Wednesday, October 17, 2007

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ സമ്മാനം ഐറിഷ് എഴുത്തുകാരി ആനി എന്‍റൈറ്റിന്.

എന്‍റൈറ്റിന്റെ ' ദി ഗാദറിങ്' എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. എന്‍റൈറ്റിന്റെ നാലാമത്തെ നോവലായ 'ദി ഗാദറിങ്' ഒരു കുടുംബത്തിലെ മൂന്നു തലമുറകള്‍ക്കിടയിലുള്ള മാനസിക സംഘര്‍ഷങ്ങളുടെ കഥയാണ്. അയര്‍ലണ്ടില്‍നിന്നും മാന്‍ ബുക്കര്‍ സമ്മാനം നേടുന്ന രണ്ടമത്തെ എഴുത്തുകാരിയാണ് എന്‍റൈറ്റ്. ജോണ്‍ ബാന്‍വില്ലെയുടെ 'ദി സീ' എന്ന നോവല്‍ 2005 ല്‍ പുരസ്കാരം നേടിയിരുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...