥിതി
Post a Comment