Wednesday, October 24, 2007

ഹര്‍ത്താലില്‍ നിന്ന് ബി.ജെ.പി പിന്തിരിയണം: മുഖ്യമന്ത്രി

തിരുവനന്തപുരം: നവംബര്‍ ഒന്നിന് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലില്‍ നിന്ന് ബി.ജെ.പി പിന്തിരിയണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അഭ്യര്‍ഥിച്ചു. രാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷം ഇതാദ്യമായി കേരളത്തിലെത്തുന്ന പ്രതിഭാ പാട്ടീലിന് നവംബര്‍ ഒന്നിന് ഗംഭീര സ്വീകരണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹര്‍ത്താലില്‍ നിന്ന് ബി.ജെ.പി പിന്തിരിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

vs is behenchooth ka batcha.